Pudamuri kalyanam Lyrics from the malayalam movie Chilambu.It is 1986 malayalam drama film directed by Bharathan. Stars Rahman, Shobhana.
Song: Pudamuri kalyanam
Movie: Chilambu
Director: Bharathan
Singer: K. S. Chithra
Lyricist: Bharathan
Music director: Ouseppachan
Initial release: 1986
Writer (Screenplay): N. T. Balachandran, Bharathan
Rate the Movie on IMDb: 6.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം ആതിര രാവിൽ താലിയുമായ് കുരവയിടാൻ കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ ദേവി... പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം കാതിൽ പൂത്തോടയുമായ് കാലിൽ പൊൻ ചിലമ്പണിഞ്ഞു കാതിൽ പൂത്തോടയുമായ് കാലിൽ പൊൻ ചിലമ്പണിഞ്ഞു താരിളം കാറ്റിൽ ചന്ദനം ചാർത്തി കാതരയായി കള മൊഴി പാടി തരള മിഴിയിൽ മദനനാടി അരയിൽ കിങ്ങിണി നൃത്തമാടി അലരിൻ മലരതേറ്റു പാടി... പാടി...പാടി...പാടി... പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിന്റെ അലങ്കാര ചാർത്തുകൾ ഉലഞ്ഞു ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിന്റെ അലങ്കാര ചാർത്തുകൾ ഉലഞ്ഞു അഗ്നിയിൽ ഞാനൊരു വിഗ്രഹമായി അഗ്നി അവനെന്നെ തീർത്ഥമാടി മദന ലളിത മപരിമേയ രണരണകര രുധിര ഭാവം ദുന്ദുഭീതൻ താള മേളം... മേളം...മേളം...മേളം... പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം ആതിര രാവിൽ താലിയുമായ് കുരവയിടാൻ കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ ദേവി... പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം...
Pudamuri kalyaanam devi Enikkinnu maangalyam Pudamuri kalyaanam devi Enikkinnu maangalyam Aathiraraavil thaaliyumaay kuravayidaan Koottukoodi kummiyadikkaan Koode varille devi Pudamuri kalyaanam devi Enikkinnu maangalyam Kaathil poothodayumaay Kaalil pon chilambaninju Kaathil poothodayumaay Kaalil pon chilambaninju Thaarilam kaattil chandanam chaarthi Kaatharayaayi kalamozhi paadi Tharala mizhiyil madananaadi Arayil kingini nruthamaadi Alarin malarathettu paadi... Paadi...Paadi...Paadi... Pudamuri kalyaanam devi Enikkinnu maangalyam Gandharva kinnari ketten manassinte Alankaara chaarthukal ulanju Gandharva kinnari ketten manassinte Alankaara chaarthukal ulanju Agniyil njaanoru vigrahamaayi Agni avanenne theerthamaadi Madana lalitha maparimeya Ranaranakara rudhira bhaavam Dundubhithan thaala melam... Melam...Melam...Melam... Pudamuri kalyaanam devi Enikkinnu maangalyam Aathiraraavil thaaliyumaay kuravayidaan Koottukoodi kummiyadikkaan Koode varille devi Pudamuri kalyaanam devi Enikkinnu maangalyam...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)