Malayalam

Nenjil Kanjabanam Lyrics – Gandharvam [1993]

Nenjil Kanjabanam Lyrics

Nenjil Kanjabaanam Lyrics from the malayalam movie Gandharvam.It is 1993 malayalam romantic comedy film directed by Sangeeth Sivan. Stars Mohanalal.

Song: Nenjil Kanjabanam 
Movie: Gandharvam
Director: Sangeeth Sivan
Singer: S. P. Balasubrahmanyam
Lyricist: Kaithapram Damodaran
Music director: S. P. Venkatesh
Initial release: 1993
Writer (Screenplay): Dennis Joseph

Rate the Movie on IMDb: 6.4/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Nenjil Kanjabanam Lyrics in Malayalam
നെഞ്ചില്‍ കഞ്ചബാണ മെയ്യും
സ്വര്‍ഗ്ഗ റാണിയോ
നീ സ്വപ്നകന്യയോ

മുന്നില്‍ ഇന്ദ്രജാലമാടും
ക്ലിയോപാട്രയോ 
നീ ടെസിമോണിയോ

ഹേ...രാവിറങ്ങി വന്ന താരമേ
തേരിറങ്ങി വന്ന തിങ്കളേ

ഏദന്‍ തോട്ടം 
പൂത്തുലഞ്ഞ നിന്റെ മേനിയില്‍
ഏഴാം സ്വര്‍ഗ്ഗം 
തേടിയിങ്ങുവന്നതാണു ഞാന്‍

നെഞ്ചില്‍ കഞ്ചബാണ മെയ്യും
സ്വര്‍ഗ്ഗ റാണിയോ
നീ സ്വപ്നകന്യയോ

ഇന്നു നീ എന്റെയീ 
വീടുവച്ച വണ്ടിയേറണം
ലണ്ടനില്‍ ചുറ്റണം 
പട്ടുതട്ടമിട്ടുലാത്തണം

നീ തിരിഞ്ഞു നില്‍ക്കേ 
നെഞ്ചുലഞ്ഞു പോയി
ഒന്നുപുല്‍കുവാനെന്‍ 
കൈതരിച്ചു പോയി

നിന്നിളം കൈകളില്‍ 
തട്ടിനീയാടുമോ റാണീ...

നെഞ്ചില്‍ കഞ്ചബാണ മെയ്യും
സ്വര്‍ഗ്ഗ റാണിയോ
നീ സ്വപ്നകന്യയോ

ഇക്കളീ തീക്കളീ 
എന്നെവിട്ടു പോയിടല്ലെ നീ
ഇക്കിളീ പൂക്കളില്‍ 
മുത്തമിട്ടണച്ച പെണ്‍മണി

ചക്രവര്‍ത്തിയായ് നിന്‍ 
ചിത്രമേടയേറാം
തൊട്ടുതൊട്ടു നിന്നെൻ 
കൈ പിടിക്കുമെങ്കില്‍

പട്ടുനൂല്‍ ചെപ്പിലെ 
കോഹിനൂര്‍ രത്നമേ പോരൂ...

നെഞ്ചില്‍ കഞ്ചബാണ മെയ്യും
സ്വര്‍ഗ്ഗ റാണിയോ
നീ സ്വപ്നകന്യയോ

മുന്നില്‍ ഇന്ദ്രജാലമാടും
ക്ലിയോപാട്രയോ 
നീ ടെസിമോണിയോ

രാവിറങ്ങി വന്ന താരമേ
തേരിറങ്ങി വന്ന തിങ്കളേ

ഏദന്‍ തോട്ടം 
പൂത്തുലഞ്ഞ നിന്റെ മേനിയില്‍
ഏഴാം സ്വര്‍ഗ്ഗം 
തേടിയിങ്ങുവന്നതാണു ഞാന്‍
Nenjil Kanjabanam Lyrics in English
Nenjil kanjabana meyyum
Swarga raniyo
Nee swapnakanyayo

Munnil indrajaalamadum
Cliyopatrayo
Nee tessimoniyo

Hey...ravirangi vanna tharame
Therirangi vannathinkale

Edhan thottam
Poothulanja ninte meniyil
Ezham swargam
Thediyinguvannathanu njan

Nenjil kanjabana meyyum
Swarga raniyo
Nee swapnakanyayo

Innu nee enteyee
Veeduvacha vandiyeranam
Londanil chuttanam
Pattuthattamittulathanam

Nee thirinju nilkke
Nenjulanju poyi
Onnupulkuvanen
Kaitharichu poyi

Ninnilam kaikalil
Thattineeyadumo raanii...

Nenjil kanjabana meyyum
Swarga raniyo
Nee swapnakanyayo

Ikkali theekkali
Ennevittu poyidalle nee
Ikkili pookkalil
Muthamittanacha pennmani

Chakravarthiyaay nin
Chitramedayeram
Thottuthottu ninnen
Kai pidikkumengil

Pattunool cheppile
Kohinoor rathaname poruu...

Nenjil kanjabana meyyum
Swarga raniyo
Nee swapnakanyayo

Munnil indrajaalamadum
Cliyopatrayo
Nee tessimoniyo

Ravirangi vanna tharame
Therirangi vannathinkale

Edhan thottam
Poothulanja ninte meniyil
Ezham swargam
Thediyinguvannathanu njan

Watch Song Nenjil Kanjabanam On Youtube

Watch Full Movie Gandharvam On Youtube

Watch Full Movie Gandharvam on Hotstar

Watch the Full Movie On Hotstar

Hear Song Nenjil Kanjabanam on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago