Malayalam

Ponnambili Pottum Thottu Lyrics – No:1 Snehatheeram Banglore North

Ponnambili Pottum Thottu Lyrics

Ponnambili Pottum Thottu Lyrics from the malayalam movie No:1 Snehatheeram Banglore North.It is 1995 malayalam film directed by Sathyan Anthikad. Stars Mammootty, Priya Raman.

Song: Ponnambili Pottum Thottu
Movie: No:1 Snehatheeram Banglore North 
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: Gireesh Puthenchery
Music director: Jerry Amaldev
Initial release: 1995
Writer (Screenplay): Fazil

Rate the Movie on IMDb: 5.9/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Ponnambili Pottum Thottu Lyrics in Malayalam
പൊന്നമ്പിളി പൊട്ടും തൊട്ട്   
മലര്‍മഞ്ഞു മാലയിട്ട്
നിലാവു പോൽ മെല്ലെ അന്നവള്‍ 
മുന്നില്‍ വന്നപ്പോള്‍

പൊന്നമ്പിളി പൊട്ടും തൊട്ട്   
മലര്‍മഞ്ഞു മാലയിട്ട്
നിലാവു പോൽ മെല്ലെ അന്നവള്‍ 
മുന്നില്‍ വന്നപ്പോള്‍

മെടഞ്ഞിട്ട കാര്‍കൂന്തല്‍
ച്ചുരുള്‍ത്തുമ്പു കണ്ടിട്ടോ
തുടുച്ചെമ്പകപ്പൂവാം 
കവിള്‍ കൂമ്പ് കണ്ടിട്ടോ

മനസ്സാകവേ...
കുതിരും അമൃത മഴയായ് 

ഓ...പൊന്നമ്പിളി പൊട്ടും തൊട്ട് 
മലര്‍മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെ അന്നവള്‍ 
മുന്നില്‍ വന്നപ്പോള്‍

ആമ്പല്‍പ്പൂവു പോലെ കൂമ്പും 
കണ്ണില്‍ നാണമായി
മന്ദം മന്ദം എന്നെ നോക്കി 
മൗനം പൂണ്ടവള്‍

ചുണ്ടില്‍ ചെണ്ടുമല്ലി തോല്‍ക്കും 
പൂന്തേന്‍ ചിന്തവേ
മണ്ണില്‍ കാല്‍ നഖത്താല്‍ 
സ്വപ്ന ചിത്രം തീര്‍ത്തവള്‍

അവളെന്‍ നെഞ്ചിലുണരും 
പ്രേമകലതന്‍ ദേവിയായ് 
ഹൃദയം പൂത്തുവിരിയും 
ദീപ നിരതന്‍ നാളമായ് 

ഉള്ളിനുള്ളില്‍ ചന്ദ്രികമെഴുതിയ 
സന്ധ്യാ ശോഭയായ്

പൊന്നമ്പിളി പൊട്ടും തൊട്ട് 
മലര്‍മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെ അന്നവള്‍ 
മുന്നില്‍ വന്നപ്പോള്‍

കാലം തന്‍റെ കൈക്കുറുമ്പാല്‍ 
ജാലം കാട്ടവേ
പാവം നിന്ന പെണ്ണിന്‍ 
ലോല ഭാവം മാറിയോ

കണ്ണില്‍ കണ്ട സ്വപ്നമെല്ലാം 
കനലായ് വിങ്ങിയോ
ചുണ്ടില്‍ പൂത്ത ചിരിയോ നീറും 
ചതിയായ് തീര്‍ന്നുവോ

കലിയില്‍ തുള്ളി ഉറയും 
രുധിര മുതിരും കാളിയായ്
അലറും പൊള്ളും ഇടിവാള്‍ പോലെ 
പുളയും കോപമായ്

പിന്നെ മുന്നില്‍ തീമഴ പെയ്തവള്‍ 
എങ്ങോ മാഞ്ഞു പോയ്

പൊന്നമ്പിളി പൊട്ടും തൊട്ട് 
മലര്‍മഞ്ഞു മാലയിട്ട് 
നിലാവു പോൽ മെല്ലെ അന്നവള്‍ 
മുന്നില്‍ വന്നപ്പോള്‍...
Ponnambili Pottum Thottu Lyrics in English
Ponnambili pottum thottu
Malarmanju malayitt 
Nilavupol melle annaval 
Munnil vannappol

Ponnambili pottum thottu
Malarmanju malayitt 
Nilavupol melle annaval 
Munnil vannappol

Medanjitta karkoonthal 
churul thumbu kanditto
Thudu chembaka poovam 
Kavil koomb kanditto

Manassakave...
kuthirum amritha mazhayai

Ohh...Ponnambili pottum thottu
Malarmanju malayitt 
Nilavupol melle annaval 
Munnil vannappol

Ambalppoovu pole koombum 
Kannil nanamayi
Mandham mandham enne nokki 
Mounam poondaval

Chundil chendu malli tholkkum 
Poonthen chinthave
Mannil kaal nakhathal 
Swapna chithram theerthaval

Avalen nenjilunarum 
Premakadha than deviyayi
Hridhayam poothu viriyum 
Deepa nirathan nalamayi

Ullinullil chandrika mezhuthiya 
Sandhay shobhayay

Ponnambili pottum thottu
Malarmanju malayitt 
Nilavupol melle annaval 
Munnil vannappol

Kalam thante kai kurumbal 
Jaalam kattave
Pavam ninna pennil 
Lola bhavam mariyao

Kannil kanda swapnamellam 
Kanalayi vingiyo
Chundil pootha chiriyo neerum 
Chathiyayi theernnuvo

Kaliyil thulli urayum 
Rudhira muthirum kaliyayi
Alarum pollum idival pole 
Pulayum kopamayi

Pinne munnil theemazha peythaval 
Engo maanjupoy

Ponnambili pottum thottu
Malarmanju malayitt 
Nilavupol melle annaval 
Munnil vannappol...

Watch Song Ponnambili Pottum Thottu On Youtube

Watch Full Movie No:1 Snehatheeram Banglore North On Youtube

Hear Song Ponnambili Pottum Thottu on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago