Nee Mazhavillu Polen Lyrics
Nee Mazhavillu Polen Lyrics from the Malayalam movie Finals.Finals is a malayalam sports drrama film directed by P.R. Arun.
Song: Nee Mazhavillu Polen
Movie: Finals
Director: P.R. Arun
Singers : Naresh Iyer, Priya Prakash Varrier
Lyricist: Sreerekha Bhaskaran
Music director: Kailas Menon
Initial release: 2019
Rate the Movie on IMDb: 7.1/10.IMDb
mks_separator style=”dashed” height=”2″]
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Nee Mazhavillu Polen Lyrics in Malayalam
നീ മഴവില്ലു പോലെൻ മിഴിയോരം വിരിയവേ ഹൃദയങ്ങൾ തേടുന്ന വർണ്ണങ്ങൾ കണ്ടേ ഈ തണലുകൾ തേടി നമ്മൾ അണയുന്നൊരു പാതയിൽ ഒഴുകുന്നൊരു കാറ്റായ് നീ എന്നിൽ വരവായ് പതിയെ എൻ കൈകോർത്ത് ചേർന്നു നിൽക്കുമഴകായ് തളരുമ്പോൾ തണലേകാൻ എന്നും കൂട്ടായ്... നീ മഴവില്ലു പോലെൻ മിഴിയോരം വിരിയവേ ഹൃദയങ്ങൾ തേടുന്ന വർണ്ണങ്ങൾ കണ്ടേ പുലരിന്നുണരേ ഇളവെയിലൊളിയായെൻ ആകാശക്കോണിൽ വിരിയും മുഖമേ ചിറകുകളണിയും വിൺ മേഘം പോലെ ഒരു തെന്നൽ തേരിൽ പാറും മോഹമേ പായുന്നേതോ ദൂരങ്ങളിൽ മായാമേഘക്കാറ്റുപോലെ നീ കാണാത്ത തീരങ്ങൾ തേടും കണ്ണിൽ വിസ്മയങ്ങൾ തിളഞ്ഞേ... ഒരു താരകമായ് ഇരുളാർന്നൊരു രാവിൽ നിറദീപം പോലെ തെളിയും കനവേ ഇതുവരെയൊരു നാൾ പറയാത്തൊരു വാക്കിൻ മധുരം നിൻ ചുണ്ടിൽ ചിരിയായ് വിടരേ ഏതോ കാലം മുൻപേയുള്ളിൽ തേടി നിന്നെ പ്രിയ സ്വപ്നമേ ഒന്നായ് ജന്മങ്ങൾ തോറും നമ്മൾ നെഞ്ചിനുള്ളിലലിയേ... നീ മഴവില്ലു പോലെൻ മിഴിയോരം വിരിയവേ ഹൃദയങ്ങൾ തേടുന്ന വർണ്ണങ്ങൾ കണ്ടേ ഈ തണലുകൾ തേടി നമ്മൾ അണയുന്നൊരു പാതയിൽ ഒഴുകുന്നൊരു കാറ്റായ് നീ എന്നിൽ വരവായ് പതിയെ എൻ കൈകോർത്ത് ചേർന്നു നിൽക്കുമഴകായ് തളരുമ്പോൾ തണലേകാൻ എന്നും കൂട്ടായ്...
Nee Mazhavillu Polen Lyrics in English
Nee mazhavillu polen Mizhiyoram viriyave Hridhayagal thedunna Varnnagal kande Ee thanalukal thedi nammal Anayunnoru paathayil Ozhukunnoru kaattay nee Ennil varavaay Pathiye en kaikorthu Chernnu nilkkumazhakaay Thalarumbol thanalekan Ennum koottay... Nee mazhavillu polen Mizhiyoram viriyave Hridhayagal thedunna Varnnagal kande Pularinnunare elaveyiloliyaayen Aakashakkonil viriyum mughame Chirakukalaniyum vinn megham pole Oru thennal theril paarum mohame Paayunnetho dhoorangalil Maayameghakkattupole nee Kaanatha theerangal thedum kannil Vismayangal thilanje... Oru thaarakamaay Ethalaarnnoru raavil Niradheepam pole Theliyum kanave Ethuvareyoru naal Parayaathoru vaakkin Madhuram nin chundil Chiriyaay vidare Etho kaalam munpeyullil Thedi ninne priya swapname Onnay janmangal thorum nammal Nenjinullilaliye... Nee mazhavillu polen Mizhiyoram viriyave Hridhayagal thedunna Varnnagal kande Ee thanalukal thedi nammal Anayunnoru paathayil Ozhukunnoru kaattay nee Ennil varavaay Pathiye en kaikorthu Chernnu nilkkumazhakaay Thalarumbol thanalekan Ennum koottay...
Watch Song Nee Mazhavillu Polen On Youtube
Hear Song Nee Mazhavillu Polen on Gaana
Also Read:
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Thaniye Mizhikal Lyrics – Guppy [2016]
- Aaro Nenjil Lyrics – Godha [2017]
- Enthinu Veroru Sooryodayam Lyrics
- Aathmavin Pusthakathaalil Lyrics – Mazhayethum Munpe
- Lailakame Lyrics – Ezra [2017]
- Oru Kari Mukilinu Lyrics – Charlie [2015]
- Puthumazhayai Lyrics – Charlie [2015]
- Karineela Kannulla Lyrics – Joseph [2018]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Kondoram Lyrics – Odiyan [2018]
- Poomuthole Lyrics – Joseph [2018]
- Enoruvan Lyrics – Odiyan [2018]
- Maanam Thudukkanu Lyrics – Odiyan [2018]
- Kannadikkoodum Kootti Lyrics – Pranayavarnangal [1998]
- Pournami Superalle Da Lyrics
- Enthanee Mounam Lyrics – Vijay Superum Pournamiyum
- Aathmaavin Akashathinnaro Lyrics – Njan Prakashan
- Minni Minni Lyrics – June [2019]
- Njanundivide Lyrics – Pretham 2 [2018]
- Sanjaaramaay Lyrics – Ente Ummante Peru [2018]
- Madhu Chandrika Lyrics – Ente Ummante Peru [2018]
- Pularum Vare Lyrics – Shibu [2018]
- Uyiril Thodum Lyrics – Kumbalangi Nights[2019]
- Ezhutha Kadha Lyrics – Kumbalangi Nights [2019]
- Ushirathi Pennoruthi Lyrics – Mr&Ms Rowdy [2019]
- Hey Madhuchandrike Lyrics – Athiran
- Pathinettu Vayassilu Lyrics – Uyare [2019]
- Thorathe Thorathe Lyrics – Kuttymama [2019]
- Parayuvaan Lyrics – Ishq [2019]
- Meene Chembulli Meene Lyrics – Thottappan [2019]
- Oru Thuruthin Lyrics – Thottappan [2019]
- Kannile Poikayilu Lyrics
- Ee Kaattu Lyrics – Adam Joan [2017]
- Madhu Pole Lyrics – Dear Comrade [2019]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment