Mizhiyoram Nilavalayo Lyrics from the malayalam movie Manjil Virinja Pookal .It is 1980 malayalam romantic thriller film directed by Fazil. Stars Mohanalal, Shankar.
Song: Mizhiyoram Nilavalayo
Movie: Manjil Virinja Pookal
Director: Fazil
Singer: S. Janaki
Lyricist: Bichu Thirumala
Music director: Jerry Amaldev
Initial release: 1980
Writer (Screenplay): Fazil
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മിഴിയോരം ഉം...ഉം... പനിനീർ മണിയോ കുളിരോ ഉം...ഉം... പറയൂ നീ ഇളംപൂവേ മിഴിയോരം നിലാവലയോ പനിനീർ മണിയോ കുളിരോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ ശിശിരങ്ങൾ കടം വാങ്ങും ഓരോ രജനീ യാമം ശിശിരങ്ങൾ കടം വാങ്ങും ഓരോ രജനീ യാമം എങ്ങോ കൊഴിയും നേരം എന്തേ ഹൃദയം തേങ്ങീ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നിലാവലയോ പനിനീർ മണിയോ കുളിരോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ ശലഭങ്ങൾ സ്വരം മൂളും എതോ മുരളീ ഗാനം ശലഭങ്ങൾ സ്വരം മൂളും എതോ മുരളീ ഗാനം നിറയും സുരഭീ മാസം ഇനിയും വരുമോ വീണ്ടും മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ മിഴിയോരം നിലാവലയോ പനിനീർ മണിയോ കുളിരോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ...
Mizhiyoram hmmm...hmmm Panineer maniyo Kuliro hmmm...hmmm Parayoo nee ilam poove Mizhiyoram nilavalayo Panineer maniyo kuliro Mannjil virinja poove Parayoo nee ilam poove SisirangaL kadam vaangum Oro rajanee yaamam SisirangaL kadam vaangum Oro rajanee yaamam Enngo kozhiyum neram Ente hridayam thenngi Mannjil virinja poove Parayoo nee ilam poove Mizhiyoram nilavalayo Panineer maniyo kuliro Mannjil virinja poove Parayoo nee ilam poove Salabhangal swaram moolum Etho muralee gaanam Salabhangal swaram moolum Etho muralee gaanam Nirayum surabhi maasam Iniyum varumo veendum Mannjil virinja poove Parayoo nee ilam poove Mizhiyoram nilavalayo Panineer maniyo kuliro Mannjil virinja poove Parayoo nee ilam poove...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)