Raakolam Vannathane Lyrics from the malayalam movie Ente Sooryaputhrikku. Ente Sooryaputhrikku is a malayalam film directed by Fazil .
Song: Raakolam Vannathane
Movie: Ente Sooryaputhrikku
Director: Fazil
Singer: K. S. Chithra
Lyricist: Bichu Thirumala
Music director: Ilaiyaraaja
Initial release: 1991
Writer (Screenplay): Fazil
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻ താളം പതിഞ്ഞ മേളയിൽ മേളം കലമ്പുവാൻ രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ... മേളമേറെ മാറിമാറി ആദിതാളമായ് അംഗമേറെ മാറി മാറി ആരവങ്ങളായ് ആരവങ്ങളേറിയേറി ഉത്സവങ്ങളായ് ഉത്സവപ്പറമ്പിൽ നമ്മളൽഭുതങ്ങളായ് തിങ്കൾ താലമേ...കന്നിത്താരമേ മേലേ മേട്ടിലെ...മാമ്പൂ തെന്നലേ ഒന്നിറങ്ങി വന്നാൽ ഒന്നു ചേർന്നു നിന്നാൽ ഒത്തു കൂടി പാട്ടു പാടി നൃത്തമാടാം രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻ താളം പതിഞ്ഞ മേളയിൽ മേളം കലമ്പുവാൻ രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ... കുയിലമ്മേ നിന്നുള്ളിലുണ്ടോ താരാട്ടിൻ നീലാംബരി എന്നുള്ളം താലോലമാടും മോഹത്തിൻ മൂകാംബരി മായാ മൗനം മായുവാൻ മാറി എന്തേ പൊയ്മുഖം ഏതോ ബന്ധം മൂടുമീ മായാജാലം തീരുമോ രാഗമാല പാടും പൂഞ്ചോല പോലും അമ്മയെന്ന നാമം തൂകുമ്പോൾ മാരിവില്ലു ചൂടാൻ വെണ്മേഘമേറും നിന്നുള്ളിലുണ്ടോ വാസന്തം രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻ താളം പതിഞ്ഞ മേളയിൽ മേളം കലമ്പുവാൻ രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ... രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ...
Raakolam vannathaane Koothaadum koottaraane Raakolam vannathaane Koothaadum koottaraane Ullam pathanja velayil Thammil thulumbuvaan Thaalam pathinja velayil Melam kalambuvaan Raakolam vannathaane Koothaadum koottaraane... Melamere maari maari aadithaalamaay Angamere maari maari aaravangalaay Aaravangaleriyeri ulsavangalaay Ulsavapparambil nammal albhuthangalaay Thinkal thaalame...kannithaarame Mele mettile...maampoo thennale Onnirangi vannaal Onnu chernnu ninnaal Othukoodi paattupaadi nrithamaadaam Raakolam vannathaane Koothaadum koottaraane Raakolam vannathaane Koothaadum koottaraane Ullam pathanja velayil Thammil thulumbuvaan Thaalam pathinja velayil Melam kalambuvaan Raakolam vannathaane Koothaadum koottaraane... Kuyilamme ninnullilundo Thaaraattin neelaambari Ennullam thaalolamaadum Mohathin mookaambari Maayaa mounam maayuvaan Maari enthe poymukham Etho bandham moodumee Maayaajaalam theerumo Raagamaala paadum poonchola polum Ammayenna naamaam thookumbol Maarivillu choodaan venmeghamerum Ninnullilundo vaasantham Raakolam vannathaane Koothaadum koottaraane Raakolam vannathaane Koothaadum koottaraane Ullam pathanja velayil Thammil thulumbuvaan Thaalam pathinja velayil Melam kalambuvaan Raakolam vannathaane Koothaadum koottaraane... Raakolam vannathaane Koothaadum koottaraane...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)