Shehnai moolunnunde Lyrics from the Malayalam movie Edakkad Battalion 06.
Edakkad Battalion 06 is a malayalam action film directed by Swapnesh K. Nair.
Song: Shehnai moolunnunde
Movie: Edakkad Battalion 06
Director: Swapnesh K. Nair
Singers: Sithara Krishnakumar, Yazin Nizar
Lyricist: Manu Manjith
Music director: Kailas Menon
Initial release: 2019
Writer (Screenplay): P. Balachandran
Rate the Movie on IMDb: 5.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഷഹനായ് മൂളുന്നുണ്ടേ ആനന്ദരാവ് കനവായ് തോന്നുന്നുണ്ടേ ഈ സൽക്കാരം അണിയാൻ പൊന്നും കൊണ്ടേ പോരും പല്ലക്ക് കൂടെ അവനും വന്നെത്തുന്നേ ചാരത്തായ് പതിവായ് പതിയേ പൊതിയും മഞ്ഞായ് ഇനിയെൻ ഇണയായ് നീയേ കരളിൽ കുതിരും തേൻസത്തിൽ പാട്ടിൽ ഒത്തിരി പുഞ്ചിരി പൂത്തിരി കത്തണ് ദാ മഴവില്ലോളം ഉയരും പന്തൽ അതിലീ നേരം ആഘോഷിക്കാം ആടിപ്പാടാം ഗസലിൻ മേളം ഇശലിൻ താളം അസലായ് കൂടേ പെട്ടിപ്പാട്ടും ദഫീൻ മുട്ടും മെഹന്തി കയ്യെൻ കയ്യിൽ മുറുകെ ചേരും മെല്ലെ കുളിരും കാര്യങ്ങൾ ചൊല്ലാനുണ്ടേയ് നിനക്കായ് ഖൽബിൽ പൂക്കും പൂമുല്ലക്കൊമ്പിൽ കെട്ടും കൂടേറാൻ നാണിക്കാനെന്താണ് കസവിൻ തട്ടം നീക്കി കവിളിൽ നുള്ളുന്നോനെ വഴിയിൽ മാൻകുഞ്ഞാടീടും നേരം മിഴിയിൽ മുത്തം നൽകാൻ പൊൻതൂവൽ കൊണ്ടേ നിന്നേ മൂടീടാം ആരാരും കാണാതെ പറയാ മോഹങ്ങൾ തിരയാം അതിലായാവോളം നനയാം മയിലാഞ്ചി പെണ്ണായൊരു മണവാട്ടി പെണ്ണായ് നിക്കാഹെത്തും നാളെണ്ണിയൊരുങ്ങാൻ മഴവില്ലോളം ഉയരും പന്തൽ അതിനീലീ നേരം ആഘോഷിക്കാം ആടിപ്പാടാം ഗസലിൻ മേളം ഇശലിൻ താളം അസലായ് കൂടേ പെട്ടിപ്പാട്ടും ദഫീൻ മുട്ടും ഷഹനായ് മൂളുന്നുണ്ടേ ആനന്ദരാവ് കനവായ് തോന്നുന്നുണ്ടേ ഈ സൽക്കാരം അണിയാൻ പൊന്നും കൊണ്ടേ പോരും പല്ലക്ക് കൂടെ അവനും വന്നെത്തുന്നേ ചാരത്തായ് പതിവായ് പതിയേ പൊതിയും മഞ്ഞായ് ഇനിയെൻ ഇണയായ് നീയേ കരളിൽ കുതിരും തേൻസത്തിൽ പാട്ടിൽ ഒത്തിരി പുഞ്ചിരി പൂത്തിരി കത്തണ് ദാ മഴവില്ലോളം ഉയരും പന്തൽ അതിലീ നേരം ആഘോഷിക്കാം ആടിപ്പാടാം ഗസലിൻ മേളം ഇശലിൻ താളം അസലായ് കൂടേ പെട്ടിപ്പാട്ടും ദഫീൻ മുട്ടും മഴവില്ലോളം ഉയരും പന്തൽ അതിലീ നേരം ആഘോഷിക്കാം ആടിപ്പാടാം ഗസലിൻ മേളം ഇശലിൻ താളം അസലായ് കൂടേ പെട്ടിപ്പാട്ടും ദഫീൻ മുട്ടും
Shehnai moolunnunde aanadharaavu Kanavay thonnunnunde ee salkkaaram Aniyaan ponnum konde porum pallakk koode avanum vannethunne charathaay Pathivaay pathiye pothiyum manjaay Iniyen inayay neeye karalil kuthirum thenshathin pattil Othiri punchiri poothiri kathanu daa Mazhavillolam uyarum panthal athilee neram Aaghoshikkaam aadippadam Gazalin melam ishalin thalam Asalay koode Pettippattum dafeen muttum Mehanthi kayyen kayyil Muruke cherum melle Kulirum karyangal chollanundey Ninakkay kalbil pookkum Poomullakkombil kettum Kooderaan naanikkanenthaanu kasavin thattam neekki Kavilil nullunnone Vazhiyil maankunjaadeedum neram Mizhiyil mutham nalkan Ponthooval konde ninne Moodeedaam aararum kanathe Paraya mohangal thirayam Athilayavolam nanayam Mayilanchi pennayoru manavatti pennay Nikkahethum nalenniyorungaan Mazhavillolam uyarum panthal athilee neram Aaghoshikkaam aadippadam Gazalin melam ishalin thalam Asalay koode Pettippattum dafeen muttum Shehnai moolunnunde aanadharaavu Kanavay thonnunnunde ee salkkaaram Aniyaan ponnum konde porum pallakk koode avanum vannethunne charathaay Pathivaay pathiye pothiyum manjaay Iniyen inayay neeye karalil kuthirum thenshathin pattil Othiri punchiri poothiri kathanu daa Mazhavillolam uyarum panthal athilee neram Aaghoshikkaam aadippadam Gazalin melam ishalin thalam Asalay koode Pettippattum dafeen muttum Mazhavillolam uyarum panthal athilee neram Aaghoshikkaam aadippadam Gazalin melam ishalin thalam Asalay koode Pettippattum dafeen muttum
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)