Mizhiyoram Nananjozhukum Lyrics from the malayalam movie Manjil Virinja Pookal .It is 1980 malayalam romantic thriller film directed by Fazil. Stars Mohanalal, Shankar.
Song: Mizhiyoram Nananjozhukum
Movie: Manjil Virinja Pookal
Director: Fazil
Singer: K. J. Yesudas
Lyricist: Bichu Thirumala
Music director: Jerry Amaldev
Initial release: 1980
Writer (Screenplay): Fazil
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീറയൂ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീറയൂ ഇളം പൂവേ ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ പനിനീരിലെന്റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ് ഏതോ വസന്ത വനിയില്‍ കിനാവായ് വിരിഞ്ഞു നീ പനിനീരിലെന്റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ് അതു പോലുമിനി നിന്നില്‍ വിഷാദം പകര്ന്നുവോ മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീറയൂ ഇളം പൂവേ താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍ എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍ എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം അഴകേ...അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീറയൂ ഇളം പൂവേ...
Mizhiyoram nananjozhukum Mukil maalakalo nizhalo Manjil virinja poove Parayoo nee ilam poove Mizhiyoram nananjozhukum Mukil maalakalo nizhalo Manjil virinja poove Parayoo nee ilam poove Etho vasantha vaniyil Kinaavaay virinju nee Panineerilente hridayam Nilaavaay alinju poyi Etho vasantha vaniyil Kinaavaay virinju nee Panineerilente hridayam Nilaavaay alinju poyi Athupolumini ninnil Vishaadam pakarnnuvo Manjil virinja poove Parayoo nee ilam poove Mizhiyoram nananjozhukum Mukil maalakalo nizhalo Manjil virinja poove Parayoo nee ilam poove Thaane thalarnnu veezhum Vasantholsavangalil Engo kozhinja kanavaay Swayam njaan othungidaam Thaane thalarnnu veezhum Vasantholsavangalil Engo kozhinja kanavaay Swayam njaan othungidaam Azhake...azhakerumee vanaantharam Mizhineeru maaykkumo Manjil virinja poove Parayoo nee ilam poove Mizhiyoram nananjozhukum Mukil maalakalo nizhalo Manjil virinja poove Parayoo nee ilam poove...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)