Ponveene Ennullil Lyrics from the malayalam movie Thalavattam.It is 1986 malayalam drama film directed by Priyadarshan. Stars Mohanalal.
Song: Ponveene Ennullil
Movie: Thalavattam
Director: Priyadarshan
Singers: M. G. Sreekumar, K. S. Chithra
Lyricist: Poovachal Khader
Music director: Reghu Kumar
Initial release: 1986
Writer (Screenplay): Priyadarshan
Rate the Movie on IMDb: 7.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഉം...ഉം...ഉം... മൗനം വാങ്ങു... ജന്മങ്ങള്‍ പുല്‍കും നിന്‍ ഉം...ഉം...ഉം... പൊന്‍വീണേ എന്നുള്ളിൽ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ പൊന്‍വീണേ എന്നുള്ളിൽ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ വെണ്‍മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍ പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടീ പറന്നേറുന്നൂ മനം മറന്നാടുന്നൂ സ്വപ്‌നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും സ്വപ്‌നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും അറിയാതെ അറിയാതെ അമൃത സരസ്സിന്‍ കരയില്‍ പൊന്‍ വീണേ എന്നുള്ളിൽ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ചെന്തളിരുകളോലും കന്യാവാടികയില്‍ മാനിണകളെ നോക്കീ കയ്യില്‍ കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നൂ ഹേമന്തം പോലെ നവവാസന്തം പോലെ ഹേമന്തം പോലെ നവവാസന്തം പോലെ ലയം പോലെ ദളം പോലെ അരിയ ഹരിത ഗിരിയിൽ പൊന്‍ വീണേ എന്നുള്ളിൽ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ ലാലാല...ലാലാല... ഉം...ഉം...ഉം... ലാലാല...ലാലാല... ഉം...ഉം...ഉം...
Hmmm...Hmmm...Hmmm... Mounam vangoo Janmangal pulkum nin Hmmm...Hmmm...Hmmm... Ponveene ennullil mounam vaangoo Janmangal pulkum nin naadam nalkoo Doothum peri neengum megham Manninnekum etho kaavyam Hamsangal paadunna geetham iniyuminiyumarulee Ponveene ennullil maunam vaangoo Janmangal pulkum nin naadham nalkoo Venmathikala choodum vinnin chaaruthayil Poomchirakukal nedi vaanin athirukal thedi Parannerunnoo manam marannadunnu Swapnangal neythum navarathnangal peythum Swapnangal neythum navarathnangal peythum Ariyaathe ariyaathe Amritha sarassin karayil Ponveene ennullil mounam vaangoo Janmangal pulkum nin naadam nalkoo Chenthalirukalolum kanyaa vaadikayil Maaninakale nokki kayyil karukayumaayi Varam nedunnu swayam varam kollunnoo Hemantham pole nava vaasantham pole Hemantham pole nava vaasantham pole Layam pole dalam pole Ariya haritha giriyil Ponveene ennullil mounam vaangoo Janmangal pulkum nin naadham nalkoo Dhoothum peri neengum megham Manninekum etho kaviyam Hamsangal paadunna geetham iniyuminiyumarulee Lalala...lalala... Hmmm...Hmmm...Hmmm... Lalala...lalala... Hmmm...Hmmm...Hmmm...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)