Poru Nee Varilam Lyrics from the malayalam movie Kashmeeram.It is 1994 malayalam action film directed by Rajiv Anchal. Stars Suresh Gopi, Priya Raman.
Song: Poru Nee Varilam
Movie: Kashmeeram
Director: Rajiv Anchal
Singer: K. S. Chithra
Lyricist: Girish Puthenchery
Music director: M. G. Radhakrishnan
Initial release: 1994
Writer (Screenplay): A. K. Sajan
Rate the Movie on IMDb: 6.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ ഉള്ളിൽ മൂളും സാരംഗീ നിൻ ശ്രീലാലാപം കേൾക്കും നേരം നൂപുരം കൊരുക്കുമീ യമുന ധന്യയായ് പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ ആ...ആ...ആ... ഓരോ സ്വര മുകുളങ്ങൾ ഇതളിടുമേതോ രാവിൻ ആരാമത്തിൽ മഞ്ഞിൻ കുളുർമണിയെണ്ണൂം മനസ്സിലെ മൗനം ചാർത്തും കാശ്മീരത്തിൽ വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ വരമൊഴി രാധേ നിൻ ഗീതമാവാം വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ വരമൊഴി രാധേ നിൻ ഗീതമാവാം സ്വർണ്ണത്തേരിൽ വരും മായക്കണ്ണനെ നിൻ മടുമലർ മിഴിമുനയാൽ മൂടുമോ ചാന്ദിനി ഹോ തും ചന്ദ്രമാ മേ രാഗിണി ഹോ തും സാജ ഹോ മേ ഉം...ഉം...ഉം... കാറ്റിൻ കര കമലങ്ങൾ വിതറിയ മേഘം ചാർത്തും നക്ഷത്രങ്ങൾ ആരോ പ്രിയതരമായ് നിൻ മണിമുടി മൂടാൻ തേടും മുത്താകുമ്പോൾ ശുഭലയദ ർശനേ നിൻ നെറ്റിപ്പൊട്ടിടാൻ സുമധുര ചന്ദനം ചാലിക്കുമ്പോൾ ശുഭലയദ ർശനേ നിൻ നെറ്റിപ്പൊട്ടിടാൻ സുമധുര ചന്ദനം ചാലിക്കുമ്പോൾ കുംഭപ്പൌർണമിതൻ തങ്കക്കൈവിരലിൽ ഒരു മണിമോതിരമായ് മിന്നി ഞാൻ പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ ഉള്ളിൽ മൂളും സാരംഗീ നിൻ ശ്രീലാലാപം കേൾക്കും നേരം നൂപുരം കൊരുക്കുമീ യമുന ധന്യയായ് പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ...
Poru nee vaarilam chandralekhe Shaajahaan theerthoree rangabhoovil Poru nee vaarilam chandralekhe Shaajahaan theerthoree rangabhoovil Ullil moolum saarangee nin Sreelaalaapam kelkkum neram Noopuram korukkumee Yamuna dhannyayaay Poru nee vaarilam chandralekhe Shaajahaan theerthoree rangabhoovil Aaa...Aaa...Aaa... Oro swara mukulangal Ithalidumetho raavin aaraamathil Manjin kulurmaniyennum manassile Maunam chaarthum kaashmeerathil Vanalatha chaanchaadum niravallikkudilile Varamozhi raadhe nin geethamaavaam Vanalatha chaanchaadum niravallikkudilile Varamozhi raadhe nin geethamaavaam Swarnnatheril varum Maayakkannane nin Madumalar mizhimunayaal moodumo Chandhini ho thum Chandra maa mem Ragini ho thum Saja ho mem Hmm...Hmm...Hmm... Kaattin kara kamalangal Vithariya megham chaarthum nakshathrangal Aaro priyatharamaay nin Manimudi moodaan thedum muthaakumbol Shubhalaya darshane nin nettipottidaan Sumadhura chandanam chaalikkumpol Shubhalaya darshane nin nettipottidaan Sumadhura chandanam chaalikkumpol Kumbha paurnnamithan thankakkaiviralil Oru manimothiramaay minni njaan Poru nee vaarilam chandralekhe Shaajahaan theerthoree rangabhoovil Ullil moolum saarangee nin Sreelaalaapam kelkkum neram Noopuram korukkumee Yamuna dhannyayaay Poru nee vaarilam chandralekhe Shaajahaan theerthoree rangabhoovil...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)