Ponnurukum Pookkalam Lyrics from the malayalam movie Koodevide. Koodevide is a malayalam drama film directed by Padmarajan.
Song: Ponnurukum Pookkalam
Movie: Koodevide
Director: Padmarajan
Singer: S. Janaki
Lyricist: O. N. V. Kurup
Music director: Johnson
Initial release: 1983
Writer (Screenplay): Padmarajan
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു പൊന്നാട തളിരാട കാണിക്കയായ് തന്നൂ കൂടേറാൻ...പ്രാവെല്ലാം പാറി പോകേ പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു പൊന്നാട തളിരാട കാണിക്കയായ് തന്നൂ കൂടേറാൻ...പ്രാവെല്ലാം പാറി പോകേ പൂവാക...കാടിനു പൊൻകുട ചൂടി ആലോലം.... പൂവാക കാടിനു പൊൻകുട ചൂടി ആലോലം താളലയങ്ങളിലാടീ താഴമ്പൂ പോൽ തഴുകും കുളിർകാറ്റിൻ കൈകളിൽ അറിയാതെ നീ ഏതോ താളം തേടുന്നൂ പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു പൊന്നാട തളിരാട കാണിക്കയായ് തന്നൂ കൂടേറാൻ...പ്രാവെല്ലാം പാറി പോകേ കാടാകെ...കാവടിയാടുകയായി തന്നാനം.... കാടാകെ കാവടിയാടുകയായി തന്നാനം കാനനമൈനകൾ പാടീ ഈ സന്ധ്യ പോയ് മറയും വനവീഥീ പൂവിടും സ്മൃതിരാഗമായ് കാറ്റിൻ നെഞ്ചിൽ ചായുന്നൂ പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു പൊന്നാട തളിരാട കാണിക്കയായ് തന്നൂ കൂടേറാൻ...പ്രാവെല്ലാം പാറിപോകേ ലാലലാലാലലാല.....
Ponnurukum pookkaalam Ninne kaanaan vannu Ponnurukum pookkaalam Ninne kaanaan vannu Ponnaada thalirada Kaanikkayaay thannu Kooderaan...pravellam paari poke Ponnurukum pookkaalam Ninne kaanaan vannu Ponnaada thalirada Kaanikkayaay thannu Kooderaan...pravellam paari poke Poovaaka...kaadinu ponkuda choodi Aalolam.... Poovaaka kaadinu ponkuda choodi Aalolam thaalalayangaliladi Thaazhampoo pol Thazhukkum kulirkaattin Kaikalil ariyathe nee Etho thaalam thedunnu Ponnurukum pookkaalam Ninne kaanaan vannu Ponnaada thalirada Kaanikkayaay thannu Kooderaan...pravellam paari poke Kaadake...kaavadiyaadukayaai Thannaanam.... Kaadake kaavadiyaadukayaai Thannaanam kaanana mainakal paadi Ee sandhya poyi Marayum vanaveedhi Poovidum smruthiraagamaai Kaattin nenchil chaayunnu Ponnurukum pookkaalam Ninne kaanaan vannu Ponnaada thalirada Kaanikkayaay thannu Kooderaan...pravellam paari poke Lalalalalalala.....
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)