Theera Kadha Lyrics from the Malayalam movie Gauthamante Radham.
It is 2020 malayalam comedy film directed by Basil Joseph & Anand Menon. Stars Neeraj Madhav.
Song: Theera Kadha
Movie: Gauthamante Radham
Directors: Basil Joseph & Anand Menon
Singers: Ankit Menon, Preetha Madhu Menon
Lyricist: Vinayak Sasikumar
Music director: Ankit Menon
Initial release: 2020
Writer (Screenplay): Anand Menon
Rate the Movie on IMDb: 6.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വിൺവെയിലേ വിൺമഴയേ മൺവഴിയേ ഇന്നിതിലേ വരുന്നു നാം...വരുന്നിതാ നാം കിനാവോ അനേകം വിദൂരം വിമൂകം അനന്തമാം ഈ പാത പോലേ കൺമുനയിൽ പൂത്തു താരകം ഇതൾ പോൽ നീർത്തി മാനസം നാം തേടുന്നു ഈ യാത്ര തൻ...തീരാക്കഥ തീരാക്കഥാ...അ...അ...ആ തീരാക്കഥാ...അ...അ...ആ തീരാക്കഥാ... നിറങ്ങൾ സ്വരങ്ങൾ വനങ്ങൾ ദളങ്ങൾ കടന്നു പോയ്...കടന്നു പോയ് നാം അതൊക്കെ പതുക്കെ ഇന്നാളും ഈ നോവോ മറന്നു പോയ്...മറന്നു പോയ് നാം ഈ നിലവിലേറെ ഓർമ്മകൾ കെടാതെ ബാക്കി ആകവേ നാം തേടുന്നു ഈ യാത്ര തൻ...തീരാക്കഥ ഓ....തീരാക്കഥ... ഓ....തീരാക്കഥ... അ...ആ...ആ...തീരാക്കഥ ഈ മൗനങ്ങൾ പൂക്കും സംഗീതം സംഗീതം ഇന്നാകെ ചന്തം വീശി എൻ മാനസം ഓർമ്മപ്പൂ ചൂടുന്നി ജീവന്റെ സായാഹ്നം കാണാ കണ്ണാൽ കാണുന്നേ...
Vinveyile vinmazhaye Manvazhiye innithile Varunnu naam...varunnithaa naam Kinaavo anekam Vidhooram vimookam Ananthamaam ee paatha pole Kanmunayil poothu thaarakam Ithal pol neerthi maanasam Naam thedunnu Ee yaathra than...theeraakkadha Theeraakkadha...Aa...Aa...Aaaa Theeraakkadha...Aa...Aa...Aaaa Theeraakkadhaa... Nirangal swarangal Vanangal dalangal Kadannu poy...kadannu poy naam Athokke pathukke Innaalum ee novo Marannu poy...marannu poy naam Ee nilavilere ormmakal Kedaathe bhaakki aakave Naam thedunnu Ee yaathra than...theeraakkadha Ohhh....theeraakkadha... Ohhh....theeraakkadha... Aa...Aaaa...Aaa...theeraakkadha Ee mounangal pookkum Sangeetham sangeetham Innake chantham veesi En manasam Ormappoo choodunnee Jeevante sayannam Kana kannal kanunne...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)