Ramayana Katte Lyrics from the malayalam movie Abhimanyu.It is 1991 malayalam crime drama film directed by Priyadarshan. Stars Mohanalal, Geetha.
Song: Ramayana Katte
Movie: Abhimanyu
Director: Priyadarshan
Singers: K. S. Chithra, M. G. Sreekumar
Lyricist: Kaithapram Damodaran
Music director: Raveendran
Initial release: 1991
Writer (Screenplay): T. Damodaran
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍ കുങ്കുമം പെയ്യൂമീ വേളയില്‍ രാഖി ബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാഗം പുതുരാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍ വര്‍ണം പുതുവര്‍ണം ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍ രാഗം പുതു രാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍ വര്‍ണം പുതുവര്‍ണം ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍ പമ്പാ മേളങ്ങള്‍ തുള്ളിതുളുമ്പും ബംഗറ മേളങ്ങള്‍ ആടിതിമിര്‍ക്കും സിന്ധുവും ഗംഗയും പാടുമ്പോള്‍ കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍ സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായ് നിറഞ്ഞു വാ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ മേലെ പൊന്മലകള്‍ കണി മരതക വര്‍ണ്ണം പാകി ദൂരെ പാല്‍കടലില്‍ തിര ഇളകി സ്‌നേഹം പോലെ മേലെ പൊന്മലകള്‍ കണി മരതക വര്‍ണ്ണം പാകി ദൂരെ പാല്‍കടലില്‍ തിര ഇളകി സ്‌നേഹം പോലെ ഈണം ഈണത്തില്‍ മുങ്ങി തുടിച്ചു താളം താളത്തില്‍ കോരിത്തരിച്ചു പൂക്കോലം കെട്ടാന്‍ വാ പെണ്ണാളെ പൂത്താലം കൊള്ളാന്‍ വാ പെണ്ണാളെ സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍ കുങ്കുമം പെയ്യൂമീ വേളയില്‍ രാഖി ബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ... രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ...
Ramayana katte En neelambari katte Ramayana katte En neelambari katte Thankanool neyyumee sandhyayil Kunkumam peyyumee velayil Raghi bandhanangalil Souhridham pakarnnu varoo Ramayana katte En neelambari katte Ramayana katte En neelambari katte Raagam puthuraagam Ee mannin maaril nirayaan Varnnam puthuvarnnam Ee sandhyayil Azhakaay pozhiyaan Raagam puthuraagam Ee mannin maaril nirayaan Varnnam puthuvarnnam Ee sandhyayil Azhakaay pozhiyaan Pambaa melangal thullithulumbum Bangaraa melangal aadithimirkkum Sidhuvum gangayum paadumbol Kaaveri theerangal pookumbo Swarangalil varangalaam Padhangalaay niranju vaa Ramayana katte En neelambari katte Ramayana katte En neelambari katte Mele pon malakal Kani marathakam varnnam paaki Dhoore paalkkadalil Thirayilaki sneham pole Mele pon malakal Kani marathakam varnnam paaki Dhoore paalkkadalil Thirayilaki sneham pole Eeenam eenathil mungi thudichu Thaalam thaalathil koritharichu Pookkolam kettaan vaa pennale Pootthaalam kollan vaa pennale Swarangalil varangalaam Padangalaay niranju vaa Ramayana katte En neelambari katte Ramayana katte En neelambari katte Thankanool neyyumee sandhyayil Kunkumam peyyumee velayil Raghi bandhanangalil Souhridham pakarnnu varoo Ramayana katte En neelambari katte... Ramayana katte En neelambari katte...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)