Vennila Chandana Kinnam Lyrics
Vennila Chandana Kinnam Lyrics from the Malayalam movie Azhakiya Ravanan. Azhakiya Ravanan is a romantic movie directed by Kamal. Stars Mammootty.
Song: Vennila Chandana Kinnam
Movie: Azhakiya Ravanan
Director: Kamal
Singer: K J Yesudas, Shabnam
Lyricist: Kaithapram Damodaran Namboothiri
Music director: Vidyasagar
Initial release: 1996
Writer (Screenplay): Sreenivasan
Rate the Movie on IMDb: 7.3/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Vennila Chandana Kinnam in English
Vennilaa chandana kinnam punnamada kaayalil veene Kunjilam kayyil melle koriyedukaan vaaa... Mundakan koithu kazhinju Aattakili pokum neram Manjani thooval kondoru koodorukkan vaaa... Kaali meyyunna pullani kaattil Kannimaanga kadichu nadakkaam Kaattin paadasarangal kilukkaam Kunni manjaadi kunnileraam Vennilaa chandana kinnam punnamada kaayalil veene Kunjilam kayyil melle koriyedukaan vaaa... Mundakan koithu kazhinju Aattakili pokum neram Manjani thooval kondoru koodorukkan vaaa... Kaali meyyunna pullani kaattil Kannimaanga kadichu nadakkaam Kaattin paadasarangal kilukkaam Kunni manjaadi kunnileraam Pinnil vannu kannu pothaam Kanduvennu kallam chollaam Kaanatha kadhakalile Raajavum raaniyumaakaam Ona villum kaikalilenthi unjaaladaam Peeli neetunna kola mayilaam Muklilodunna metilolikaam Swarna meenay neenthi thudikkaam Vanji paatinte vinnileraam Vennilaa chandana kinnam punnamada kaayalil veene Kunjilam kayyil melle koriyedukaan vaaa... Mundakan koithu kazhinju Aattakili pokum neram Manjani thooval kondoru koodorukkan vaaa... Kannaram pothi kalikkaam Mannappam chuttu vilambaam Chakkara maavin chottil Kothangal aaraadennum Athirakal naamam chollum Ambalam kaanaam Nalle kinnara kurivikku chorunu Pinne annarakannanu paaluttu Doore appoppan thaadikku kalyaanam Kutti aanakku neeraattu... Vennilaa chandana kinnam punnamada kaayalil veene Kunjilam kayyil melle koriyedukaan vaaa... Mundakan koithu kazhinju Aattakili pokum neram Manjani thooval kondoru koodorukkan vaaa... Kaali meyyunna pullani kaattil Kannimaanga kadichu nadakkaam Kaattin paadasarangal kilukkaam Kunni manjaadi kunnileraam
Vennila Chandana Kinnam Lyrics in Malayalam
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ... മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ... കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ കണ്ണിമാങ്ങ കടിച്ചു നടക്കാം കാറ്റിൻ പാദസരങ്ങൾ കിലുക്കാം കുന്നി മഞ്ചാടി കുന്നിലേറാം വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ... മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ... കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ കണ്ണിമാങ്ങ കടിച്ചു നടക്കാം കാറ്റിൻ പാദസരങ്ങൾ കിലുക്കാം കുന്നി മഞ്ചാടി കുന്നിലേറാം പിന്നിൽ വന്നു കണ്ണ് പൊത്താം കണ്ടുവെന്നു കള്ളം ചൊല്ലാം കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം ഓണ വില്ലും കൈകളിലേന്തി ഉഞ്ഞാലാടാം പീലി നീട്ടുന്ന കോല മയിലാം മുകിലോടുന്ന മേട്ടിലോളിക്കാം സ്വർണ മീനായ് നീന്തി തുടിക്കാം വഞ്ചി പാട്ടിന്റെ വിണ്ണിലേറാം വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ... മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ... കണ്ണാരം പൊത്തി കളിക്കാം മണ്ണപ്പം ചുട്ടു വിളമ്ബാം ചക്കര മാവിൻ ചോട്ടിൽ കൊത്തഗ്ഗൽ ആറാവെപ്പും ആതിരകൾ നാമം ചൊല്ലും അംബലം കാണാം നാളെ കിന്നാര കുരിവിക്കു ചോറുണ് പിന്നെ അണ്ണാറകണ്ണന് പാലുട്ട് ദൂരെ അപ്പൂപ്പൻ തടിക്കു കല്യാണം കുട്ടി ആനക്ക് നീരാട്ട്... വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ... മുണ്ടകൻ കൊയ്ത്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ... കാലി മേയ്യുന്ന പുല്ലാനി കാട്ടിൽ കണ്ണിമാങ്ങ കടിച്ചു നടക്കാം കാറ്റിൻ പാദസരങ്ങൾ കിലുക്കാം കുന്നി മഞ്ചാടി കുന്നിലേറാം
Watch Song Vennilaa Chandhana Kinnam On Youtube
Hear Song Vennilaa Chandhana Kinnam on Gaana
Also Read:
- Chandana Cholayil Lyrics
- Aha Manoranjini Lyrics
- Ponnil kulichu Ninnu Lyrics
- Ennum Ninne Poojikkam Lyrics
- Aniyathipravinu Priyarivar Nalkum Lyrics
- Karinkallil Kadanja Lyrics – Vellithira [2003]
- Nee Manimukilaadakal Lyrics – Vellithira [2003]
- Ragam Thanam Swaralaya Lyrics – Soorya Gayathri [1992]
- Oru Rajamalli Vidarunna Pole Lyrics
- Oru Rathri koodi vidavangave Lyrics
- Oru Chempaneer Pooviruthu Lyrics – Sthithi [2003]
- Oru Kathilola Njan Lyrics – Vettam [2004]
- Poo venam Pooppada venam lyrics – Oru Minnaminunginte Nurunguvettam
- Muthe Ninne Thedi Lyrics – Manasam [1997]
- Vaisakha Pournamiyo Lyrics – Parinayam [1994]
- Poovili Poovili Ponnonamayi Lyrics – Vishukkani [1977]
- Soorya Kireedam Veenudanju Lyrics – Devaasuram [1993]
- Vande Mukunda Hare Lyrics – Devaasuram [1993]
- Pachamanga Pachamanga Lyrics – Vellithira [2003]
- Thulli Manjinullil Lyrics – Ayalum Njanum Thammil [2012]
- Thira Nurayum Lyrics – Anandabhadram [2005]
- Neeyam Thanalinu Thazhe Lyrics – Cocktail [2010]
- Januvariyil Yuvalahariyil Lyrics – Ayalum Njanum Thammil [2012]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment