Vaalinmel Poovum Lyrics
Vaalinmel Poovum Lyrics from the Malayalam movie Pavithram. Pavithram is a romantic movie directed by T K Rajeev Kumar. Stars Mohanlal.
Song: Vaalinmel Poovum
Movie: Pavithram
Director: T K Rajeev Kumar
Singer: M G Sreekumar, Sujatha Mohan
Lyricist: O. N. V. Kurup
Music director: Sharreth
Initial release: 1994
Writer (Screenplay): P Balachandran
Rate the Movie on IMDb: 7.8/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Vaalinmel Poovum Lyrics in Malayalam
വാലിന്മേല് പൂവും വാലിട്ടെഴുതിയ വേല്മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ... വാലിന്മേല് പൂവും വാലിട്ടെഴുതിയ വേല്മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ... സുഖമോ അമ്മക്കിളി തൻ കുശലം തേടും അഴകേ വരു നാവോറ് പാടാൻ നീ ഇനിവരും വിഷുനാളിൽ വാലിന്മേല് പൂവും വാലിട്ടെഴുതിയ വേല്മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ... അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണിപ്രാവ് അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണിപ്രാവ് എന്തിനി വേണം എന്നരുളേണം പുന്നെല്ലിന്നവിലോ പൂവന്കനിയോ തുമ്പപ്പൂച്ചോറോ തൂശനിലതൻ തുഞ്ചത്തുവച്ച പഴംനുറുക്കോ തിരുനെല്ലിക്കാവിലെ ആ...ആ...ആ... തിരുനെല്ലിക്കാവിലെ ചെറുതെച്ചി തേൻപഴം വരു കല്ക്കണ്ട തേന്മാവിൽ വിരുന്നു കൂടാൻ പോകാം വാലിന്മേല് പൂവും വാലിട്ടെഴുതിയ വേല്മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ... ആ...ആ...ആ... കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ് കൂട്ടുകൂടാല്ലോ ഇനി കൂട്ടുകൂടാല്ലോ കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ് കൂട്ടുകൂടാല്ലോ ഇനി കൂട്ടുകൂടാല്ലോ പൊന്കുരുത്തോല കുഴലുണ്ടേ കൊഞ്ചും ചിലമ്പിന് മണിയുണ്ടേ പുന്നാഗക്കയ്യിലെ തുടിയുണ്ടേ പൂക്കുല തുള്ളുന്ന താളമുണ്ടേ കളമനെല്പ്പാടത്തെ ആ...ആ...ആ... കളമനെല്ക്കതിര് തരും കുറുമണി പാല്മണി ഇനി എന്തേ കൊച്ചമ്പാട്ടീ മനസ്സിൽ മോഹം ചൊല്ല് വാലിന്മേല് പൂവും വാലിട്ടെഴുതിയ വേല്മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ... വാലിന്മേല് പൂവും വാലിട്ടെഴുതിയ വേല്മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ... സുഖമോ അമ്മക്കിളിതൻ കുശലം തേടും അഴകേ വരു നാവോറ് പാടാൻ നീ ഇനിവരും വിഷുനാളിൽ
Vaalinmel Poovum Song Lyrics in English
Vaalinmel poovum valitezhuthiya Velmunakkannumayi Vanna veshakillimakalae... Vaalinmel poovum valitezhuthiya Velmunakkannumayi Vanna veshakillimakalae... Sugamo ammakilli than Kushalam thaedum azhakae Varu navooru paadan nee Enivarum vishunaalil Vaalinmel poovum valitezhuthiya Velmunakkannumayi Vanna veshakillimakalae... Ammathiruvayarullil kurukane Kunjaripravu kunjamminipravu Ammathiruvayarullil kurukane Kunjaripravu kunjamminipravu Enthine venam enarulaenam Punnelinavilo poovamkaniyo Thumbhapoochoro thushanilathan Thunjathuvacha pazhamnuruko Thirunellikkaavilae Ahaa...Ahaa...Ahaa... Thirunellikkaavilae Cheruthechi thaenpazham Varu kalkanda thaenmaavil Virunnu koodan pokam Vaalinmel poovum valitezhuthiya Velmunakkannumayi Vanna veshakillimakalae... Ahaa...Ahaa...Ahaa... Kuttikurungali thathapenumay Kootukoodalo eni kootukoodalo Kuttikurungali thathapenumay Kootukoodalo eni kootukoodalo Ponkuruthola kuzhalundae Konjum chilambin maniyundae Punaagakayilae thudiyundae Pookula thullana thaalamundae Kalamanelpaadathae Ahaa...Ahaa...Ahaa... Kalamanelkathir tharum Kurumani paalmani Eni enthe kochambhratti Manasil moham chollu Vaalinmel poovum valitezhuthiya Velmunakkannumayi Vanna veshakillimakalae... Vaalinmel poovum valitezhuthiya Velmunakkannumayi Vanna veshakillimakalae... Sugamo ammakilli than Kushalam thaedum azhakae Varu navooru paadan nee Enivarum vishunaalil
Watch Song Vaalinmel Poovum On Youtube
Watch Full Movie Pavithram On Youtube
Watch Full Movie Pavithram on Hotstar
Watch the Full Movie On Hotstar
Hear Song Vaalinmel Poovum on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Sreeragamo Lyrics
- Thalamayanju Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment