Thaimavin Thanalil Lyrics from the malayalam movie Oru Yathramozhi.It is 1997 malayalam drama film directed by Pratap Pothen. Stars Mohanalal.
Song: Thaimavin Thanalil
Movie: Oru Yathramozhi
Director: Pratap Pothen
Singers: K. S. Chithra, M. G. Sreekumar
Lyricist: Gireesh Puthenchery
Music director: Ilaiyaraaja
Initial release: 1997
Writer (Screenplay): Priyadarshan, John Paul Puthusery
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ ചിം ചിഞ്ചില ചിം പൂ പുഞ്ചിരി കൊഞ്ചലുമായ് ധിം നാധിന ധിം എൻ ചിത്തിര മുത്തൊരുങ്ങ് ഉത്രാട കുട ചൂടും പൂത്തിരുനാള് തൃത്താവേ നമ്മള്‍ക്ക് പുടമുറി നാള് തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന്‍ നീലാമ്പല്‍ കണ്ണില്‍ എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന പൊന്മീനെ കാണാന്‍ എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന്‍ നീലാമ്പല്‍ കണ്ണില്‍ എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന പൊന്മീനെ കാണാന്‍ കൈക്കുമ്പിളിലെ പൈമ്പാലമൃതേ വാര്‍ത്തിങ്കളിലെ പൊന്മാന്‍ കുരുന്നെ ഒരു നേരം കാണാഞ്ഞാല്‍ കഥയൊന്നും ചൊല്ലാഞ്ഞാല്‍ കരളോരം തിര തല്ലും കര്‍ക്കിടവാവ് തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ ചിം ചിഞ്ചില ചിം പൂ പുഞ്ചിരി കൊഞ്ചലുമായ് ധിം നാധിന ധിം എൻ ചിത്തിര മുത്തൊരുങ്ങ് ഉത്രാട കുട ചൂടും പൂത്തിരുനാള് തൃത്താവേ നമ്മള്‍ക്ക് പുടമുറി നാള് തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തിന്നാറാട്ടും പൂരോം പൂത്തിരി പൊൻതിരി പൂര നിലാത്തിരിനിന്നുള്ളില്‍ പൂക്കും അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തിന്നാറാട്ടും പൂരോം പൂത്തിരി പൊൻതിരി പൂര നിലാത്തിരി നിന്നുള്ളില്‍ പൂക്കും പൊന്‍ ചെണ്ടയുണ്ടേ കൈ ചേങ്കിലയും ഈ നെഞ്ചകത്തെ പൂ പൊന്നുടുക്കും ഇളനീരും പൂക്കുലയും നിറനാഴി ചെമ്പാവും കണ്ണോരം കണി വെക്കാന്‍ നീ പോരുമോ... തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ ചിം ചിഞ്ചില ചിം പൂ പുഞ്ചിരി കൊഞ്ചലുമായ് ധിം നാധിന ധിം എൻ ചിത്തിര മുത്തൊരുങ്ങ് ഉത്രാട കുട ചൂടും പൂത്തിരുനാള് തൃത്താവേ നമ്മള്‍ക്ക് പുടമുറി നാള് തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ...
Thaimaavin thanalil Thalirunnum maine Varinellin kathiraal Virunnoottaam ninne Jhim chinchila jhim Poom punchirikKonchalumaayi Dhin naadhina dhin En chitthira mutthorungu Uthraada kuda choodum pootthirunaalu Thritthaave nammalkku pudamuri naalu Thaimaavin thanalil Thalirunnum maine Varinellin kathiraal Virunnoottaam ninne Ennatthiri vilakkaali thelinja Nin neelaambal kannil Enne kinaakkandu thenni thudikkunna Ponmeene kaanaan Ennatthiri vilakkaali thelinja Nin neelaambal kannil Enne kinaakkandu thenni thudikkunna Ponmeene kaanaan Kaikumbilile Paipaalamrithe Vaarthinkalile ponmaan kurunne Oru neram kaananjaal Kadhayonnum chollaanjaal Karaloram thirathallum karkkadavaavu Thaimaavin thanalil Thalirunnum maine Varinellin kathiraal Virunnoottaam ninne Jhim chinchila jhim Poom punchirikKonchalumaayi Dhin naadhina dhin En chitthira mutthorungu Uthraada kuda choodum pootthirunaalu Thritthaave nammalkku pudamuri naalu Thaimaavin thanalil Thalirunnum maine Varinellin kathiraal Virunnoottaam ninne Ambili kombante Ambala muttathinnaaraattum poorom Poothiri ponthiri Poora nilaathiri ninnullil pookkum Ambili kombante Ambala muttathinnaaraattum poorom Poothiri ponthiri Poora nilaathiri ninnullil pookkum Pon chendayunde Kai chenkilayum Ee nenjakathe Poo ponnudukkum Ilaneerum pookkulayum Niranazhi chembaavum Kannoram kaniveykkan Nee porumo... Thaimaavin thanalil Thalirunnum maine Varinellin kathiraal Virunnoottaam ninne Jhim chinchila jhim Poom punchirikKonchalumaayi Dhin naadhina dhin En chitthira mutthorungu Uthraada kuda choodum pootthirunaalu Thritthaave nammalkku pudamuri naalu Thaimaavin thanalil Thalirunnum maine Varinellin kathiraal Virunnoottaam ninne...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)