Pathiravayi Neram Lyrics from the malayalam movie Vietnam Colony.It is 1992 malayalam comedy drama film directed by Siddique–Lal. Stars Mohanlal, Kanaka.
Song: Pathiravayi Neram
Movie: Vietnam Colony
Director: Siddique–Lal
Singer: Minmini
Lyricist: Bichu Thirumala
Music director: S. Balakrishnan
Initial release: 1992
Writer (Screenplay): Siddique–Lal
Rate the Movie on IMDb: 7.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ...ആ... പാതിരാവായി നേരം പനിനീർകുളിരമ്പിളീ എൻറെ മനസ്സിൻറെ മച്ചുമ്മേൽ എന്തിനിന്നുറങ്ങാതലയുന്നു നീ ആരീരം രാരം പാടി കടിഞ്ഞൂൽ കനവോടെയീ താഴെ തണുപ്പിൻറെ ഇക്കിളി പായയിൽ ഉറങ്ങാതുരുകുന്നു ഞാൻ ഉം...ഉം...ഉം... നിന്നെ തലോടും തെന്നൽ കള്ള കൊഞ്ചലുമായി പമ്മി പതുങ്ങി വന്നു കിളി വാതിലിലുടെ കിന്നാര കാറ്റിൻറെ കാതിൽ പുന്നാരം ഞാനൊന്നു ചൊല്ലി ഓ.... കിന്നാര കാറ്റിൻറെ കാതിൽ പുന്നാരം ഞാനൊന്നു ചൊല്ലി നിന്നെയുറക്കാൻ ഞാനുണർന്നീ രാവിനു കൂട്ടിരുന്നേ ഓ...ഉം... പാതിരാവായി നേരം പനിനീർകുളിരമ്പിളീ എൻറെ മനസ്സിൻറെ മച്ചുമ്മേൽ എന്തിനിന്നുറങ്ങാതലയുന്നു നീ മഞ്ഞു പൊതിഞ്ഞ മോഹം മിഴി മൂടിയ നാണം എന്നിൽ ഒതുങ്ങി നിന്നെ എന്നെ ഞാനും മറന്നേ ഗോവണി താഴത്തു വന്നേ ദാവണി സ്വപ്നവും കണ്ടേ ഓ.... ഗോവണി താഴത്തു വന്നേ ദാവണി സ്വപ്നവും കണ്ടേ നിന്നെയുറക്കാൻ ഞാനുണർന്നീ രാവിനു കൂട്ടിരുന്നേ ഓ...ഉം... പാതിരാവായി നേരം പനിനീർകുളിരമ്പിളീ എൻറെ മനസ്സിൻറെ മച്ചുമ്മേൽ എന്തിനിന്നുറങ്ങാതലയുന്നു നീ ആരീരം രാരം പാടി കടിഞ്ഞൂൽ കനവോടെയീ താഴെ തണുപ്പിൻറെ ഇക്കിളി പായയിൽ ഉറങ്ങാതുരുകുന്നു ഞാൻ ഉം...ഉം...ഉം...
Aaa...Aaa...Aaa...Aaa... Pathiravayi neram panineerkulirambili Ente manassinte machumel Enthinuragaathalayunnu nee Aariram raram paadi Kadinjool kanavodeyee Thaazhe thanuppinte ikkili payayil Urangaathurukunnu njaan Hmmm...Hmmm...Hmmm... Ninne thalodum thennal Kalla konjalumaayi Pammi pathungi vannu Kili vaathililoode Kinnaara kaattinte kaathil Punnaaram njaanonnu cholli Ohh.... Kinnaara kaattinte kaathil Punnaaram njaanonnu cholli Ninneyurakkaan njanunarnnee Raavinu koottirunne Ohh...Hmmm... Pathiravayi neram panineerkulirambili Ente manassinte machumel Enthinuragaathalayunnu nee Manju pothinja moham Mizhi moodiya naanam Ennil othungi ninne Enne njaanum maranne Govani thaazhathu vanne Dhaavani swapnavum kande Ohh.... Govani thaazhathu vanne Dhaavani swapnavum kande Ninneyurakkaan njanunarnnee Raavinu koottirunne Ohh...Hmmm... Pathiravayi neram panineerkulirambili Ente manassinte machumel Enthinuragaathalayunnu nee Aariram raram paadi Kadinjool kanavodeyee Thaazhe thanuppinte ikkili payayil Urangaathurukunnu njaan Hmmm...Hmmm...Hmmm...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)