Vinnile Poykayil Lyrics from the malayalam movie Krishnagudiyil Oru Pranayakalathu.It is 1997 malayalam romantic film directed by Kamal. Stars Jayaram, Manju Warrier.
Song: Vinnile Poykayil
Movie: Krishnagudiyil Oru Pranayakalathu
Director: Kamal
Singers: M. G. Sreekumar, Sujatha Mohan
Lyricist: Gireesh Puthenchery
Music director: Vidyasagar
Initial release: 1997
Writer (Screenplay): Kamal, Ranjith
Rate the Movie on IMDb: 6.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വിണ്ണിലെ പൊയ്കയിൽ വന്നിറങ്ങിയ പൗർണ്ണമി മോഹമാം മുല്ലയിൽ പൂ ചൊരിഞ്ഞൊരു യാമിനീ ചിരി മലരിതൾ നുള്ളുവാൻ കുളിർ മധുമൊഴി കേൾക്കുവാൻ പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ... വിണ്ണിലെ പൊയ്കയിൽ വന്നിറങ്ങിയ പൗർണ്ണമി മോഹമാം മുല്ലയിൽ പൂ ചൊരിഞ്ഞൊരു യാമിനീ മൂടൽമഞ്ഞിനാൽ മണിപ്പുടവകൾ ഞൊറിയുമി പുലർവനിയിൽ കുഞ്ഞു പൂക്കളാൽ അതിൽ കസവണിക്കരയിടുമരുവികളിൽ പകല്‍പ്പക്ഷിയായി പാറുവാൻ നേരമായ് മുളം കൂട്ടിന്നുള്ളിൽ പാടുവാൻ മോഹമായ് ഇളമാവിൻ തണൽ തേടും കുളിർ കാറ്റേ... വിണ്ണിലെ പൊയ്കയിൽ വന്നിറങ്ങിയ പൗർണ്ണമി മോഹമാം മുല്ലയിൽ പൂ ചൊരിഞ്ഞൊരു യാമിനീ ഇന്നു രാത്രിയിൽ എന്റെ കനവുകൾ മെനയുമീ മുകിൽക്കുടിലിൽ താര ദീപമായ് മെല്ലെ തിരിയെരിഞ്ഞുണരുമെൻ കുളിർ മനസ്സേ വിരൽത്തുമ്പു തേടും വീണയായ് മാറുമോ തുളുമ്പും കിനാവിൻ തൂവലായ് പുൽകുമോ നറുതിങ്കൾ കല ചൂടും കലമാനേ... വിണ്ണിലെ പൊയ്കയിൽ വന്നിറങ്ങിയ പൗർണ്ണമി മോഹമാം മുല്ലയിൽ പൂ ചൊരിഞ്ഞൊരു യാമിനീ ചിരി മലരിതൾ നുള്ളുവാൻ കുളിർ മധുമൊഴി കേൾക്കുവാൻ പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ...
Vinnile poykayil Vannirangiya paurnami Mohamaam mullayil Poo chorinjoru yaaminee Chiri malarithal nulluvaan Kulir madhumozhi Kelkkuvaan Panimathiyude manchalil Vannu Njaan... Vinnile poykayil Vannirangiya paurnami Mohamaam mullayil Poo chorinjoru yaaminee Moodal manjinaal manippudavakal Njoriyumee pular vaniyil Kunju pookkalaal athil Kasavanikkarayidum aruvikalil Pakalpakshiyaayi paaruvaan neramaay Mulam koodinullil paaduvaan mohamaay Ilamaavin thanal thedum Kulir kaatte... Vinnile poykayil Vannirangiya paurnami Mohamaam mullayil Poo chorinjoru yaaminee Innu raathriyil ente Kanavukal menayumee mukilkkudilil Thaara deepamaay melle Thiriyerinjunarumen kulir manasse Viralthumpu thedum veenayaay maarumo Thulumpum kinaavin thoovalaal pulkumo Naruthinkal kala choodum kalamaane... Vinnile poykayil Vannirangiya paurnami Mohamaam mullayil Poo chorinjoru yaaminee Chiri malarithal nulluvaan Kulir madhumozhi Kelkkuvaan Panimathiyude manchalil Vannu Njaan...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)