Malayalam

Manikyakallal Lyrics – Varnapakittu [1997]

Manikyakallal Lyrics

Manikyakallal Lyrics from the malayalam movie Varnapakittu.It is 1997 malayalam drama film directed by I. V. Sasi. Stars Mohanalal, Meena.

Song: Manikyakallal  
Movie: Varnapakittu
Director: I. V. Sasi
Singers: M. G. Sreekumar, Swarnalatha
Lyricist: Gireesh Puthenchery
Music director: Vidyasagar
Initial release: 1997
Writer (Screenplay): Jokuttan, Babu Janardhanan

Rate the Movie on IMDb: 5.8/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Manikyakallal Lyrics in Malayalam
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ 
മാമണി കൊട്ടാരം 

താഴിട്ടടച്ചാല്‍ താനേ തുറക്കും 
തങ്കത്തിന്‍ കൊട്ടാരം

കുളിരമ്പിളി...കൊമ്പനും 
ആവണി...തുമ്പിയും
മയ്യണി...കണ്ണുമായ് 
കാവലു... നില്‍ക്കണ 
മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം 

മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ 
മാമണി കൊട്ടാരം 

താഴിട്ടടച്ചാല്‍ താനേ തുറക്കും 
തങ്കത്തിന്‍ കൊട്ടാരം

കുളിരമ്പിളി...കൊമ്പനും 
ആവണി...തുമ്പിയും
മയ്യണി...കണ്ണുമായ് 
കാവലു...നില്‍ക്കണ 
മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം 

ചം...ചം...ചം...ചം...

മഞ്ഞും മഞ്ചാടി പൂ പൂക്കും തൊടിയും
പുള്ളി പൂവാലിപ്പൈക്കള്‍ തന്‍ കുറുമ്പും 

തുള്ളും കുഞ്ഞാടിന്‍ കൂട്ടവും 
പൂമീനും പൊന്മാനും 
പൂങ്കുയില്‍ പാടും പാട്ടും

മഞ്ഞും മഞ്ചാടി...പൂ പൂക്കും തൊടിയും
പുള്ളിപൂ വാലി...പൈക്കള്‍ തന്‍ കുറുമ്പും 

തുള്ളും കുഞ്ഞാടിന്‍...കൂട്ടവും 
പൂമീനും...പൊന്മാനും 
പൂങ്കുയില്‍ പാടും പാട്ടും

കുഞ്ഞുപ്രാവുകള്‍ മേയും...ഇലഞ്ഞിക്കാവും
പാല്‍മരം പെയ്യും...ഇളം തണുപ്പും

നാണം കുണുങ്ങും നിന്‍ പുഞ്ചിരിയും 

തുള്ളി തുളുമ്പും പള്ളിമണിയും

ഉള്ളിന്നുള്ളില്‍ കൌതുകമായ് 

ഓരോ നാളും ഉത്സവമായ്...

ആ... ആ...ആ...ആ... 

മാണിക്യക്കല്ലാല്‍...

മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ 
മാമണി കൊട്ടാരം 

താഴിട്ടടച്ചാല്‍ താനേ തുറക്കും 
തങ്കത്തിന്‍ കൊട്ടാരം

കുളിരമ്പിളി...കൊമ്പനും 
ആവണി...തുമ്പിയും
മയ്യണി...കണ്ണുമായ് 
കാവലു... നില്‍ക്കണ 
മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം 

കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം
കാതില്‍ തോണിപ്പാട്ടിന്‍ വളകിലുക്കം

മെയ്യില്‍ അന്തിക്കൈ ചെന്തെങ്ങിന്‍ 
ചെമ്മുകില്‍ ചാന്തിട്ട 
പൂക്കുല തോല്‍ക്കും ഗന്ധം

കണ്ണില്‍ മിന്നാട്ടം...മിന്നുന്ന തിളക്കം
കാതില്‍ തോണിപ്പാട്ടിന്‍...വളകിലുക്കം
മെയ്യില്‍ അന്തിക്കൈ...ചെന്തെങ്ങിന്‍ 
ചെമ്മുകില്‍...ചാന്തിട്ട 
പൂക്കുല തോല്‍ക്കും ഗന്ധം

മാറില്‍ ചില്ലു നിലാവോ...മഞ്ഞള്‍ക്കുഴമ്പോ
താമരമൊട്ടോ...വര്‍ണ്ണപ്പകിട്ടോ 

മാമയില്‍പ്പീലി പൂക്കാവടിയോ

മാരിവില്ലോലും പകല്‍ മുകിലോ

കാണാചെപ്പിന്‍ കുങ്കുമമോ

മുത്താ ചുണ്ടത്തു മുത്തങ്ങളായ്...
 
