Maliniyude Theerangal Lyrics from the malayalam movie Gandharvam.It is 1993 malayalam romantic comedy film directed by Sangeeth Sivan. Stars Mohanalal.
Song: Maliniyude Theerangal
Movie: Gandharvam
Director: Sangeeth Sivan
Singers: M. G. Sreekumar, Sujatha Mohan
Lyricist: Kaithapram Damodaran
Music director: S. P. Venkatesh
Initial release: 1993
Writer (Screenplay): Dennis Joseph
Rate the Movie on IMDb: 6.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർ കാറ്റേ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർ കാറ്റേ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം തോഴികൾ അറിയും മുൻപേ മാമുനി ഉണരും മുൻപേ ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർ കാറ്റേ നിൻ മിഴികളിൽ അഞ്ജനമെഴുതാം ഞാൻ ഇത് നീ ആരോടും പറയില്ലെങ്കിൽ നിൻ മിഴികളിൽ അഞ്ജനമെഴുതാം ഞാൻ ഇത് നീ ആരോടും പറയില്ലെങ്കിൽ പൂന്തിങ്കൾ പോറ്റും മാനേ കനകത്തിൻ താമരയിൽ പ്രണയത്തിൻ താളുകളിൽ ശാകുന്തളമെഴുതുമ്പോൾ ആരോടും... ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർ കാറ്റേ പീലികളിൽ നൂറു നിറം നൽകാം ഇതു നീ ആരോടും പറയില്ലെങ്കിൽ പീലികളിൽ നൂറു നിറം നൽകാം ഇതു നീ ആരോടും പറയില്ലെങ്കിൽ വാർ മയിലേ മഴവിൽ കതിരേ ആരോരും കാണാതെ മലമ്പൻ പുണരുമ്പോൾ ശാകുന്തളമുണരുമ്പോൾ ആരോടും... ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർ കാറ്റേ തോഴികൾ അറിയും മുൻപേ മാമുനി ഉണരും മുൻപേ ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർ കാറ്റേ...
Maliniyude theernagal Thazhuki varum panineer kaatte Arodum paryaruthe Premathin jeeva rahasyam Maliniyude theernagal Thazhuki varum panineer kaatte Arodum paryaruthe Premathin jeeva rahasyam Thozhikal ariyum munbee Maamuni unarum munmbe Hridayathin thanthikalil Shaakunthalam Unarumbol Maliniyude theernagal Thazhuki varum panineer kaatte Nin mizhikalil anjanamezhutham njan Ithu nee arodum parayilenkil Nin mizhikalil anjanamezhutham njan Ithu nee arodum parayilenkil Poothinkal pottum maane Kanakathin thamarayil Pranayathin thalukalil Shaakunthalamezhuthumbol Arodum... Arodum paryaruthe Premathin jeeva rahasyam Maliniyude theernagal Thazhuki varum panineer kaatte Peelikalil nooru niram nalkaam Ithu nee arodum parayilenkil Peelikalil nooru niram nalkaam Ithu nee arodum parayilenkil Vaar mayile mazhavil kathire Aarorum kanathe Malaramban punarumbol Shankunthalamunarumbol Arodum... Arodum paryaruthe Premathin jeeva rahasyam Maliniyude theernagal Thazhuki varum panineer kaatte Thozhikal ariyum munbee Maamuni unarum munmbe Hridayathin thanthikalil Shaakunthalam Unarumbol Arodum paryaruthe Premathin jeeva rahasyam Maliniyude theernagal Thazhuki varum panineer kaatte...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)