Mounasarovaramaake Unarnnu Lyrics from the malayalam movie Savidham.Savidham is a malayalam language film directed by George Kithu.
Song: Mounasarovaramaake Unarnnu
Movie: Savidham
Director: George Kithu
Singer: K. S. Chithra
Lyricist: Kaithapram Damodaran
Music director: Johnson
Initial release: 1992
Writer (Screenplay): John Paul Puthusery
Rate the Movie on IMDb: 6.5/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മൗന സരോവരമാകെയുണർന്നു സ്നേഹ മനോരഥവേഗമുയർന്നു കനകാംഗുലിയാൽ തംബുരു മീട്ടും സുരസുന്ദരിയാം യാമിനിപോലും പാടുകയായ് മധുഗാനം...മായാ മൗന സരോവരമാകെയുണർന്നു സ്നേഹ മനോരഥവേഗമുയർന്നു കാതരമാം മൃദു പല്ലവിയെങ്ങോ സാന്ത്വന ഭാവം ചൊരിയുമ്പോൾ കാതരമാം മൃദു പല്ലവിയെങ്ങോ സാന്ത്വന ഭാവം ചൊരിയുമ്പോൾ ദ്വാപര മധുര സ്മൃതികളിലാരോ മുരളികയൂതുമ്പോൾ... അകതാരിൽ അമൃതലയമലിയുമ്പോൾ ആത്മാലാപം നുകരാൻ അണയുമോ സുകൃതയാം ജനനീ... മൗന സരോവരമാകെയുണർന്നു സ്നേഹ മനോരഥവേഗമുയർന്നു മാനസമാം മണിവീണയിലാരോ താരക മന്ത്രം തിരയുകയായ് മാനസമാം മണിവീണയിലാരോ താരക മന്ത്രം തിരയുകയായ് മംഗളഹൃദയ ധ്വനിയായ് ദൂരെ ശാരിക പാടുകയായ്... പൂമൊഴിയിൽ പ്രണവമധു തൂവുകയായ് മണ്ണിൻ മാറിൽ കേൾപ്പൂ സഫലമാം കവിതതൻ താളം... മൗന സരോവരമാകെയുണർന്നു സ്നേഹ മനോരഥവേഗമുയർന്നു കനകാംഗുലിയാൽ തംബുരു മീട്ടും സുരസുന്ദരിയാം യാമിനിപോലും പാടുകയായ് മധുഗാനം...മായാ മൗന സരോവരമാകെയുണർന്നു സ്നേഹ മനോരഥവേഗമുയർന്നു...
Mouna sarovaramakeyunarnnu Sneha manoradha vekamuyarnnu Kanaganguliyal thamburu meettum Surasundhariyam yamini polum Padukayayi madhuganam...Maya Mouna sarovaramakeyunarnnu Sneha manoradha vekamuyarnnu Katharamam mridhu pallaviyengo Santhwana bhavam choriyumbol Katharamam mridhu pallaviyengo Santhwana bhavam choriyumbol Dwapara madhura smrithikalilaro Muralikayoothumbol... Akatharil amrithalayamaliyumbol Athmalapam nukaran Anayumo sukruthayam janani... Mouna sarovaramakeyunarnnu Sneha manoradha vekamuyarnnu Manasamam maniveenayilaro Tharaka manthram thirayukayayi Manasamam maniveenayilaro Tharaka manthram thirayukayayi Mangalahridhaya dhwaniyayi doore Sharika padukayayi... Poomozhiyil pranavamadhu thoovukayaay Mannin maril kelppoo Sabhalamam kavithathan thalam... Mouna sarovaramakeyunarnnu Sneha manoradha vekamuyarnnu Kanaganguliyal thamburu meettum Surasundhariyam yamini polum Padukayayi madhuganam...Maya Mouna saroMouna sarovaramakeyunarnnu Sneha manoradha vekamuyarnnu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)