Pavizhamalli Poothulanja Lyrics from the malayalam movie Sanmanassullavarkku Samadhanam.It is 1986 malayalam comedy drama film directed by Sathyan Anthikad. Stars Mohanalal, Sreenivasan.
Song: Pavizhamalli Poothulanja
Movie: Sanmanassullavarkku Samadhanam
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: Mullanezhi
Music director: Jerry Amaldev
Initial release: 1986
Writer (Screenplay): Sathyan Anthikad, Sreenivasan
Rate the Movie on IMDb: 7.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമി സുന്ദരം പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമി സുന്ദരം പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമി സുന്ദരം മാനത്തെ ലോകത്തു നിന്നാരോ മഴവില്ലിൻ പാലം കടന്നല്ലോ മാനത്തെ ലോകത്തു നിന്നാരോ മഴവില്ലിൻ പാലം കടന്നല്ലോ നീലപീലി കണ്ണും നീട്ടിയേതോ മോഹം തൂ വർണ്ണങ്ങൾ വാരിച്ചൂടി നീലപീലി കണ്ണും നീട്ടിയേതോ മോഹം തൂ വർണ്ണങ്ങൾ വാരിച്ചൂടി പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമി സുന്ദരം സ്നേഹത്തിൻ ഏകാന്ത തീരത്ത് സ്വർഗ്ഗത്തിൻ വാതിൽ തുറന്നല്ലോ സ്നേഹത്തിൻ ഏകാന്ത തീരത്ത് സ്വർഗ്ഗത്തിൻ വാതിൽ തുറന്നല്ലോ മേലെ മുല്ല പന്തൽ നീർത്തിയേതോ മേളം പൂങ്കാറ്റിന്റെ താലികെട്ട് മേലെ മുല്ല പന്തൽ നീർത്തിയേതോ മേളം പൂങ്കാറ്റിന്റെ താലികെട്ട് പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമി സുന്ദരം...
Pavizhamalli poothulanja neela vaanam Pranayavalli punchiricha divya yaamam Pookkalum puzhakalum Poomkinavin lahariyum bhoomi sundharam Pavizhamalli poothulanja neela vaanam Pranayavalli punchiricha divya yaamam Pookkalum puzhakalum Poomkinavin lahariyum bhoomi sundharam Pavizhamalli poothulanja neela vaanam Pranayavalli punchiricha divya yaamam Pookkalum puzhakalum Poomkinavin lahariyum bhoomi sundharam Maanathe lokhathu ninnaaro Mazhavillin paalam kadannallo Maanathe lokhathu ninnaaro Mazhavillin paalam kadannallo Neela peeli kannum neetiyetho Moham thoo varnangal vari choodi Neela peeli kannum neetiyetho Moham thoo varnangal vari choodi Pavizhamalli poothulanja neela vaanam Pranayavalli punchiricha divya yaamam Pookkalum puzhakalum Poomkinavin lahariyum bhoomi sundharam Snehathin ekaantha theerathu Swargathin vaathil thurannallo Snehathin ekaantha theerathu Swargathin vaathil thurannallo Mele mulla panthal neerthiyetho Melam poomkaatinte thaalikettu Mele mulla panthal neerthiyetho Melam poomkaatinte thaalikettu Pavizhamalli poothulanja neela vaanam Pranayavalli punchiricha divya yaamam Pookkalum puzhakalum Poomkinavin lahariyum bhoomi sundharam...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)