Tharam Valkannadi Nokki Lyrics from the malayalam movie Keli.It is 1991 malayalam romantic drama film directed by Bharathan. Stars Jayaram, Charmila.
Song: Tharam Valkannadi Nokki
Movie: Keli
Director: Bharathan
Singer: K. S. Chithra
Lyricist: Kaithapram Damodaran
Music director: Bharathan
Initial release: 1991
Writer (Screenplay): John Paul Puthusery
Rate the Movie on IMDb: 7.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ... താരം...താരം വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാല്‍ക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും...വാല്‍ക്കണ്ണാടി നോക്കി മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാള് മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാള് ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ പൂരം കൊടിയേറും നാള് ഈറന്‍ തുടിമേളത്തൊടു ഞാനും...ആ...ആ...ആ... ഞാനും...വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാല്‍ക്കണ്ണാടി നോക്കി... നൂറു പൊന്‍തിരി നീട്ടിയെന്‍ മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ നൂറു പൊന്‍തിരി നീട്ടിയെന്‍ മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ ഇലക്കുറി തൊട്ടു കണിക്കുടം തൂവി ഇലക്കുറി തൊട്ടു കണിക്കുടം തൂവി ഇല്ലം നിറ ഉള്ളം നിറ മാംഗല്യം പൊലിയുമ്പോൾ നമ്മള്...ആ...ആ...ആ... നമ്മള്...വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാല്‍ക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും...വാല്‍ക്കണ്ണാടി നോക്കി...
Aaa...Aaa...Aaa... Tharam...Tharam valkkannadi nokki Nilavalinja raaviletho Tharam valkkannadi nokki Nilavu choodi doore doore Njanum...valkkannadi nokki Manjaninja malariyil Ninavukal manjaladi vanna nal Manjaninja malariyil Ninavukal manjaladi vanna nal Ilavankam pookkum vanamallikkaavil Ilavankam pookkum vanamallikkaavil Pooram kodiyerum nal Eran thudi melathodu Njanum...Aaa...Aaa...Aaa... Njanum...valkkannadi nokki Nilavalinja raaviletho Tharam valkkannadi nokki... Nooru ponthiri neettiyen Maniyara vaathilodambal neekki njan Nooru ponthiri neettiyen Maniyara vaathilodambal neekki njan Ilakkuri thottu kanikkudam thoovi Ilakkuri thottu kanikkudam thoovi Illam nira ullam nira Mangalyam pozhiyumbol Nammal...Aaa...Aaa...Aaa... Nammal...valkkannadi nokki Nilavalinja raaviletho Tharam valkkannadi nokki Nilavu choodi doore doore Njanum...valkkannadi nokki...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)