Lyrics Malayalam

Potti Potti – Didi Didi Lyrics – Dhamaka [2019]

Potti Potti - Didi Didi Lyrics

Potti Potti – Didi Didi Lyrics

Potti Potti – Didi Didi Lyrics from the Malayalam movie Dhamaka.
Dhamaka is a malayalam comedy film directed by Omar Lulu.

Song: Potti Potti – Didi Didi 
Movie: Dhamaka

Director: Omar Lulu
Singers: Ramshi, G0pi Sundar
Lyricist: B K Harinarayanan
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Omar Lulu

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Potti Potti – Didi Didi Lyrics in Malayalam
അവളെ കണ്ടപ്പോ ഞാൻ ഞെട്ടി 
കള്ള കണ്ണുള്ള പെൺകുട്ടി 
അവളുടെ മൊഞ്ചുള്ള ചിരി കിട്ടി 
എന്റെ നെഞ്ചിലു ലഡു പൊട്ടി 

പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി
ദിദി..ദിദി..ദിദി..ദിദി..ദി ദിസിനു ദായിയെ 

പിറകെ നടന്നിട്ടു തേഞ്ഞൊട്ടി 
ചെരുപ്പിൻ വാറും ദേ പൊട്ടി
അവളുടെ മന്നത്തു പിടി കിട്ടി 
എന്റെ കവിളത്തു ദേ പൊട്ടി 

പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി
ദിദി..ദിദി..ദിദി..ദിദി..ദി ദിസിനു ദായിയെ

ലുക്കിൽ ഇവനൊരു മമ്മുട്ടി 
യെസ്സു മൂളിയാൽ ദേ കെട്ടി 
അവളോ പറയണു പോ പട്ടി 
ഇവന്റെ ഹൃദയം ദേ പൊട്ടി

പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി
പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി..പൊട്ടി

ആദ്യാനുരാഗം തീയായ് മാറി 
ആത്മാവിനാഴം വേവുന്നേ 
കാണേണ്ടൊരാളോ കാണാതെ പോകേ 
ഏകാന്ത മൗനം നീറുന്നേ 

അറിയാതെ പറയാതെ 
വിട വാങ്ങുന്നു നീ 
പിരിയാതീ വഴിയോരത്തു ഞാൻ 
അകലേക്കായ് അകലേക്കായ് 
ഇനി മായുമ്പോഴും 
എൻ നെഞ്ചാകെ നീയെന്നുമേ...
Potti Potti – Didi Didi Lyrics in English
Avale kandappo njan njetti
Kalla kannulla penkutti
Avalude monjulla chiri kitti
Ente nenjillu ledu potti

Potti..Potti..Potti..Potti...Potti
Didi..Didi..Didi..Didi..Dhi Disinu Dhayiye

Pirake nadannittu thenjotti
Cheruppin varum dhe potti
Avalude mannathu pidi kitti
Ente kavilathu dhe potti

Potti..Potti..Potti..Potti...Potti
Didi..Didi..Didi..Didi..Dhi Disinu Dhayiye

Lookkil evanoru mamootty
Yessu mooliyaal dhe ketti
Avalo parayanu po patti
Evante hridhayam dhe potti

Potti..Potti..Potti..Potti...Potti
Potti..Potti..Potti..Potti...Potti

Aadhanuraagham theeyaay mari
Aathmaavinaazham vevunne
Kanedoraalo kaanathe poke
Ekantha mounam neerunne

Ariyaathe parayaathe
Vida vangunnu nee
Piriyaathe vazhiyorathu njan
Akalekkay akalekkay
Ini maayumbozhum
En nenjaake neeyennume...

Watch Song Potti Potti – Didi Didi On Youtube

Watch Full Movie Dhamaka On Youtube

Hear Song Potti Potti – Didi Didi on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment