Thankanilaa Pattuduthu Lyrics from the malayalam movie Snehasagaram.It is 1992 malayalam film directed by Sathyan Anthikad. Stars Murali, Manoj K Jayan.
Song: Thankanilaa Pattuduthu
Movie: Snehasagaram
Director: Sathyan Anthikad
Singer: K. S. Chithra
Lyricist: Kaithapram Damodaran
Music director: Johnson
Initial release: 1992
Writer (Screenplay): J. Pallassery
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തങ്കനിലാ പട്ടുടുത്തൂ എൻ മോഹപ്പൂത്തിങ്കൾ ആലവട്ടം വീശി നിന്നൂ പൊൻ മേഘക്കാവടികൾ ആകാശപ്പന്തലിലാകെ ആനന്ദക്കുമ്മിയോടെ മനമാടിപ്പാടും നേരത്ത് മലയോരത്ത് തങ്കനിലാ പട്ടുടുത്തൂ എൻ മോഹപ്പൂത്തിങ്കൾ ആലവട്ടം വീശി നിന്നൂ പൊൻ മേഘക്കാവടികൾ പൂവേ പൂവെന്നു വിളി മുഴങ്ങീ പൂവാങ്കുഴലിയ്ക്കു നാണം തുളുമ്പീ പൂവേ പൂവെന്നു വിളി മുഴങ്ങീ പൂവാങ്കുഴലിയ്ക്കു നാണം തുളുമ്പീ കാണാ മറയിൽ അവളൊരുങ്ങീ അറിയാക്കരയിൽ അവനൊരുങ്ങീ തേവാരം പാടി വന്നൂ കാവേരി ചിറ്റോളം കിലുകിലുങ്ങീ പുഴയോരത്ത് തങ്കനിലാ പട്ടുടുത്തൂ എൻ മോഹപ്പൂത്തിങ്കൾ ആലവട്ടം വീശി നിന്നൂ പൊൻ മേഘക്കാവടികൾ ആകാശപ്പന്തലിലാകെ ആനന്ദക്കുമ്മിയോടെ മനമാടിപ്പാടും നേരത്ത് മലയോരത്ത് തങ്കനിലാ പട്ടുടുത്തൂ എൻ മോഹപ്പൂത്തിങ്കൾ ആലവട്ടം വീശി നിന്നൂ പൊൻ മേഘക്കാവടികൾ ഓരോ വാക്കിലും തേൻ കിനിഞ്ഞൂ ഓരോ നോക്കിലും താരുലഞ്ഞൂ ഓരോ വാക്കിലും തേൻ കിനിഞ്ഞൂ ഓരോ നോക്കിലും താരുലഞ്ഞൂ അറിയാതെങ്ങോ തുടി മുഴങ്ങീ ശരവണപ്പൊയ്കയിൽ അലയൊതുങ്ങീ നിറദീപം ചാർത്തി നിന്നൂ പൊൻ പഴനി താഴ്വാരം മഞ്ഞണിഞ്ഞൂ വിണ്മാടത്ത് തങ്കനിലാ പട്ടുടുത്തൂ എൻ മോഹപ്പൂത്തിങ്കൾ ആലവട്ടം വീശി നിന്നൂ പൊൻ മേഘക്കാവടികൾ ആകാശപ്പന്തലിലാകെ ആനന്ദക്കുമ്മിയോടെ മനമാടിപ്പാടും നേരത്ത് മലയോരത്ത് തങ്കനിലാ പട്ടുടുത്തൂ എൻ മോഹപ്പൂത്തിങ്കൾ ആലവട്ടം വീശി നിന്നൂ പൊൻ മേഘക്കാവടികൾ...
Thankanilaa pattuduthu En moha poonthinkal Aalavattom veesi ninnu Pon meghakavadikal Aakasa panthalilake Aananda kummiyode Manamadippadum nerathu Malayorathu Thankanilaa pattuduthu En moha poonthinkal Aalavattom veesi ninnu Pon meghakavadikal Poove poovennu vili muzhangi Poovam kuzhalikku nanam thulumbi Poove poovennu vili muzhangi Poovam kuzhalikku nanam thulumbi Kaana marayil avalorungi Ariya karayil avanorungi Thevaram paadi vannu kaveri Chittolam kilukilungi Puzhyorathu Thankanilaa pattuduthu En moha poonthinkal Aalavattom veesi ninnu Pon meghakavadikal Aakasa panthalilake Aananda kummiyode Manamadippadum nerathu Malayorathu Thankanilaa pattuduthu En moha poonthinkal Aalavattom veesi ninnu Pon meghakavadikal Oro vaakkilum then kininju Oro nokkilum tharulanju Oro vaakkilum then kininju Oro nokkilum tharulanju Ariyathengo thudi muzhangi Saravana poykayil alayothungi Niradeepam charthi ninnu pon pazhani Thazhvaram manjaninju ven madathu Thankanilaa pattuduthu En moha poonthinkal Aalavattom veesi ninnu Pon meghakavadikal Aakasa panthalilake Aananda kummiyode Manamadippadum nerathu Malayorathu Thankanilaa pattuduthu En moha poonthinkal Aalavattom veesi ninnu Pon meghakavadikal...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)