Shaadi Mein Aana Lyrics – Happy Sardar [2019]

Shaadi Mein Aana Lyrics

Shaadi Mein Aana Lyrics from the Malayalam movie Happy Sardar.
Happy Sardar is a malayalam comedy romance film directed by Sudip Joshy & Geethika Sudip.

Song: Shaadi Mein Aana
Movie: Happy Sardar

Directors: Sudip Joshy, Geethika Sudip
Singers: Zia Ul Haq,Abhaya Hiranmayi, Divya S Menon, Swetha Ashok
Lyricist: Santhosh Varma
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Sudip Joshy, Geethika Sudip

Rate the Movie on IMDb: 6.5/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Shaadi Mein Aana Lyrics in Malayalam
ശാദി മേം ആനാ...
ശാദി മേം ആനാ... 

സുനോരെ തും തും തും
ഇടനെഞ്ചിൻ ഡും ഡും ഡും 
കല്യാണ പൂരം കൂടാൻ ആജാ 

ഇനിയല്ലേ ഡിങ് ഡിങ്ങ് ഡിങ്  
ഹോം ഗസും തിങ് തിങ് തിങ് 
ദിൽ രണ്ടും വല്ലാതെ ദിവാനാ 

പട്ടും വേണം പൊട്ടും വേണം 
പത്തുനാൽക്കൽ കനകം വേണം 
തപ്പും കൊട്ടി തോം കൊട്ടി 
പന്തലിലാടി പാടാം 

രണ്ടുള്ളം തമ്മിൽ ഒന്നായ് മാറും 
ആനന്ദം കൂടാൻ 

ശാദി മേം ആനാ...
ശാദി മേം ആനാ... 
ശാദി മേം ആനാ...
ബല്ലേ ബല്ലേ ബല്ലേ ഗുഡിയെ 

ശാദി മേം ആനാ...
ശാദി മേം ആനാ... 
ശാദി മേം ആനാ...
ബല്ലേ ബല്ലേ ബല്ലേ ഗുഡിയെ 

ആടാം ബല്ലേ ബല്ലേ
ഉടയോനെ മറന്നാൽ ബല്ലേ

ഇന്നാൾക്കിനാളല്ലേ 
അതു പണ്ടേ വെച്ചിട്ടില്ലേ 

ഒട്ടേറെ ദൂരത്തിൽ കഴിഞ്ഞവരേ 
ഒരക്കം നൂലിന്മേൽ ഇണക്കിടു നീ 

കല്യാണം വന്നാൽ പിന്നെ 
നച്ചു ബല്ലിയേ... 

ശാദി മേം ആനാ...
ശാദി മേം ആനാ... 
ശാദി മേം ആനാ...
ബല്ലേ ബല്ലേ ബല്ലേ ഗുഡിയെ

ശാദി മേം ആനാ...
ശാദി മേം ആനാ... 
ശാദി മേം ആനാ...
ബല്ലേ ബല്ലേ ബല്ലേ ഗുഡിയെ

ഹൽവ ലഡു പേട 
നാടൻ ഇഞ്ചി സോഡാ 

പുത്തൻ മട്ടും വേണം 
മാമൂലെല്ലാം വേണം 

പെണ്ണിന്റെ സ്വന്തക്കാർ പുലിക്കുട്ടികൾ 
പയ്യന്റെ കൂട്ടുക്കാർ സിങ്കക്കുട്ടികൾ 
ഒന്നിച്ചു നിന്നാൽ തീരും 
കീറാ മുട്ടികൾ... 

ശാദി മേം ആനാ...
ശാദി മേം ആനാ... 
ശാദി മേം ആനാ...
ബല്ലേ ബല്ലേ ബല്ലേ ഗുഡിയെ

ശാദി മേം ആനാ...
ശാദി മേം ആനാ... 
ശാദി മേം ആനാ...
ബല്ലേ ബല്ലേ 

ശാദി മേം ആനാ...
ശാദി മേം ആനാ... 
ശാദി മേം ആനാ...
ബല്ലേ ബല്ലേ ബല്ലേ ഗുഡിയെ

ശാദി മേം ആനാ...
ശാദി മേം ആനാ... 
ശാദി മേം ആനാ...
ബല്ലേ ബല്ലേ ബല്ലേ ഗുഡിയെ
Shaadi Mein Aana Lyrics in English
Shadhi mem aanaa...
Shadhi mem aanaa...

Sunore thum thum thum
Idananjin dum dum dum
Kalyana pooram koodan aajaa

Iniyalle ding ding ding
Home gassum thing thing thing
Dhill randum vallathe dheevaana

Pattum venam pottum venam
Pathunalkkal kanakam venam
Thappum kotti thom kotti
Panthaliladi paadam

Randullam thammil onnay maarum
Aanandham koodan

Shadhi mem aanaa...
Shadhi mem aanaa...
Shadhi mem aanaa...
Balle balle balle gudiye

Shadhi mem aanaa...
Shadhi mem aanaa...
Shadhi mem aanaa...
Balle balle balle gudiye

Aadaam balle balle
Udayone marannal balle

Innalkkinnalalle
Athu pande vechittille

Ottere dhoorathil kazhinjavare
Orakkam noolinmel inakkidu nee

Kalyanam vannal pinne
Nachu balliyee...

Shadhi mem aanaa...
Shadhi mem aanaa...
Shadhi mem aanaa...
Balle balle balle gudiye

Shadhi mem aanaa...
Shadhi mem aanaa...
Shadhi mem aanaa...
Balle balle balle gudiye

Haiva ladu peda
Nadan inji sodaa

Puthan mattum venam
Maamoolellam venam

Penninte swanthakkar pulikkuttikal
Payyante koottakkar singakkuttikal
Onnichu ninnal theerum
Keeraa muttikal...

Shadhi mem aanaa...
Shadhi mem aanaa...
Shadhi mem aanaa...
Balle balle balle gudiye

Shadhi mem aanaa...
Shadhi mem aanaa...
Shadhi mem aanaa...
Balle balle 

Shadhi mem aanaa...
Shadhi mem aanaa...
Shadhi mem aanaa...
Balle balle balle gudiye

Shadhi mem aanaa...
Shadhi mem aanaa...
Shadhi mem aanaa...
Balle balle balle gudiye

Watch Song Shaadi Mein Aana On Youtube

Hear Song Shaadi Mein Aana on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago