Neeyen Kinavo Lyrics from the malayalam movie Hello My Dear Wrong Number.This is a malayalam comedy thriller film directed by Priyadarshan.
Song: Neeyen Kinavo
Movie: Hello My Dear Wrong Number
Director: Priyadarshan
Singers: K. J. Yesudas, K. S. Chithra
Lyricist: S. Ramesan Nair
Music director: Reghu Kumar
Initial release: 1986
Writer (Screenplay): Sreenivasan
Rate the Movie on IMDb: 6.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Is it 66557? Yes May i speak to Miss sunitha menon? No..its wrong number നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും രതിലയ സുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ് ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ് വാ നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങളില്‍ കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങളില്‍ കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ നീയെന്‍ കനവിനു നിറമായ് മലരിനു മണമായ് കരളിനു സുഖമായ് കലയുടെ ചിറകായ് മിഴിയുടെ തണലായ് മൊഴിയുടെ കുളിരായ് കവിതകള്‍ പാടാന്‍ വാ നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ നീയെന്‍ പുലരിയില്‍ ഉദയം സിരകളില്‍ അമൃതം മൊഴികളില്‍ മധുരം മിഴികളില്‍ നീലം കുളിരിനു കുളിരായ് കുയിലിനു സ്വരമായ് കിളിമൊഴി കളമൊഴി വാ നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും രതിലയ സുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ് ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ് വാ നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ ലാലലലല്ല....ലാലലലല്ല ലാലലലല്ല....ലാലലലല്ല
Is it 66557? Yes May i speak to Miss sunitha menon? No..its wrong number Neeyen kinaavo Poovo nilaavo Raagam thulumpum Poonthen kuzhampo Neeyen kinaavo Poovo nilaavo Raagam thulumpum Poonthen kuzhampo Neeyen madhumathi malarmizhi Madhukanamuthirum Rathilaya sukhamaay Amruthinu kuliraay Azhakinumazhakaay Chirakinum chirakaay Chirikalil uyiraay vaa Neeyen kinaavo Poovo nilaavo Raagam thulumpum Poonthen kuzhampo Neeyen gaanangalil Nenchin thaalangalil Kaanum swapnangalil Swarggam theerkkunnuvo Neeyen gaanangalil Nenchin thaalangalil Kaanum swapnangalil Swarggam theerkkunnuvo Neeyen kanavinu niramaay Malarinu manamaay Karalinu sukhamaay Kalayude chirakaay Mizhiyude thanalaay Mozhiyude kuliraay Kavithakal paadaan vaa Neeyen kinaavo Poovo nilaavo Raagam thulumpum Poonthen kuzhampo Neeyen kanneerilum Kaattin thaaraattilum Kaanum varnnangalil Janmam thedunnuvo Neeyen kanneerilum Kaattin thaaraattilum Kaanum varnnangalil Janmam thedunnuvo Neeyen pulariyil udayam Sirakalil amrutham Mozhikalil madhuram Mizhikalil neelam Kulirinu kuliraay Kuyilinu swaramaay Kilimozhi kalamozhi Vaa Neeyen kinaavo Poovo nilaavo Raagam thulumpum Poonthen kuzhampo Neeyen madhumathi malarmizhi Madhukanamuthirum Rathilaya sukhamaay Amruthinu kuliraay Azhakinumazhakaay Chirakinum chirakaay Chirikalil uyiraay vaa Neeyen kinaavo Poovo nilaavo Raagam thulumpum Poonthen kuzhampo Lalalalala....Lalalalala Lalalalala....Lalalalala
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)