Mele Mele Manam Lyrics from the malayalam movie No:1 Snehatheeram Banglore North.It is 1995 malayalam film directed by Sathyan Anthikad. Stars Mammootty, Priya Raman.
Song: Mele Mele Manam
Movie: No:1 Snehatheeram Banglore North
Director: Sathyan Anthikad
Singers: S. Janaki, K. J. Yesudas
Lyricist: Gireesh Puthenchery
Music director: Jerry Amaldev
Initial release: 1995
Writer (Screenplay): Fazil
Rate the Movie on IMDb: 5.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറ ദീപം ചാർത്തുന്നു മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറ ദീപം ചാർത്തുന്നു വേനല്ക്കിനാവിന്റെ ചെപ്പിൽ വീണു മയങ്ങുമെൻ മുത്തേ നിന്നെ തഴുകി തലോടാൻ നിർവൃതിയോടെ പുണരാൻ ജന്മാന്തരത്തിൻ പുണ്യം പോലെ ഏതോ ബന്ധം പോലെ നെഞ്ചിൽ കനക്കുന്നു മോഹം മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറ ദീപം ചാർത്തുന്നു മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിൻ തീരം ആരും കൊതിക്കുന്ന തീരം ആനന്ദ പാല്ക്കടലോരം കാണാതെ കാണും സ്വപ്നം കാണാൻ പോരൂ പോരൂ ചാരെ മൂവന്തി ചേലോലും മുത്തേ മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറ ദീപം ചാർത്തുന്നു...
Mele mele manam Manam neele Manjin koodaram Athilaro araro Nira deepam charthunnu Mele mele manam Manam neele Manjin koodaram Athilaro araro Nira deepam charthunnu Venalkkinavinte cheppil Veenu mayangumen muthe Ninne thazhuki thalodan Nirvruthiyode punaran Janmandarathin punyam poley Etho bandham poley Nenjil kanakkunnu moham Mele mele manam Manam neele Manjin koodaram Athilaro araro Nira deepam charthunnu Madi vilikkunnu doore Mayatha snehathin theeram Arum kothikkunna theeram Ananda palkadaloram Kanathe kanum swapnam kanan Poroo poroo chare Moovanthi chelolum muthe Mele mele manam Manam neele Manjin koodaram Athilaro araro Nira deepam charthunnu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)