Enthe Innum Vanneela Lyrics
Enthe Innum Vanneela Lyrics from the malayalam movie Gramaphone.Gramaphone is a malayalam romantic drama film directed by Kamal.
Song: Enthe Innum Vanneela
Movie: Gramaphone
Director: Kamal
Singers: P. Jayachandran, Jeemon KJ
Lyricist: Gireesh Puthenchery
Music director: Vidyasagar
Initial release: 2003
Writer (Screenplay): Iqbal Kuttippuram, Kamal
Rate the Movie on IMDb: 6.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Enthe Innum Vanneela Lyrics in Malayalam
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത്... കസ്തൂരി നിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ... ആ...ആ...ആ... ഉറങ്ങാതിരുന്നോളേ... എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ ആകാശത്തോപ്പിൻ കിന്നരൻ എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ ആകാശത്തോപ്പിൻ കിന്നരൻ മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് ഓ...വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ ഓ...ഓ...ഓ... കളിയാടി പാടാൻ നേരമായ് എൻ ഹൃദയത്തിൻ ചന്ദനവാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ നിനക്കായ് മാത്രം തുറക്കാം ഞാൻ നിൻ മിഴിയാകും മധു പാത്രത്തിലെ നിൻ മിഴിയാകും മധു പാത്രത്തിലെ മാസ്മര മധുരം നുകരാം ഞാൻ മാസ്മര മധുരം നുകരാം ഞാൻ എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ മധുരപ്പതിനേഴിൻ... ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ നിൻ പ്രണയത്തിൻ താമരനൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ നിന്നെയുറക്കാൻ പഴയൊരു ഗസലിൻ നിന്നെയുറക്കാൻ പഴയൊരു ഗസലിൻ നിർവൃതിയെല്ലാം പകരാം ഞാൻ നിർവൃതിയെല്ലാം പകരാം ഞാൻ എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ ആകാശത്തോപ്പിൻ കിന്നരൻ മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് മണിവള തിളങ്ങണ കൈയ്യാലേ വിരൽ ഞൊട്ടി വിളിക്കണതാരാണ് മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ് ഓ...വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ... ഓ...ഓ...ഓ... കളിയാടി പാടാൻ നേരമായ് കളിയാടി പാടാൻ നേരമായ്...
Enthe Innum Vanneela Lyrics in English
Maiyani kannintae manjadikkadavathu Manimaaran varunnathum kaathu... Kasturi nilavintae kanavuppulpayayil Urangathirunolae... Aaa...Aaa...Aaa... Urangathirunolae... Enthe innum vaneela Ninodonnum cholliyilla Anuraagam meetum gandharvan Nee swapnam kaaanum Akashatthopin kinnarn Akashatthopin kinnarn Enthe innum vanella Ninodonnum cholliyilla Anuraagam meetum gandharvan Nee swapnam kaaanum Akashatthopin kinnarn Akashatthopin kinnarn Manivala thilangana kaiyallae Viral njotti vilikanatharanu Manivala thilangana kaiyallae Viral njotti vilikanatharanu Muzhuthinkaluthikana mukiloram Murasholi muzhakanatharanu Muzhuthinkaluthikana mukiloram Murasholi muzhakanatharanu Ohh...vilakintae naalam Polae ee ponthooval veeshum Maatterum mazhapravae Ohh...Oh...Oh... Kaliyadi paadan naeramai En hridhayathin chandhana vaathil Ninakai maathram thurakaam njan Ninakai maathram thurakaam njan Nin mizhiyakum madhu paathrathilae Nin mizhiyakum madhu paathrathilae Maasmara madhuram nukaraam njan Maasmara madhuram nukaraam njan Enthe innum vaneela Ninodonnum cholliyilla Anuraagam meetum gandharvan Nee swapnam kaaanum Akashatthopin kinnarn Madhuvarna poovallae narunila poomolalle Madhuvarna poovallae narunila poomolalle Madhurappathinezhin... Lnki mariyunnole lanki mariyunnole Lnki mariyunnole lanki mariyunnole Nin pranayathin thaamaranoolil Ormakal muzhuvan korkkaam njan Ormakal muzhuvan korkkaam njan Ninneyurakkan pazhayoru gazhalin Ninneyurakkan pazhayoru gazhalin Nirvrithiyellam pakaram njan Nirvrithiyellam pakaram njan Enthe innum vaneela Ninodonnum cholliyilla Anuraagam meetum gandharvan Nee swapnam kaaanum Akashatthopin kinnarn Akashatthopin kinnarn Manivala thilangana kaiyallae Viral njotti vilikanatharanu Manivala thilangana kaiyallae Viral njotti vilikanatharanu Muzhuthinkaluthikana mukiloram Murasholi muzhakanatharanu Muzhuthinkaluthikana mukiloram Murasholi muzhakanatharanu Ohh...vilakintae naalam Polae ee ponthooval veeshum Maatterum mazhapravae Ohh...Oh...Oh... Kaliyadi paadan naeramai Kaliyadi paadan naeramai...
