Mazha Peythu Manam Thelinja Lyrics from the malayalam movie Oru Abhibhashakante Case Diary.This is a malayalam drama film directed by K. Madhu.
Song: Mazha Peythu Manam Thelinja
Movie: Oru Abhibhashakante Case Diary
Director: K. Madhu
Singer: K. J. Yesudas
Lyricist: Shibu Chakravarthy
Music director: Raveendran
Initial release: 1995
Writer (Screenplay): S. N. Swamy
Rate the Movie on IMDb: 6.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മഴ പെയ്തു മാനം തെളിഞ്ഞ നേരം മഴ പെയ്തു മാനം തെളിഞ്ഞ നേരം തൊടിയിലെ തൈമാവിൻ ചോട്ടിൽ ഒരു കൊച്ചു കാറ്റേറ്റു വീണ തേൻമാമ്പഴം ഒരുമിച്ചു പങ്കിട്ട കാലം ഒരുമിച്ചു പങ്കിട്ട ബാല്യ കാലം മഴ പെയ്തു മാനം തെളിഞ്ഞ നേരം പലവട്ടം പിന്നെയും മാവു പൂത്തു പുഴയിലാ പൂക്കൾ വീണൊഴുകി പോയി പകൽ വർഷ രാത്രി തൻ മിഴി തുടച്ചു പിരിയാത്ത നിഴലു നീ എന്നറിഞ്ഞു പിരിയാത്ത നിഴലു നീ എന്നറിഞ്ഞു മഴ പെയ്തു മാനം തെളിഞ്ഞ നേരം എരി വേനലിൽ ഇളം കാറ്റു പോലെ കുളിർ വേളയിൽ ഇള വെയിലു പോലെ എല്ലാം മറന്നെനിക്കെന്നുമുറങ്ങാൻ നീ തന്നൂ മനസ്സിന്റെ തൊട്ടിൽ പോലും നീ തന്നൂ മനസ്സിന്റെ തൊട്ടിൽ പോലും മഴ പെയ്തു മാനം തെളിഞ്ഞ നേരം തൊടിയിലെ തൈമാവിൻ ചോട്ടിൽ ഒരു കൊച്ചു കാറ്റേറ്റു വീണ തേൻമാമ്പഴം ഒരുമിച്ചു പങ്കിട്ട കാലം ഒരുമിച്ചു പങ്കിട്ട ബാല്യ കാലം മഴ പെയ്തു മാനം തെളിഞ്ഞ നേരം
Mazha peythu maanam thelinja neram Mazha peythu maanam thelinja neram Thodiyile thenmaavin chottil Oru kochu kaattettu veena thenmaambazham Orumichu pankitta kaalam Orumichu pankitta balyakaalam Mazha peythu maanam thelinja neram Palavattam pinneyum maavu poothu Puzhayilaa pookkal veenozhuki poyi Pakal varsha rathri than mizhi thudachu Piriyaatha nizhalu nee ennarinju Piriyaatha nizhalu nee ennarinju Mazha peythu maanam thelinja neram Eri venalil ilam kaattu pole Kulir velayil ila veyilu pole Ellam marannenikkennumurangaan Nee thannu manassinte thottil polum Nee thannu manassinte thottil polum Mazha peythu maanam thelinja neram Thodiyile thenmaavin chottil Oru kochu kaattettu veena thenmaambazham Orumichu pankitta kaalam Orumichu pankitta balyakaalam Mazha peythu maanam thelinja neram
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)