Minnum Minnaaminni Lyrics from the malayalam movie No:1 Snehatheeram Banglore North.It is 1995 malayalam film directed by Sathyan Anthikad. Stars Mammootty, Priya Raman.
Song:Minnum Minnaaminni
Movie: No:1 Snehatheeram Banglore North
Director: Sathyan Anthikad
Singer: K. S. Chithra
Lyricist: Gireesh Puthenchery
Music director: Jerry Amaldev
Initial release: 1995
Writer (Screenplay): Fazil
Rate the Movie on IMDb: 5.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മിന്നും മിന്നാമിന്നി മിന്നി...മിന്നി പൊന്നും മുത്തായ് തെന്നി തെന്നി...തെന്നി തിത്താരം തത്തി തത്തി ചിങ്കാരം കൊഞ്ചി കൊഞ്ചി ചില്ലോലത്തുമ്പില്‍ പമ്മി പമ്മി...പമ്മി...പമ്മി ആടിക്കാറ്റിന്‍ കേളിക്കൈയ്യാല്‍ പീലിക്കൊമ്പൊന്നാടിപ്പോയോ അന്നം ചിന്നം ചിമ്മി തമ്മില്‍ തമ്മില്‍ ചിന്തി മാനത്തെങ്ങും പറന്നേറി താരങ്ങളായ് മിന്നും മിന്നാമിന്നി മിന്നി...മിന്നി പൊന്നും മുത്തായ് തെന്നി തെന്നി...തെന്നി തിത്താരം തത്തി തത്തി ചിങ്കാരം കൊഞ്ചി കൊഞ്ചി ചില്ലോലത്തുമ്പില്‍ പമ്മി പമ്മി...പമ്മി...പമ്മി ആകാശത്തെ കൊമ്പില്‍ കൊമ്പില്‍ ആയം കൊള്ളും മേഘത്തുമ്പില്‍ ഓലോലം പാറിപ്പാറിക്കേറാം ഓണത്തിങ്കള്‍ തെല്ലും നുള്ളാം ആടിപ്പാടിപ്പോരും കൂടെക്കൂടിപ്പോരും ചെല്ലച്ചെമ്പില്‍ മുത്തം കൽക്കണ്ടതുണ്ടുണ്ടെ പിന്നെപ്പൊന്നും കിണ്ണത്തില്‍ പാല്‍ച്ചോറുണ്ടേ മിന്നും മിന്നാമിന്നി മിന്നി...മിന്നി പൊന്നും മുത്തായ് തെന്നി തെന്നി...തെന്നി തിത്താരം തത്തി തത്തി ചിങ്കാരം കൊഞ്ചി കൊഞ്ചി ചില്ലോലത്തുമ്പില്‍ പമ്മി പമ്മി...പമ്മി...പമ്മി മുത്തും മുത്തും തമ്മില്‍ കോര്‍ക്കാം മുല്ലപ്പൂവാല്‍ തൊട്ടില്‍ കെട്ടാം മാറത്തെ മാറാച്ചൂടും നല്‍കാം ജാലിപ്പൂവിന്‍ തേനും നല്‍കാം ആടിപ്പാടിപ്പോരും കൂടെക്കൂടിപ്പോരും ആലില്‍ കൊമ്പില്‍ച്ചായും അണ്ണാര്‍ക്കണ്ണാ നീയും ആരും നുള്ളാം കുഞ്ഞോളെ കൺ വെക്കല്ലേ മിന്നും മിന്നാമിന്നി മിന്നി...മിന്നി പൊന്നും മുത്തായ് തെന്നി തെന്നി...തെന്നി തിത്താരം തത്തി തത്തി ചിങ്കാരം കൊഞ്ചി കൊഞ്ചി ചില്ലോലത്തുമ്പില്‍ പമ്മി പമ്മി...പമ്മി...പമ്മി ആടിക്കാറ്റിന്‍ കേളിക്കൈയ്യാല്‍ പീലിക്കൊമ്പൊന്നാടിപ്പോയോ അന്നം ചിന്നം ചിമ്മി തമ്മില്‍ തമ്മില്‍ ചിന്തി മാനത്തെങ്ങും പറന്നേറി താരങ്ങളായ് മിന്നും മിന്നാമിന്നി മിന്നി...മിന്നി പൊന്നും മുത്തായ് തെന്നി തെന്നി...തെന്നി തിത്താരം തത്തി തത്തി ചിങ്കാരം കൊഞ്ചി കൊഞ്ചി ചില്ലോലത്തുമ്പില്‍ പമ്മി പമ്മി...പമ്മി...പമ്മി
Minnum minnaaminni Minni...minni Ponnum muthaay thenni Thenni...thenni Thithaaram thathi thathi Chinkaaram konchi konchi Chillolathumpil pammi Pammi...pami...pammi Aadikkaattin kelikkaiyyaal Peelikkomponnaadippoyo Annam chinnam chimmi Thammil thammil chumpi Maanathengum paranneri thaarangalaayi Minnum minnaaminni Minni...minni Ponnum muthaay thenni Thenni...thenni Thithaaram thathi thathi Chinkaaram konchi konchi Chillolathumpil pammi Pammi...pami...pammi Aakaashathe kombil kombil Aayam kollum meghathumpil Ololam paarippaarikkeraam Onathinkal thellum nullaam Aadippaadipporum koodekoodipporum Chellachempil mutham Kalkkandathundunde Pinne ponnum kinnathil Paal chorunde Minnum minnaaminni Minni...minni Ponnum muthaay thenni Thenni...thenni Thithaaram thathi thathi Chinkaaram konchi konchi Chillolathumpil pammi Pammi...pami...pammi Muthum muthum thammil korkkaam Mullappoovaal thottil kettaam maarathe maaraa choodum nalkaam Jaalippoovil thenum nalkaam Aadippaadipporum koodekkoodipporum Aalilkombil chaayum Annaarkkannaa neeyum Aarum nullaam kunjole Kann veykkalle Minnum minnaaminni Minni...minni Ponnum muthaay thenni Thenni...thenni Thithaaram thathi thathi Chinkaaram konchi konchi Chillolathumpil pammi Pammi...pami...pammi Aadikkaattin kelikkaiyyaal Peelikkomponnaadippoyo Annam chinnam chimmi Thammil thammil chumpi Maanathengum paranneri thaarangalaayi Minnum minnaaminni Minni...minni Ponnum muthaay thenni Thenni...thenni Thithaaram thathi thathi Chinkaaram konchi konchi Chillolathumpil pammi Pammi...pami...pammi
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)