Sooryanaalam Lyrics from the malayalam movie Thacholi Varghese Chekavar.It is 1995 malayalam action thriller film directed by T. K. Rajeev Kumar. Stars Mohanlal.
Song: Sooryanaalam
Movie: Thacholi Varghese Chekavar
Director: T. K. Rajeev Kumar
Singers: K. J. Yesudas, Sujatha Mohan
Lyricist: Girish Puthenchery
Music director: Sharreth
Initial release: 1995
Writer (Screenplay): P. Balachandran
Rate the Movie on IMDb: 5.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സൂര്യനാളം പൊന്‍വിളക്കായ് തിമിര്‍തക തോം മിന്നല്‍മേഘക്കച്ച കെട്ടി തകതിമിര്‍ തോം നാടുവാഴിത്തമ്പുരാനും മേലെ വാഴും ചേകവന്മാര്‍ വാള്‍ തൊടുക്കും കേളി കേള്‍ക്കാം തിമിര്‍തക തോം തകതിമൃ തോം സൂര്യനാളം പൊന്‍വിളക്കായ് തിമിര്‍തക തോം മിന്നല്‍മേഘക്കച്ച കെട്ടി തകതിമിര്‍ തോം അരയന്നച്ചുണ്ടന്‍വള്ളം തുഴയാന്‍ വായോ അമരത്തുണ്ടണിയത്തുണ്ടേ അലങ്കാരങ്ങള്‍ പരിവാരം മറതീര്‍ക്കും പടിമേലുണ്ടേ മുടിമേലേ കൊടിയാട്ടും കുഞ്ചുണ്ണൂലി പയ്യാരം കൊഞ്ചി പഴം പാട്ടും മൂളി ഇടിവാളും തോല്‍ക്കും മിഴിരണ്ടും വീശി കൊമ്പില്ലാക്കൊമ്പന്‍ പോലൊരു പെണ്ണാളല്ലോ അവള്‍ തിന്തതിമിര്‍തക തോം സൂര്യനാളം പൊന്‍വിളക്കായ് തിമിര്‍തക തോം മിന്നല്‍മേഘക്കച്ച കെട്ടി തകതിമിര്‍ തോം നാടുവാഴിത്തമ്പുരാനും മേലെ വാഴും ചേകവന്മാര്‍ വാള്‍ തൊടുക്കും കേളി കേള്‍ക്കാം തിമിര്‍തക തോം തകതിമൃ തോം ആറാട്ടും പൂരോം വേലേം കാണാന്‍ വായോ ചെന്തല്ലൂര്‍ക്കോലോം വാഴും ചെറുവാല്‍ക്കിളിയേ പൊന്നാനച്ചന്തം കണ്ടും ചമയം കണ്ടും പഞ്ചാരിക്കൂറായ് നെഞ്ചില്‍പ്പടരാന്‍ വായോ തുളുനാട്ടില്‍ പായും പടയോട്ടം കാണാം ഉറുമിത്തുമ്പേല്‍ക്കും സീല്‍ക്കാരം കേള്‍ക്കാം തച്ചോളിപ്പട്ടും വളയും മുറയായ് വാങ്ങാം തക തിന്തതിമിര്‍തക തോം സൂര്യനാളം പൊന്‍വിളക്കായ് തിമിര്‍തക തോം മിന്നല്‍മേഘക്കച്ച കെട്ടി തകതിമിര്‍ തോം നാടുവാഴിത്തമ്പുരാനും മേലെ വാഴും ചേകവന്മാര്‍ വാള്‍ തൊടുക്കും കേളി കേള്‍ക്കാം തിമിര്‍തക തോം തകതിമൃ തോം സൂര്യനാളം പൊന്‍വിളക്കായ് തിമിര്‍തക തോം മിന്നല്‍മേഘക്കച്ച കെട്ടി തകതിമിര്‍ തോം...
Sooryanaalam ponvilakkaay Thimrithaka thom Minnalmeghakkacha ketti Thakathimir thom Naaduvaazhithamburaanum Mele vaazhum chekavanmaar Vaal thodukkum keli kelkkaam Thimrithaka thom thakathimir thom Sooryanaalam ponvilakkaay Thimrithaka thom Minnalmeghakkacha ketti Thakathimir thom Arayannachundan vallam thuzhayaan vaayo Amarathundaniyathunde alankaarangal Parivaaram mara theerkkum padimelunde Mudi mele kodiyaattum kunchunnooli Payyaaram konchi Pazhampaattum mooli Idivaalum tholkkum Mizhi randum veeshi Kombillaakkomban poloru pennaalallo Aval thinthathimrithaka thom Sooryanaalam ponvilakkaay Thimrithaka thom Minnalmeghakkacha ketti Thakathimir thom Naaduvaazhithamburaanum Mele vaazhum chekavanmaar Vaal thodukkum keli kelkkaam Thimrithaka thom thakathimir thom Aaraattum purom velem kaanaan vaayo Chemballoor kolom vaazhum cheruvaalkkiliye Ponnaanachantham kandum chamayam kandum Panchaarikkooraay nenchil padaraan vaayo Thulunaattil paayum Padayottam kanaaam Urumithumbelkkum Sheelkkaaram kelkkaam Thacholippatum valayum murayaay vaangaam Thaka thinthathimrithaka thom Sooryanaalam ponvilakkaay Thimrithaka thom Minnalmeghakkacha ketti Thakathimir thom Naaduvaazhithamburaanum Mele vaazhum chekavanmaar Vaal thodukkum keli kelkkaam Thimrithaka thom thakathimir thom...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)