Theeram Thedum Lyrics from the malayalam movie Vandanam.It is 1989 malayalam romantic comedy film directed by Priyadarshan. Stars Mohanalal.
Song: Theeram Thedum
Movie: Vandanam
Director: Priyadarshan
Singers: Sujatha Mohan, M. G. Sreekumar
Lyricist: Shibu Chakravarthy
Music director: Ouseppachan
Initial release: 1989
Writer (Screenplay): V. R. Gopalakrishnan
Rate the Movie on IMDb: 7.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തീരം തേടുമോളം പ്രേമ ഗീതങ്ങള്‍ തന്നൂ ഈണം ചേര്‍ത്തു ഞാനിന്നു നിന് കാതില്‍ പറഞ്ഞൂ ഈ രാവില്‍ നീയെന്നെ തൊട്ടു തൊട്ടുണര്‍ത്തി നിന്നംഗുലികള്‍ ലാളിക്കും ഞാനൊരു ചിത്ര വിപഞ്ചികയായ് തീരം തേടുമോളം പ്രേമ ഗീതങ്ങള്‍ തന്നൂ ഈണം ചേര്‍ത്തു ഞാനിന്നു നിന് കാതില്‍ പറഞ്ഞൂ പൊന്‍ താഴം പൂങ്കാവുകളില്‍ തന്നാലാടും പൂങ്കാറ്റേ ഇന്നാതിരയുടെ തിരുമുറ്റം തൂത്തു തളിക്കാന്‍ നീ വരുമോ മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിന് മുടിയില്‍ ചൂടാന്‍ പൂ തരുമോ ആ.... തീരം തേടുമോളം പ്രേമ ഗീതങ്ങള്‍ തന്നൂ ഈണം ചേര്‍ത്തു ഞാനിന്നു നിന് കാതില്‍ പറഞ്ഞൂ വെണ്‍താരം പൂമിഴി ചിമ്മി മന്ദം മന്ദം മായുമ്പോള്‍ ഇന്നീ പുരയില്‍ പൂമഞ്ചം നിന്നെയുറക്കാന്‍ ഞാന്‍ വിരിക്കും സ്വപ്നം കണ്ടൊരു പൂവിരി മാറിന് പുഷ്പ തലത്തില്‍ ഞാനുറങ്ങും ആ.... തീരം തേടുമോളം പ്രേമ ഗീതങ്ങള്‍ തന്നൂ ഈണം ചേര്‍ത്തു നീയിന്നെന്റെ കാതില്‍ പറഞ്ഞൂ ഈ രാവില്‍ ഞാൻ നിന്നെ തൊട്ടു തൊട്ടുണര്‍ത്തി നിന്നംഗുലികള്‍ ലാളിക്കും നീയൊരു ചിത്ര വിപഞ്ചികയായ് തീരം തേടുമോളം പ്രേമ ഗീതങ്ങള്‍ തന്നൂ ഈണം ചേര്‍ത്തു ഞാനിന്നു നിന് കാതില്‍ പറഞ്ഞൂ
Theeram thedumolam Prema geethangal thannu Eenam cherthu njaninnu Nin kaathil paranju Ee raavil neeyenne Thottu thottunarthi Ninnamgulikal laalikkum Njanoru chithra vipanchikayaay Theeram thedumolam Prema geethangal thannu Eenam cherthu njaninnu Nin kaathil paranju Pon thaazham poonkavukalil Thannaalaadum poonkaatte Innathirayude thirumuttam Thoothu thalikkaan nee varumo Mungikkuli kazhinjethiya pennin Mudiyil choodaan poo tharumo Aaaa.... Theeram thedumolam Prema geethangal thannu Eenam cherthu njaninnu Nin kaathil paranju Venthaaram poomizhi chimmi Mandam mandam maayumpol Innee purayil poomancham Ninneyurakkaan njan virikkum Swapnam kandoru pooviri maarin Pushpa thalathil njaanurangum Aaaa.... Theeram thedumolam Prema geethangal thannu Eenam cherthu neeyinnente Kaathil paranju Ee raavil njan ninne Thottu thottunarthi Ninnamgulikal laalikkum Neeyoru chithra vipanchikayaay Theeram thedumolam Prema geethangal thannu Eenam cherthu njaninnu Nin kaathil paranju
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)