Unarumee Gaanam Lyrics from the malayalam movie Moonnam Pakkam.It is 1988 malayalam sentimental drama film directed by Padmarajan. Stars Jayaram, Thilakan.
Song: Unarumee Gaanam
Movie: Moonnam Pakkam
Director: Padmarajan
Singer: G. Venugopal
Lyricist: Sreekumaran Thampi
Music director: Ilaiyaraaja
Initial release: 1988
Writer (Screenplay): Padmarajan
Rate the Movie on IMDb: 8.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഈ സ്നേഹ ലാളനം നീ നീന്തും സാഗരം ഉണരുമീ ഗാനം ഉരുകുമെന്നുള്ളം കിലുങ്ങുന്നിതറകൾ തോറും കിളിക്കൊഞ്ചലിന്റെ മണികൾ കിലുങ്ങുന്നിതറകൾ തോറും കിളിക്കൊഞ്ചലിന്റെ മണികൾ മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം എന്നിലെ എന്നേ കാണ്മൂ ഞാൻ നിന്നിൽ വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഉണരുമീ ഗാനം ഉരുകുമെന്നുള്ളം നിറമാല ചാർത്തി പ്രകൃതി ചിരികോർത്തു നിന്റെ വികൃതി നിറമാല ചാർത്തി പ്രകൃതി ചിരികോർത്തു നിന്റെ വികൃതി വളരുന്നിതോണ ഭംഗി പൂവിളികളെങ്ങും പൊങ്ങി വളരുന്നിതോണ ഭംഗി പൂവിളികളെങ്ങും പൊങ്ങി എന്നിൽ നിന്നോർമ്മയും പൂക്കളം തീർപ്പൂ മറയായ്കീ മധുരം ഉറഞ്ഞു കൂടും നിമിഷം ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഈ സ്നേഹലാളനം നീ നീന്തും സാഗരം ഉണരുമീ ഗാനം ഉരുകുമെന്നുള്ളം...
Unarumee gaanam urugumennullam Unarumee gaanam urugumennullam Eee sneha laalanam Nee neendhum saagaram Unarumee gaanam urugumennullam Kilungunnitharakal thorum Kilikonjalinte manikal Kilungunnitharakal thorum Kilikonjalinte manikal Marannillayanganam nin Malar paadham peydha pulagam Marannillayanganam nin Malar paadham peydha pulagam Ennile enneee Kaanmu njan ninnil Vidarnu marubhoovin Eriveylilum pookal Unarumee gaanam urugumennullam Unarumee gaanam urugumennullam Niramaala chaarthi prakrithi Chiri korthu ninte vikrithi Niramaala chaarthi prakrithi Chiri korthu ninte vikrithi Valarunnithoona bhangi Poovilikalengum pongi Valarunnithoona bhangi Poovilikalengum pongi Ennil nin ooormayum Pookalam theerpuu Marayaayki madhuram Uranju koodum nimisham Unarumee gaanam urugumennullam Unarumee gaanam urugumennullam Eee sneha laalanam Nee neendhum saagaram Unarumee gaanam urugumennullam...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)