Vilakku Vekkum Lyrics
Vilakku Vekkum Lyrics from the Malayalam movie Megham. Megham is a romantic movie directed by Priyadarshan.
Song: Vilakku Vekkum
Movie: Megham
Director: Priyadarshan
Singer: M. G. Sreekumar
Lyricist: Gireesh Puthenchery
Music director: Ouseppachan
Initial release: 1999
Writer (Screenplay): T. Damodaran
Rate the Movie on IMDb: 6.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Vilakku Vekkum Song Lyrics in Malayalam
വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം കനകനിലാവില്‍ ചാലിച്ചെഴുതി നിന് ചിത്രം വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം കനകനിലാവില്‍ ചാലിച്ചെഴുതി നിന് ചിത്രം ഒരു മലരമ്പിളി മുത്തൊളിയാല്‍ നിന് കവിളില്‍ കളമെഴുതി മണിമുകില്‍ തന്നൊരു കരിമഷിയാല്‍ നിന് മിഴികളിലഴകെഴുതി എന്റെയുള്ളിലെന്നും നിന്റെയോര്‍മ്മകള്‍ നിന്റെയോര്‍മ്മകള്‍ വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം കനകനിലാവില്‍ ചാലിച്ചെഴുതി നിന് ചിത്രം കാത്തു വെക്കും സ്വപ്നത്തിന് കരിമ്പു പൂക്കും കാലമായ് വിരുന്നുണ്ടു പാടുവാന്‍ വരൂ തെന്നലേ പൂത്തു നില്ക്കും പാടത്തെ വിരിപ്പു കൊയ്യാന്‍ നേരമായ് കതിര്‍കറ്റ നുള്ളിയോ നീയിന്നലെ കൈവള ചാര്‍ത്തിയ കന്നിനിലാവിനു കോടികൊടുത്തൊരു രാത്രിയിലന്നൊരിലഞ്ഞി മരത്തണലത്തു കിടന്നൊരുപാടുകടങ്കഥ ചൊല്ലിയ നമ്മുടെ കൊച്ചു പിണക്കവുമെത്രയിണക്കവും ഇന്നലെയെന്നതുപോലെ മനസ്സില്‍ തെളിയുന്നു വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം കനകനിലാവില്‍ ചാലിച്ചെഴുതി നിന് ചിത്രം വെണ്ണ തോല്‍ക്കും പെണ്ണെ നീ വെളുത്തവാവായ് മിന്നിയോ മനസ്സിന്റെയുള്ളിലെ മലര്‍പൊയ്കയില്‍ നിന്റെ പൂവല്പ്പുഞ്ചിരിയും കുരുന്നു കണ്ണില്‍ നാണവും അടുത്തൊന്നു കാണുവാന്‍ കൊതിക്കുന്നു ഞാന്‍ കാവിനകത്തൊരു കാര്‍ത്തിക സന്ധ്യയിലന്നൊരു കൈത്തിരി വച്ചു മടങ്ങി വരുംവഴി പിന്നിമെടഞ്ഞിടുമാമുടിയൊന്നു തലോടിയൊരുമ്മ കൊടുത്തു കടന്നു കളഞ്ഞൊരു കള്ളനെ നുള്ളിയതിന്നലെയെന്നതു പോലെ മനസ്സില്‍ തെളിയുന്നു വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം കനകനിലാവില്‍ ചാലിച്ചെഴുതി നിന് ചിത്രം ഒരു മലരമ്പിളി മുത്തൊളിയാല്‍ നിന് കവിളില്‍ കളമെഴുതി മണിമുകില്‍ തന്നൊരു കരിമഷിയാല്‍ നിന് മിഴികളിലഴകെഴുതി എന്റെയുള്ളിലെന്നും നിന്റെയോര്‍മ്മകള്‍...നിന്റെയോര്‍മ്മകള്‍
Vilakku Vekkum Song Lyrics in English
Vilakku vekkum vinnil thooviya sindhooram Kanakanilaavil chaalichezhuthi nin chithram Vilakku vekkum vinnil thooviya sindhooram Kanakanilaavil chaalichezhuthi nin chithram Oru malarambili mutholiyaay nin kavilil kalamezhuthy Manimukil thannoru karimazhiyaal nin mizhikalilazhakezhuthy Enteyullilennum ninteyormmakal ninteyormmakal Vilakku vekkum vinnil thooviya sindhooram Kanakanilaavil chaalichezhuthi nin chithram Kaathu vekkum swapanathin karimbu pookkum kaalamaay Virunnundu paaduvaan varoo thennale Poothu nilkkum paadathe virippu koyyan neramaay Kathirkatta nulliyo neeyinnale Kaivala chaarthiya kanninilaavinu kodikoduthoru Raatriyilannorilanji maratthanalathu kidannorupaaadu Kadangatha cholliya nammude kochupinakkavumetrayinakkavum Innaleyennathu pole manassil theliyunnu Vilakku vekkum vinnil thooviya sindhooram Kanakanilaavil chaalichezhuthi nin chithram Venna tholkkum penne nee velutthavaavay minniyo Manassinteyullile malarpoykayil Ninte poovalppunjiriyum kurunnu kannil naanavum Aduthonnu kaanuvaan kothikkunnu njaaan Kaavinakathoru kaarthika sandhyayilannoru Kaithiri vachu madangi varumvazhi Pinnimedanjidumaamudiyonnu thalodiyorumma Koduthu kadannu kalanjoru kallane Nulliyathinnaleyennathu pole manassil theliyunnu Vilakku vekkum vinnil thooviya sindhooram Kanakanilaavil chaalichezhuthi nin chithram Oru malarambili mutholiyaay nin kavilil kalamezhuthy Manimukil thannoru karimazhiyaal nin mizhikalilazhakezhuthy Enteyullilennum ninteyormmakal...ninteyormmakal
Watch Song Vilakku Vekkum On Youtube
Watch Full Movie Megham On Youtube
Hear Song Vilakku Vekkum on Gaana
Also Read:
- Aattuthottilil Ninne Lyrics
- Hemanthamen Lyrics
- Neeyen Vennila Lyrics
- Mazhaye Thoomazhaye Lyrics
- Kakka karumban lyrics
- Paathira Pullunarnnu Lyrics
- Panchavarna Painkili Penne Lyrics
- Chandana Cholayil Lyrics
- Ponnil kulichu Ninnu Lyrics
- Sreeragamo Lyrics
- Thalamayanju Lyrics
- Margazhiye Mallikaye Lyrics – Megham [1999]
- Karmukilil Lyrics
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment