Vaishakha Sandhye Lyrics from the malayalam movie Nadodikkattu.It is 1987 malayalam satirical comedy film directed by Sathyan Anthikad. Stars Mohanalal, Sreenivasan, Shobhana.
Song: Vaishakha Sandhye
Movie: Nadodikkattu
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: Yusufali Kechery
Music director: Shyam
Initial release: 1987
Writer (Screenplay): Siddique–Lal, Sreenivasan
Rate the Movie on IMDb: 8.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമ സഖിതന്‍ അധര കാന്തിയോ ഓമലേ പറയൂ നീ വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമ സഖിതന്‍ അധര കാന്തിയോ ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍... കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ... ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍... കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ... മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമ സഖിതന്‍ അധര കാന്തിയോ മലരിതളില്‍ മണിശലഭം വീണു മയങ്ങി... രതി നദിയില്‍ ജലതരംഗം നീളെ മുഴങ്ങി... മലരിതളില്‍ മണിശലഭം വീണു മയങ്ങി... രതി നദിയില്‍ ജലതരംഗം നീളെ മുഴങ്ങി... നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി പുളക മുകുളമേന്തി രാഗ വൃന്ദാവനം വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമ സഖിതന്‍ അധര കാന്തിയോ ഓമലേ പറയൂ നീ വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമ സഖിതന്‍ അധര കാന്തിയോ...
Vaishakha sandhyae Nin chundilenthe Aruma sakhithan Adhara kaanthiyo Omale parayu nee Vinnil ninnum paari vanna laavanyame Vaishakha sandhyae Nin chundilenthe Aruma sakhithan Adhara kaanthiyo Oru yugam njan thapasirunnu Onnu kaanuvan... Kazhinja kaalam kozhinja sumam Poothu vidarnnu... Oru yugam njan thapasirunnu Onnu kaanuvan... Kazhinja kaalam kozhinja sumam Poothu vidarnnu... Mookamam en manasil Ganamay nee unarnnu Mookamam en manasil Ganamay nee unarnnu Hridaya mrudula thanthriyenthi devamrutham Vaishakha sandhyae Nin chundilenthe Aruma sakhithan Adhara kaanthiyo Malarithalil mani shalabham Veenu mayangi... Rathi nadiyil jala tharangam Neele muzhangi... Malarithalil mani shalabham Veenu mayangi... Rathi nadiyil jala tharangam Neele muzhangi... Neerumen praanalil nee Aasha than thaenozhukki Neerumen praanalil nee Aasha than thaenozhukki Pulaka mukula menthi raaga vrundavanam Vaishakha sandhyae Nin chundilenthe Aruma sakhithan Adhara kaanthiyo Omale parayu nee Vinnil ninnum paari vanna laavanyame Vaishakha sandhyae Nin chundilenthe Aruma sakhithan Adhara kaanthiyo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)