Pathira Palkadavil Lyrics from the malayalam movie Chenkol.It is 1993 malayalam drama film directed by Sibi Malayil. Stars Mohanlal.
Song: Pathira Palkadavil
Movie: Chenkol
Director: Sibi Malayil
Singers: K. J. Yesudas, Sujatha Mohan
Lyricist: Kaithapram Damodaran
Music director: Johnson
Initial release: 1993
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 7.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്ര നക്ഷത്രം കാറ്റിന്റെ മർമ്മരമിളകി വാസന്തമായ് വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്ര നക്ഷത്രം നാദങ്ങളിൽ പൂവിരൽത്തുമ്പു തേടി പുളകങ്ങൾ പൂക്കുന്ന താളം നാദങ്ങളിൽ പൂവിരൽത്തുമ്പു തേടി പുളകങ്ങൾ പൂക്കുന്ന താളം പൊൻവേണുവൂതുന്നു കാലം ഹംസങ്ങളോതുന്നു സന്ദേശം മധുരോന്മാദം വർഷമായ് പെയ്യവേ മോഹമുകുളം രാക്കടമ്പിൽ ഇതളണിഞ്ഞു പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്ര നക്ഷത്രം ജന്മങ്ങൾ തൻ സ്വപ്നതീരത്തു ദൂരെ നീലാരവിന്ദങ്ങൾ പൂത്തു ജന്മങ്ങൾ തൻ സ്വപ്നതീരത്തു ദൂരെ നീലാരവിന്ദങ്ങൾ പൂത്തു നൂപുരം ചാർത്തുന്ന ഭൂമി കാർകൂന്തൽ നീർത്തുന്നു വാർമേഘം കനവിലോടുന്നു സ്വർണ്ണമാൻ പേടകൾ താലവൃന്ദം വീശിനിൽപ്പൂ പൊന്മയൂരം പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്ര നക്ഷത്രം കാറ്റിന്റെ മർമ്മരമിളകി വാസന്തമായ് വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്ര നക്ഷത്രം...
Pathira palkadavil Ambili poonthoni Pathira palkadavil Ambili poonthoni Thuzhayathe thuzhayukayay Snehardra nakshthram Kattinte marmmaramilaki vasanthamay Veenakudangalilozhuki ragamridham Pathira palkadavil Ambili poonthoni Thuzhayathe thuzhayukayay Snehardra nakshthram Nadhangalil pooviral thumbu thedi Pulakangal pookkunna thalam Nadhangalil pooviral thumbu thedi Pulakangal pookkunna thalam Ponvenuvoothunnu kalam Hamsangalothunnu sandhesham Madhuronmadham varshamayi peyyave Mohamukulam rakadambil ithalaninju Pathira palkadavil Ambili poonthoni Thuzhayathe thuzhayukayay Snehardra nakshthram Janmangal than swapna theerath doore Neelara vindhagal poothu Janmangal than swapna theerath doore Neelara vindhagal poothu Noopuram charthunna bhoomi Karkoonthal neerthunnu varmegham Kanvilodunnu swrannamaan pedakal Thalavrindham veeshi nilppu ponmayooram Pathira palkadavil Ambili poonthoni Thuzhayathe thuzhayukayay Snehardra nakshthram Kattinte marmmaramilaki vasanthamay Veenakudangalilozhuki ragamridham Pathira palkadavil Ambili poonthoni Thuzhayathe thuzhayukayay Snehardra nakshthram...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)