Pathiramazhayetho Lyrics from the malayalam movie Ulladakkam.Ulladakkam is a malayalam psychological thriller film directed by Kamal.
Song: Pathiramazhayetho
Movie: Ulladakkam
Director: Kamal
Singers: K. J. Yesudas, K. S. Chithra
Lyricist: Kaithapram Damodaran
Music director: Ouseppachan
Initial release: 1991
Writer (Screenplay): Cheriyan Kalpakavadi, P. Balachandran
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പാതിരാമഴയേതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു നീല വാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി പാതിരാമഴയേതോ ഹംസഗീതം പാടി കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ് എന്റെ ലോകം...നീ മറന്നോ... എന്റെ ലോകം നീ മറന്നോ ഓർമ്മ പോലും മാഞ്ഞുപോകുവതെന്തേ പാതിരാമഴയേതോ ഹംസഗീതം പാടി ശൂന്യ വേദികയിൽ കണ്ടു നിൻ നിഴൽ ചന്ദം കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം ഏകനായ് നീ...പോയതെവിടെ... ഏകനായ് നീ പോയതെവിടെ ഓർമ്മ പോലും മാഞ്ഞുപോകുവതെന്തേ പാതിരാമഴയേതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു നീല വാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി...
Pathiramazhayetho hamsageetham paadi Veenapoovithalengo pin nilaavilalinjoo Neela vaarmukiloram chandrahridayam thengeee Pathiramazhayetho hamsageetham paadi Koorirul chimizhil njanum mounavum maatram Minniyulayum vyaamoha jwaalayaalukayay Ente lokam...nee maranno... Ente lokam nee maranno Ormma polum maanjupokuvathenthe Pathiramazhayetho hamsageetham paadi Shoonya vedhikayil kandoo Nin nizhal chandham Kariyilakkarayay maaree Sneha saamrajyam Ekanaay nee...poyathevide... Ekanaay nee poyathevide Ormma polum maanjupokuvathenthe Pathiramazhayetho hamsageetham paadi Veenapoovithalengo pin nilaavilalinjoo Neela vaarmukiloram chandrahridayam thengeee...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)