ആ... ആ...ആ...ആ... 

മാണിക്യക്കല്ലാല്‍...

മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ 
മാമണി കൊട്ടാരം 

താഴിട്ടടച്ചാല്‍ താനേ തുറക്കും 
തങ്കത്തിന്‍ കൊട്ടാരം

കുളിരമ്പിളി...കൊമ്പനും 
ആവണി...തുമ്പിയും
മയ്യണി...കണ്ണുമായ് 
കാവലു... നില്‍ക്കണ 

മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം 
മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം 
Manikyakallal Lyrics in English
Manikyakkallaal menju menanje 
Mamani kottaaram

Thaazhittadachaal thaane thurakkum 
Thankathin kottaaram

Kulirambili...kombanum 
Aavani...thumbiyum
Mayyani...kannumaay 
Kaavalu...nilkkana
Maaya kottaaram...ente moha kottaaram

Manikyakkallaal menju menanje 
Mamani kottaaram

Thaazhittadachaal thaane thurakkum 
Thankathin kottaaram

Kulirambili...kombanum 
Aavani...thumbiyum
Mayyani...kannumaay 
Kaavalu...nilkkana
Maaya kottaaram...ente moha kottaaram

Cham...Cham...Cham...Cham...

Manjum manchaadi poo pookkum thodiyum
Pullippovaali paikkal than kurumpum

Thullum kunjaadin koottavum
Poomeenum ponmaanum
Poonkuyil paadum paattum

Manjum manchaadi...poo pookkum thodiyum
Pullippovaali...paikkal than kurumpum

Thullum kunjaadin...koottavum
Poomeenum...ponmaanum
Poonkuyil paadum paattum

Kunjupraavukal meyum...ilanjikkavum
Paalmaram peyyum...ilam thanuppum

Naanam kunungum nin punchiriyum

Thulli thulumbum palli maniyum

Ullinnullil kauthukamaay

Oro naalum ulsavamaay...

Aaa...Aaa...Aaa...Aaa...

Manikyakkallaal...

Manikyakkallaal menju menanje 
Mamani kottaaram

Thaazhittadachaal thaane thurakkum 
Thankathin kottaaram

Kulirambili...kombanum 
Aavani...thumbiyum
Mayyani...kannumaay 
Kaavalu...nilkkana
Maaya kottaaram...ente moha kottaaram

Kannil minnaattam minnunna thilakkam
Kaathil thonippattin valakilukkam

Meyyil anthikkai chenthengin 
Chemmukil chaanthitta
Poonkula tholkkum gandham

Kannil minnaattam...minnunna thilakkam
Kaathil thonippattin...valakilukkam

Meyyil anthikkai...chenthengin 
Chemmukil...chaanthitta
Poonkula tholkkum gandham

Maaril chillu nilaavo...manjalkkuzhambo
Thaamarmotto...varnnappakitto

Maamayilppeeli pookkavadiyo 

Maarivillolum pakal mukilo

Kaana cheppin kunkumamo 

Muthaa chundathu muthangalay...

Aaa...Aaa...Aaa...Aaa...

Manikyakkallaal...

Manikyakkallaal menju menanje 
Mamani kottaaram

Thaazhittadachaal thaane thurakkum 
Thankathin kottaaram

Kulirambili...kombanum 
Aavani...thumbiyum
Mayyani...kannumaay 
Kaavalu...nilkkana

Maaya kottaaram...ente moha kottaaram
Maaya kottaaram...ente moha kottaaram

Watch Song Manikyakallal On Youtube

Watch Full Movie Varnapakittu On Youtube

Watch Full Movie Varnapakittu on Hotstar

Watch the Full Movie On Hotstar

Hear Song Manikyakallal on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago