Pranaya Vasantham Lyrics from the malayalam movie Njan Ekananu.Njan Ekananu is a malayalam film directed by P. Chandrakumar.
Song: Pranaya Vasantham
Movie: Njan Ekananu
Director: P. Chandrakumar
Singers: K. S. Chithra, K. J. Yesudas
Lyricist: Sathyan Anthikad
Music director: M. G. Radhakrishnan
Initial release: 1982
Writer (Screenplay): Sudha P. Nair
Rate the Movie on IMDb: 6.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പ്രണയ വസന്തം തളിരണിയുമ്പോൾ പ്രിയ സഖിയെന്തേ മൗനം പ്രണയ വസന്തം തളിരണിയുമ്പോൾ പ്രിയ സഖിയെന്തേ മൗനം നീ അഴകിൻ കതിരായ് അണയുമ്പോൾ സിരകളിലേതോ പുതിയ വികാരം അലിയുകയാണെൻ വിഷാദം നീ അഴകിൻ കതിരായ് അണയുമ്പോൾ സിരകളിലേതോ പുതിയ വികാരം അലിയുകയാണെൻ വിഷാദം ദേവി നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ സുന്ദരം സുരഭിലം സുഖലാളനം എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം സുന്ദരം സുരഭിലം സുഖലാളനം എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം പ്രണയ വസന്തം...തളിരണിയുമ്പോൾ പ്രിയ സഖിയെന്തേ മൗനം നാണം ചൂടും കണ്ണിൽ ദാഹം ഒളി മിന്നുമ്പോൾ നാണം ചൂടും കണ്ണിൽ ദാഹം ഒളി മിന്നുമ്പോൾ ഒരു കുടം കുളിരുമായ് വരവേൽക്കുമോ എന്റെയിക്കിളി കൂട്ടിലിത്തിരി ഇടമേകുമോ ഒരു കുടം കുളിരുമായ് വരവേൽക്കുമോ എന്റെയിക്കിളി കൂട്ടിലിത്തിരി ഇടമേകുമോ പ്രണയ വസന്തം...തളിരണിയുമ്പോൾ പ്രിയ സഖിയെന്തേ മൗനം സിരകളിലേതോ...പുതിയ വികാരം അലിയുകയാണെൻ വിഷാദം ലാലാലാലാ...ലാലാലാലാ ലാലാലാലാ...ലാലാലാലാ
Pranaya vasantham thaliraniyumbol Priya saghiyenthe mounam Pranaya vasantham thaliraniyumbol Priya saghiyenthe mounam Nee azhakin kathiraay anayumbol Sirakaliletho puthiya vikaaram Aliyukayaanen vishaadam Nee azhakin kathiraay anayumbol Sirakaliletho puthiya vikaaram Aliyukayaanen vishaadam Devi nin jeevanil Moham shruthi meettumpol Deva nin jeevanil Moham shruthi meettumpol Sundaram surabhilam sughalaalanam Ente nenjile Poomughathoru kaavadiyaattam Sundaram surabhilam sughalaalanam Ente nenjile Poomughathoru kaavadiyaattam Pranaya vasantham...thaliraniyumbo Priya saghiyenthe mounam Naanam choodum kannil Daaham oli minnumbol Naanam choodum kannil Daaham oli minnumbol Oru kudam kulirumaay Varavelkkumo Enteyikkili koottilithiri Idamekumo Oru kudam kulirumaay Varavelkkumo Enteyikkili koottilithiri Idamekumo Pranaya vasantham...thaliraniyumbo Priya saghiyenthe mounam Sirakaliletho...puthiya vikaaram Aliyukayaanen vishaadam Lalalala...Lalalala Lalalala...Lalalala
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)