Thankathinkal Lyrics from the Malayalam movie Indraprastham.
Indraprastham is a malayalam political thriller filim directed by Haridas.
Song: Thankathinkal
Movie: Indraprastham
Director: Haridas
Singers: M. G. Sreekumar, K. S. Chithra
Lyricist: Gireesh puthencheri
Music director: Vidyasagar
Initial release: 1996
Writer (Screenplay): Robin Thirumala
Rate the Movie on IMDb: 5.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തങ്കത്തിങ്കള്‍ കിളിയായ് കുറുകാം താരത്തൂവല്‍ മെനയാം നനയാം നീരാടിയാടും നിറസന്ധ്യയില്‍ തങ്കത്തിങ്കള്‍ കിളിയായ് കുറുകാം താരത്തൂവല്‍ മെനയാം നനയാം നീരാടിയാടും നിറസന്ധ്യയില്‍ വണ്ടുലഞ്ഞ മലര്‍ പോലെ വാര്‍നിലാവിനിതള്‍ പോലേ നെഞ്ചിനുള്ളിലൊരു മോഹം അതിനിന്ദ്രനീല ലയഭാവം കുങ്കുമമേഘം കുളിരു കോര്‍ക്കുമൊരു മഞ്ഞലപോലെയുലാവാം അമ്പിളിനാളം പതിയെ മീട്ടുമൊരു തംബുരുപോലെ തലോടാം തങ്കത്തിങ്കള്‍ കിളിയായ് കുറുകാം താരത്തൂവല്‍ മെനയാം നനയാം നീരാടിയാടും ... നിറസന്ധ്യയില്‍ ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം ഉള്ളിനുള്ളില്‍ പ്രണയസരോദിന്‍ സാന്ദ്രമാം നാദം കാതില്‍ മെല്ലെ കിക്കിളി കൂട്ടും ചില്ലുലോലാക്കില്‍ കാതരസ്വരമന്ത്രമുണര്‍ത്തും ലോലസല്ലാപം ഒരുകോടി സൂര്യമണി തേടി തെളിവാനില്‍ മെല്ലെയുയരാന്‍ വാ ശിശിരം പകരും പനിനീര്‍മഴയില്‍ വെറുതെ നനുനനയുമ്പോള്‍ ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന തങ്കത്തിങ്കള്‍ കിളിയായ് കുറുകാം താരത്തൂവല്‍ മെനയാം നനയാം നീരാടിയാടും ... നിറസന്ധ്യയില്‍ പാല്‍ ചുരത്തും പൗര്‍ണ്ണമിവാവിന്‍ പള്ളിമഞ്ചത്തില്‍ കാത്തിരിക്കും കിന്നരിമുത്തേ നീയെനിക്കല്ലേ പൂത്തു നില്‍ക്കും പുഞ്ചിരിമൊട്ടില്‍ നുള്ളിനോവിക്കാന്‍ കൈതരിക്കും കന്നിനിലാവേ നീ പിണങ്ങല്ലേ തനിയെ തെളിഞ്ഞ മിഴിദീപം പതിയെ അണഞ്ഞൊരിരുള്‍ മൂടാം മുകിലിന്‍ തണലില്‍ കനവിന്‍ പടവില്‍ മഴവില്‍ച്ചിറകേറുമ്പോള്‍ ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന തങ്കത്തിങ്കള്‍ കിളിയായ് കുറുകാം താരത്തൂവല്‍ മെനയാം നനയാം നീരാടിയാടും നിറസന്ധ്യയില്‍ വണ്ടുലഞ്ഞ മലര്‍ പോലെ വാര്‍നിലാവിനിതള്‍ പോലേ നെഞ്ചിനുള്ളിലൊരു മോഹം അതിനിന്ദ്രനീല ലയഭാവം കുങ്കുമമേഘം കുളിരു കോര്‍ക്കുമൊരു മഞ്ഞലപോലെയുലാവാം അമ്പിളിനാളം പതിയെ മീട്ടുമൊരു തംബുരുപോലെ തലോടാം
Thankathinkal kiliyaay kurukaam Thaarathooval menayaam nanayaam Neeraadiyaadum nirasandhyayil Thankathinkal kiliyaay kurukaam Thaarathooval menayaam nanayaam Neeraadiyaadum nirasandhyayil Vandulanja malar pole Vaarnilaavinnithal polee Nenchinulliloru moham Athinindraneela layabhaavam Kunkumamegham kuliru korkkumoru Manjalapoleyulaavaam Ambilinaalam pathiye meettumoru Thamburu pole thalodaam Thankathinkal kiliyaay kurukaam Thaarathooval menayaam nanayaam Neeraadiyaadum ... nirasandhyayil Dooreyaaro paadukayaanoru devhindolam Ullinullil pranayasarodin saandramaam naadam Kaathil melle kikkili koottum chillu lolaakkil Kaatharaswaramanthramunarthum lolasallaapam Orukodi sooryamani thedi Thelivaanil melleyuyaraan vaa Shishiram pakarum panineer mazhayil Veruthe nanunanayumbol Dhithana Dhithana Dhirana Dheemdhirana Dhithana Dhithana Dhirana Dhithana Dhithana Dhirana Dheemdhirana Dhithana Dhithana Dhirana Thankathinkal kiliyaay kurukaam Thaarathooval menayaam nanayaam Neeraadiyaadum ... nirasandhyayil Paalchurathum pournamivaavin pallimanchathil Kaathirikkum kinnarimuthe neeyenikkalle Poothu nilkkum punchirimottil nullinovikkaan Kaitharikkum kanninilaave nee pinangalle Thaniye thelinja mizhideepam Pathiye ananjorirul moodaam Mukilin thanalil kanavin padavil Mazhavilchirakerumbol Dhithana Dhithana Dhirana Dheemdhirana Dhithana Dhithana Dhirana Dhithana Dhithana Dhirana Dheemdhirana Dhithana Dhithana Dhirana Thankathinkal kiliyaay kurukaam Thaarathooval menayaam nanayaam Neeraadiyaadum nirasandhyayil Vandulanja malar pole Vaarnilaavinnithal polee Nenchinulliloru moham Athinindraneela layabhaavam Kunkumamegham kuliru korkkumoru Manjalapoleyulaavaam Ambilinaalam pathiye meettumoru Thamburu pole thalodaam
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)