Poomariyil Thenmariyil Lyrics from the malayalam movie Johnnie Walker.It is 1992 malayalam drama film directed by Jayaraj. Stars Mammootty.
Song: Poomariyil Thenmariyil
Movie: Johnnie Walker
Director: Jayaraj
Singers: K. S. Chithra, K. J. Yesudas
Lyricist: Gireesh Puthenchery
Music director: S. P. Venkatesh
Initial release: 1992
Writer (Screenplay): Ranjith
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ... പൂമാരിയിൽ...തേൻ മാരിയിൽ കന്നിത്താലം കണി മഞ്ഞായി മിന്നാമിന്നി മിഴിയിൽ മിന്നി നീലപീലി കൂടും തേടി പോകാം പുൽ മേടിലും...പൂങ്കാറ്റിലും ഈ പൊൻ പരാഗങ്ങൾ... ഓ...ആകാശ മേഘങ്ങൾ... ചിറ്റോളത്തിൻ ചെല്ലക്കൈയ്യിൽ ചെണ്ടായ് പൂക്കുമ്പോൾ പൂക്കുമ്പോൾ മാരിപ്പൂക്കൾ വാരിച്ചൂടും രാവായ് തീരുമ്പോൾ തീരുമ്പോൾ ദൂരത്താരോ പാടും പാട്ടായ് മേയാം പുൽ മേട്ടിലും...പൂങ്കാറ്റിലും പൂമാരിയിൽ...തേൻ മാരിയിൽ ഈ വെണ്ണിലാവോരം നീഹാര ഹംസങ്ങൾ നിന്നെത്തേടി വാനമ്പാടി തൂവൽ തുന്നുമ്പോൾ തുന്നുമ്പോൾ സല്ലാപങ്ങൾ സംഗീതത്തിൻ പൂന്തേൻ ചിന്തുമ്പോൾ ചിന്തുമ്പോൾ ചാരത്തേതോ താര പൊന്നായ് മാറാം പുൽ മേടിലും...പൂങ്കാറ്റിലും പൂമാരിയിൽ...തേൻ മാരിയിൽ കന്നിത്താലം കണി മഞ്ഞായി മിന്നാമിന്നി മിഴിയിൽ മിന്നി നീലപീലി കൂടും തേടി പോകാം പുൽ മേടിലും...പൂങ്കാറ്റിലും
Aaa...Aaa...Aaa... Poomariyil...thenmariyil kannithalam kani manjaayi Minnaminni mizhiyil minni Neela peeli koodum thedi pokam Pul mettilum...poomkattilum Eee pon paragangal... Oho...aakasha meghangal... Chittolathin chella kayyil Chenday pookumbol pookumbol Maarippookal vaari choodum Rraavay theerumbol theerumbol Dooratharo paadum paatayi meyaam Pul mettilum...poomkattilum Poomariyil...thenmariyil Eee vennilavoram Neehara hamsangal Ninne thedi vaanambadi Thooval thunnumbol thunnumbol Sallapangal sangeethathin Poonthen chindhumbol chindhumbol Chaarathetho thara ponnayi maaram Pul mettilum...poomkattilum Poomariyil...thenmariyil kannithalam kani manjaayi Minnaminni mizhiyil minni Neela peeli koodum thedi pokam Pul mettilum...poomkattilum
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)