Vaanam Chaayum Lyrics from the malayalam movie Anarkali .It is 2015 malayalam romantic thriller film directed by Sachy. Stars Prithviraj.
Song: Vaanam Chaayum
Movie: Anarkali
Director: Sachy
Singer: K. S. Harisankar
Lyricist: Rajeev Nair
Music director: Vidyasagar
Initial release: 2015
Writer (Screenplay): Sachy
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും അലപോലവൾ എന്നിൽ വല നെയ്തൊരു സ്വപ്നം മിഴി മൂടുമീ നേരം ഇരുൾ വീശുമീ നേരം... മായുമോ...മാറുമോ... കാനൽ കാർമേഘം... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും... രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ... നാം തുഴഞ്ഞ നീർ കൊതുമ്പിൻ ഓമൽ പടിയിൽ നീ പറഞ്ഞ തേൻ കഥകൾ പാടേ മറന്നോ... വിളി കേൾക്കുമെങ്കിൽ പൊന്നേ... ഇനിയേതു ദ്വീപിൻ കോണിൽ... ഒരുപോലെ നമ്മൾ ചേർന്നു പാടും...ആ... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും ആളിയാളും സൂര്യതാപം മേയും കരയിൽ കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ... നീറിനീറുമോർമ്മ വീണ്ടും ഏറെ നിറയും ദീനദീർഘ യാത്ര പോകെ ഞാനും കരഞ്ഞൂ... തിര കേണു ചൊല്ലീ മെല്ലെ... ഇനിയേതു ജന്മം എങ്ങോ... ഒരുപോലെ നമ്മൾ... ചേർന്നു പാടും...ആ... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും...
Vaanam chaayum theeram thaaraattum Kaalam moolum thaaram kaathorkkum Alapolaval ennil Vala neythoru swapnam Mizhi moodumee neram Irul veeshumee neram... Maayumoo...maarumoo... kaanal kaarmekham... Vaanam chaayum theeram thaaraattum Kaalam moolum thaaram kaathorkkum Raappalunkin thulli veena Paayal puzhayil Chaanjulanja Chandrabimbam Thaane polinjoo... Naam thuzhanja neer kothumbin Omal padiyil Nee paranja then kadhakal Paade marannoo... Vili kelkkumenkil Ponne... Iniyethu dweepin Konil... Orupole nammal chernnu paadum...Ahhaa... Vaanam chaayum theeram thaaraattum Kaalam moolum thaaram kaathorkkum Aaliyaalum soorya thaapam Meyum karayil Kaatterinja raathri mulla Aare thiranjoo... Neerineerumormma veendum Ere nirayum Dheenadeergha yaathra poke Njaanum karanjoo... Thira kenu chollee Melle... Iniyethu janmam Engoo... Orupole nammal chernnu paadum...Ahhaa... Vaanam chaayum theeram thaaraattum Kaalam moolum thaaram kaathorkkum...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)