Peeli Kannezhuthi Lyrics from the malayalam movie Snehasagaram.It is 1992 malayalam film directed by Sathyan Anthikad. Stars Murali, Manoj K Jayan.
Song: Peeli Kannezhuthi
Movie: Snehasagaram
Director: Sathyan Anthikad
Singers: G. Venugopal, K. S. Chithra
Lyricist: Kaithapram Damodaran
Music director: Johnson
Initial release: 1992
Writer (Screenplay): J. Pallassery
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പീലി കണ്ണെഴുതി അഴകിൽ നിന്നവളെ ചുംബന മലരുമായ് കനവിൽ വന്നവളേ നിൻ മൊഴിയോ കുളിരഴകോ സ്നേഹവസന്തമാർന്ന നിൻ പൂമനമോ എന്നിലിന്നൊരാർദ്ര ഗാനമായ് പീലി കണ്ണെഴുതി അഴകിൽ നിന്നവളെ ചുംബന മലരുമായ് കനവിൽ വന്നവളേ അരികെ വരാൻ ഞാൻ കാത്തു കാത്തു നിൽക്കയല്ലയോ പൊൻവനികൾ വിരിയാറായ് അരികെ വരാൻ ഞാൻ കാത്തു കാത്തു നിൽക്കയല്ലയോ പൊൻവനികൾ വിരിയാറായ് പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ കോമള വനമുരളീ മന്ത്രവുമായ് കാണാപ്പൂങ്കുയിൽ പാടുകയായ് മേലേ പൊന്മയിലാടുകയായ് ഇതു നാമുണരും യാമം പീലി കണ്ണെഴുതി അഴകിൽ നിന്നവളെ ചുംബന മലരുമായ് കനവിൽ വന്നവളേ നിൻ മൊഴിയോ കുളിരഴകോ സ്നേഹവസന്തമാർന്ന നിൻ പൂമനമോ എന്നിലിന്നൊരാർദ്ര ഗാനമായ് പീലി കണ്ണെഴുതി അഴകിൽ നിന്നവളെ ചുംബന മലരുമായ് കനവിൽ വന്നവളേ പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ മോഹലയം നുരയാറായ് പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ മോഹലയം നുരയാറായ് മാനസ മണിവീണാ തന്ത്രികളിൽ ദേവ തരംഗിണികൾ ചിന്നുകയായ് ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ് എങ്ങോ മൗനം മായുകയായ് ഇതു നാമലിയും യാമം പീലി കണ്ണെഴുതി അഴകിൽ നിന്നവളെ ചുംബന മലരുമായ് കനവിൽ വന്നവളേ നിൻ മൊഴിയോ കുളിരഴകോ സ്നേഹവസന്തമാർന്ന നിൻ പൂമനമോ എന്നിലിന്നൊരാർദ്ര ഗാനമായ് എന്നിലിന്നൊരാർദ്ര ഗാനമായ് എന്നിലിന്നൊരാർദ്ര ഗാനമായ്...
Peeli kannezhuthi Azahakil ninnavale Chumbana malarumay Kanavil vannavale Nin mozhiyo kulirazhako Snehavasanthamarna nin poomanamo Ennilinnorardra gaanamay Peeli kannezhuthi Azahakil ninnavale Chumbana malarumay Kanavil vannavale Arikie varan njan Kathu kathu nilkayallayo Ponvanikal viriyaray Arikie varan njan Kathu kathu nilkayallayo Ponvanikal viriyaray Praananiloornozhukum chandrikayil Komala vanamurali mantravumay Kaanapoonkuyil padukayay Mele ponmayilaadukayay Ithu naamunarum yaamam Peeli kannezhuthi Azahakil ninnavale Chumbana malarumay Kanavil vannavale Nin mozhiyo kulirazhako Snehavasanthamarna nin poomanamo Ennilinnorardra gaanamay Peeli kannezhuthi Azahakil ninnavale Chumbana malarumay Kanavil vannavale Paadam njan nee Eettupadi nrithamadumo Mohalayam nurayaray Paadam njan nee Eettupadi nrithamadumo Mohalayam nurayaray Maanasa maniveena thanthrikalil Deva tharanginikal chinnukayay Etho swargamorungukayay Engo mounam mayukayay Ithu naam aliyum yaamam Peeli kannezhuthi Azahakil ninnavale Chumbana malarumay Kanavil vannavale Nin mozhiyo kulirazhako Snehavasanthamarna nin poomanamo Ennilinnorardra gaanamay Ennilinnorardra gaanamay Ennilinnorardra gaanamay...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)