Watch Song Enthe Innum Vanneela On Youtube
Watch Full Movie Gramaphone On Youtube
Hear Song Enthe Innum Vanneela on Gaana
Also Read:
-
- Shehnai moolunnunde Lyrics – Edakkad Battalion 06[2019]
- Njan Thedum Thaaram – Driving Licence [2019]
- Nee Himamazhayayi Lyrics – Edakkad Battalion 06 [2019]
- Eninna Enithenna Lyrics – Prathi Poovankozhi [2019]
- Aakashathin Vellivelicham Lyrics – Thakkol [2019]
- Kandittum Kaanatha Lyrics – Dhamaka [2019]
- Jaathikkathottam Lyrics – Thanneer Mathan Dinangal
- Njanum Neeyum Lyrics – Theeram [2017]
- Neerolam Mele Moodum Lyrics – Dear Comrade [2019]
- Nokki Nokki Lyrics – Jomonte Suviseshangal [2017]
- Uyyaram Payyaram Lyrics – Kakshi Amminippilla [2019]
- Pakalaay Chaanju Poy Lyrics – Vijay Superum Pournamiyum
- Meene Chembulli Meene Lyrics – Thottappan [2019]
- Happy Happy Nammal Happy Lyrics – Dhamaka [2019]
- Enthaavo Lyrics – Njandukalude Naattil Oridavela
- Aayiram Swanajwaalayaay Lyrics – The Gambler [2019]
- Paravayaay Lyrics – Oru Nakshathramulla Aakasham
- Muttathekombile Lyrics – Oru Yamandan Premakadha
- Meene Chembulli Meene Lyrics – Thottappan [2019]
- Kothiyoorum Balyam Lyrics – Oru Yamandan Premakadha
- Kaineettam Pole Lyrics – Argentina Fans Kaattoorkadavu [2019]
- Shivadam Shivanaamam Lyrics – Mazhavillu [1999]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Nadodi Poonthinkal Lyrics – Ustaad [1999]
- Vennila Kombile Rapadi Lyrics – Ustaad [1999]
- Thankathinkal Lyrics – Indraprastham [1996]
- Chenthamara chelulla penne Lyrics
- Jathakam | Malayalam Short Film | 2019
- Ellolam Thari ponnenthina Lyrics
- Karukavayal kuruvi Lyrics – Dhruvam [1993]
- Ennodenthinee Pinakkam Lyrics – Kaliyattam [1997]
- Panchavarna kulire Lyrics – Sooryaputhran [1998]
- Enthorazhakanen Penne Lyrics
- Ninakkente Manasile Lyrics – Gramaphone [2003]
- Kottum Kuzhal Vili Thaalamulli Lyrics – Kaalapani [1996]
- Kottum Kuzhal Vili Thaalamulli Lyrics – Kaalapani [1996]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment