Nee Himamazhayayi Lyrics from the Malayalam movie Edakkad Battalion 06.
Edakkad Battalion 06 is a malayalam action film directed by Swapnesh K. Nair.
Song: Nee Himamazhayayi
Movie: Edakkad Battalion 06
Director: Swapnesh K. Nair
Singers: Nithya Mammen, Hari Sankar K S
Lyricist: B K Harinarayanan
Music director: Kailas Menon
Initial release: 2019
Writer (Screenplay): P. Balachandran
Rate the Movie on IMDb: 5.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെ എന്റെ കൺചിമ്മിടാതെ എൻ ജീവനേ... അകമേ വാനവില്ലിനേഴു വർണ്ണമായ് ദിനമേ പൂവിടുന്നു നിൻ മുഖം അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ എന്നോമലേ... നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ നിൻ ഉയിരിനെ അനുദിനം നിഴലുപോൽ പിൻന്തുടരുവാൻ ഞാൻ അലഞ്ഞീടുമേ എൻ വെയിലിനും മുകിലിനും അലിയുവാൻ നിൻ മനമിതാ വെണ്ണിലാ വാനമായ് ഒരേ..വഴിയിലീരാവോളം ഒഴുകി നാം കെടാതെരിയണേ നമ്മളിൽ നമ്മളെന്നെന്നും നീ..ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ വെൺ ശിശിരമേ പതിയെ നീ തഴുകവെ എൻ ഇലകളിൽ പെയ്തു ഞാൻ ആർദ്രമായ് നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ ഞാൻ വിടരുമേ വാർമയിൽ പീലിപോൽ ഒരേ ചിറകുമായ് ആയിരം ജന്മവും കെടാതുണരണേ നമ്മളിൽ നമ്മൾ ആവോളം നീ..ഹിമമഴയായ് വരൂ ഹൃദയം..അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെ എന്റെ കൺചിമ്മിടാതെ എൻ ജീവനേ... അകമേ വാനവില്ലിനേഴു വർണ്ണമായ് ദിനമേ പൂവിടുന്നു നിൻ മുഖം അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ എന്നോമലേ...
Nee himamazhayayi varoo Hridayam aniviralal thodu Ee mizhiyinayil sadaa Pranayam mashiyezhuthunnithaa Shilayayi ninnidaam ninne nokki Yugamere ente kannchimmidathe En jeevane... Akamee vanavillinezhu varnamaay Dinamee poovidunnu nin mukham Akalee manjidathe chernithennil nee Ennomale... Nee himamazhayayi varoo Hridayam aniviralal thodu Nin uyirine anudinam nizhalupol Pinthudaruvan njan alanjeedume En veyilinum mukilinum aliyuvan Nin manamitha vennila vaanamayi Ore. vazhiyileeravolam ozhuki naam Kedatheriyane nammalil nammalennennum Nee..himamazhayayi varoo Hridayam aniviralal thodu Ven shishirame pathiye nee thazhukave En ilakalil peythu njan ardramay Ner nerukayil njodiyil nee mukarave Njan vidarume varmayil peelipol Ore chirakumai aayiram janmavum Kedathunarane nammalil nammal avolam Nee..himamazhayayi varoo Hridayam..aniviralal thodu Ee mizhiyinayil sadaa Pranayam mashiyezhuthunnithaa Shilayayi ninnidaam ninne nokki Yugamere ente kannchimmidathe En jeevane... Akamee vanavillinezhu varnamayi Dinamee poovidunnu nin mukham Akalee manjidathe chernithennil nee Ennomale...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)