Lyrics Malayalam

Venalum Varshavum Lyrics – And The Oskar Goes To

Venalum Varshavum Lyrics

Venalum Varshavum Lyrics

Venalum Varshavum Lyrics from the movie And The Oskar Goes To. And The Oskar Goes To is a malayalam film directed by Salim Ahamed.

Song: Venalum Varshavum
Movie: And The Oskar Goes To

Director: Salim Ahamed
Singer: Harishankar
Lyricist: Rafeeq Ahamed
Music director: Bijibal
Initial release: 2019
Writer (Screenplay): Salim Ahamed

Rate the Movie on IMDb: 7.8/10.IMDb

mks_separator style=”dashed” height=”2″]

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Venalum Varshavum Lyrics in Malayalam
വേനലും വർഷവും 
വരിയായ് പോകും 
ഏകാന്ത യാത്ര...

ഇരുളലയൊഴിയും പുലരികളുണരും 
പാതിരാ നെറുകെ പുൽത്താരം 

വാതിലെല്ലാം ചേർനടഞ്ഞാൽ പോലും 
സൂര്യനാളം നീന്തിയെത്തും ചാരേ 

ആരും കാണാ കോണിൽ മേഘങ്ങളായ് 
താനെ പെയ്യും നോവിൻ നീരാവി...

പോയ കാലം ശാഖിയിൽനിന്നൂർന്നു 
പാഴടിഞ്ഞു പോയിടാമെന്നാലും 

ഈറൻ കണ്ണിൽ ജീവോന്മാദം ചൂടി 
വീണ്ടും പൂക്കും പൂക്കൾ സ്‌നേഹാർദ്രമായ്... 

വേനലും വർഷവും 
വരിയായ് പോകും 
ഏകാന്ത യാത്ര...

ഇരുളലയൊഴിയും പുലരികളുണരും 
പാതിരാ നെറുകെ പുൽത്താരം...
Venalum Varshavum Lyrics in English
Venalum varshavum
Variyaay pokum
Aakantha yaatra...

Erulalayozhiyum pularikalunarum
Paathiraa neruke pullthaaram

Vaathilellam chernadanjaal polum
Sooryanaalam neenthiyethum chare

Aarum kaana konnil meghangalaay
Thane peyyum novin neeraavi...

Poya kaalam shakiyilninoornnu
Paazhadinju poyidamennalum

Eran kannil jeevonmaadham choodi
Veendum pookkum pookkal snehaardhramaay...

Venalum varshavum
Variyaay pokum
Aakantha yaatra...

Erulalayozhiyum pularikalunarum
Paathiraa neruke pullthaaram...

Watch Song Venalum Varshavum On Youtube

Hear Song Venalum Varshavum on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment