Manjadi Kunnil Lyrics from the malayalam movie Manjil Virinja Pookal .It is 1980 malayalam romantic thriller film directed by Fazil. Stars Mohanalal, Shankar.
Song: Manjadi Kunnil
Movie: Manjil Virinja Pookal
Director: Fazil
Singers: Vani Jairam, K. J. Yesudas
Lyricist: Bichu Thirumala
Music director: Jerry Amaldev
Initial release: 1980
Writer (Screenplay): Fazil
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ ദൂരെ മഞ്ചാടിക്കുന്നിൽ മണി മുകിലുകൾ വന്നു പീലി വീശിയാടിടുന്നു മൂകം തെയ്യം തെയ്യം മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ ദൂരെ മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ വന്നു പീലി വീശിയാടിടുന്നു മൂകം തെയ്യം തെയ്യം മഞ്ചാടിക്കുന്നിൽ... അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂ ചൂടി ആ...ആ...ആ... അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂ ചൂടി കറ്റച്ചുരുൾ വേണീ നീ പോകുമ്പോൾ പാടുന്നു കാടും കാട്ടാറും ദൂരെ മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ വന്നു പീലി വീശിയാടിടുന്നു മൂകം തെയ്യം തെയ്യം മഞ്ചാടിക്കുന്നിൽ... ആ...ആ...ആ... മുറ്റത്തൊരു പന്തൽ കെട്ടീ മുത്തുക്കുട ചൂടീ മുറ്റത്തൊരു പന്തൽ കെട്ടീ മുത്തുക്കുട ചൂടീ മുത്തുക്കിളീ നിന്നെ ഞാൻ വരവേൽക്കും എന്നുള്ളിൽ വീണ്ടും പൂക്കാലം മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ ദൂരെ മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ വന്നു പീലി വീശിയാടിടുന്നു മൂകം തെയ്യം തെയ്യം മഞ്ചാടിക്കുന്നിൽ... ആ...ആ...ആ... തത്തക്കളിച്ചുണ്ടൻ വള്ളം തത്തി തത്തി നീന്തും അക്കരയ്ക്കു പോകാനായ് പോരാമോ ഓരോരോ തീരം തേടാമോ മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ ദൂരെ മഞ്ചാടിക്കുന്നിൽ മണി മുകിലുകൾ വന്നു പീലി വീശിയാടിടുന്നു മൂകം തെയ്യം തെയ്യം മഞ്ചാടിക്കുന്നിൽ....
Manjadi kunnil manimukilukal Doore manjaadikkunnil Manimukilukal Vannu peeli veeshiyaadidunnu mookam Theyyam theyyam Manjadi kunnil manimukilukal Doore manjaadikkunnil Manimukilukal Vannu peeli veeshiyaadidunnu mookam Theyyam theyyam Manjadi kunnil... Athippazhakkaadum chutti thettippoo choodi Aaa...Aaa...Aaa... Athippazhakkaadum chutti thettippoo choodi Kattachurul venee nee pokumbol Paadunnu kaadum kaattaarum Manjadi kunnil manimukilukal Doore manjaadikkunnil Manimukilukal Vannu peeli veeshiyaadidunnu mookam Theyyam theyyam Manjadi kunnil... Aaa...Aaa...Aaa... Muttathoru panthal ketti muthukkuda choodi Muttathoru panthal ketti muthukkuda choodi Muthukkili ninne njaan varavelkkum Ennullil Veendum pookkaalam Manjadi kunnil manimukilukal Doore manjaadikkunnil Manimukilukal Vannu peeli veeshiyaadidunnu mookam Theyyam theyyam Manjadi kunnil... Athippazhakkaadum chutti thettippoo choodi Aaa...Aaa...Aaa... Tathakkali chundan vallam Thathi thathi neenthum Akkarakku pokanay poramo Ororo theeram thedamo Manjadi kunnil manimukilukal Doore manjaadikkunnil Manimukilukal Vannu peeli veeshiyaadidunnu mookam Theyyam theyyam Manjadi kunnil....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)