Ninakkente Manasile Lyrics
Ninakkente Manasile Lyrics from the malayalam movie Gramaphone. Gramaphone is a malayalam romantic drama film directed by Kamal.
Song: Ninakkente Manasile
Movie: Gramaphone
Director: Kamal
Singers: K. J. Yesudas, Sujatha Mohan
Lyricist: Gireesh Puthenchery
Music director: Vidyasagar
Initial release: 2003
Writer (Screenplay): Iqbal Kuttippuram, Kamal
Rate the Movie on IMDb: 6.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Ninakkente Manasile Lyrics in Malayalam
നിനക്കെന്റെ മനസ്സിലെ മലരിട്ട വസന്തത്തിൻ മഴവില്ലു മെനഞ്ഞു തരാം മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ ഒരു തുള്ളി കവർന്നു തരാം ഒരു സ്വർണ്ണത്തരിയായ് മാറിൽ തല ചായ്ക്കാൻ മോഹിച്ചെത്തീ ഒരു കുമ്പിൾ പനിനീരായ് നിൻ പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ നിനക്കെന്റെ മനസ്സിലെ മലരിട്ട വസന്തത്തിൻ മഴവില്ലു മെനഞ്ഞു തരാം മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ ഒരു തുള്ളി കവർന്നു തരാം നീയരികിൽ നിൽക്കുന്നേരം പ്രണയം കൊണ്ടെൻ കരൾ പിടയും ഇതളോരത്തിളവേൽക്കും വിൺ ശലഭം പോൽ ഞാൻ മാറിടും നീയരികിൽ നിൽക്കുന്നേരം പ്രണയം കൊണ്ടെൻ കരൾ പിടയും ഇതളോരത്തിളവേൽക്കും വിൺ ശലഭം പോൽ ഞാൻ മാറിടും നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ നീ ചേർന്നു നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ പാദസരങ്ങളണിഞ്ഞ മനസ്സിലൊരായിരമായിരമോർമ്മകളാവുക നീ... നിനക്കെന്റെ മനസ്സിലെ മലരിട്ട വസന്തത്തിൻ മഴവില്ലു മെനഞ്ഞു തരാം മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ ഒരു തുള്ളി കവർന്നു തരാം മായപ്പൊൻ വെയിലിൻ നാളം മിഴിയാലുഴിയും വിൺ സന്ധ്യേ സ്വപ്നത്തിൻ വാതില്‍പ്പടിമേൽ വന്നു വിളിച്ചു നീയെന്തേ മായപ്പൊൻ വെയിലിൻ നാളം മിഴിയാലുഴിയും വിൺ സന്ധ്യേ സ്വപ്നത്തിൻ വാതില്‍പ്പടിമേൽ വന്നു വിളിച്ചു നീയെന്തേ പ്രാണന്റെ വെൺ പ്രാവായ് പാടുന്നു നീ മെല്ലേ പ്രേമാർദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലേ പിന്നെയുമെന്റെകിനാക്കളെയുമ്മ കൊടുത്തു കൊടുത്തു മയക്കിയുണർത്തുക നീ... നിനക്കെന്റെ മനസ്സിലെ മലരിട്ട വസന്തത്തിൻ മഴവില്ലു മെനഞ്ഞു തരാം മിഴിക്കുള്ളിലെരിയുന്ന നറുതിരി വെളിച്ചത്തിൻ ഒരു തുള്ളി കവർന്നു തരാം ഒരു സ്വർണ്ണത്തരിയായ് മാറിൽ തല ചായ്ക്കാൻ മോഹിച്ചെത്തീ ഒരു കുമ്പിൾ പനിനീരായ് നിൻ പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ
Ninakkente Manasile Lyrics in English
Ninakkente manasile Malaritta vasanthathin Mazhavillu menanju tharaam Mizhikullileriyunna Naruthiri velichathin Oruthulli kavarnu tharaam Oru swarnathariyay maaril Thalachaikkan mohichethi Oru kumbil panineeray nin Paattilalinju thulumbi njan Ninakkente manasile Malaritta vasanthathin Mazhavillu menanju tharaam Mizhikullileriyunna Naruthiri velichathin Oruthulli kavarnu tharaam Neeyarikil nilkum neram Pranayam konden karal pidayum Ithalorathilavelkkum vinn Shalabham pol njan maaridum Neeyarikil nilkum neram Pranayam konden karal pidayum Ithalorathilavelkkum vinn Shalabham pol njan maaridum Nee thottunarthumbol Nakshathramaavum njan Nee chernu nilkumbol Ellam marakkum Njan Paadasarangalaninja Manassiloraayiramaayiramormagalavuka nee... Ninakkente manasile Malaritta vasanthathin Mazhavillu menanju tharaam Mizhikullileriyunna Naruthiri velichathin Oruthulli kavarnu tharaam Maayappon veyilin naalam Mizhiyaluzhiyum vin sandhye Swapnathin vaathilppadimel Vannu vilichu neeyenthe Maayappon veyilin naalam Mizhiyaluzhiyum vin sandhye Swapnathin vaathilppadimel Vannu vilichu neeyenthe Pranante ven pravaay Paadunnu nee melle Premaardhramayentho Chollunnu nee melle Pinneyumentekkinaakkaleyumma Koduthu koduthu Mayakkiyunarthuka nee... Ninakkente manasile Malaritta vasanthathin Mazhavillu menanju tharaam Mizhikullileriyunna Naruthiri velichathin Oruthulli kavarnu tharaam Oru swarnathariyay maaril Thalachaikkan mohichethi Oru kumbil panineeray nin Paattilalinju thulumbi njan
Watch Song Ninakkente Manasile On Youtube
Watch Full Movie Gramaphone On Youtube
Hear Song Ninakkente Manasile on Gaana
Also Read:
-
- Shehnai moolunnunde Lyrics – Edakkad Battalion 06[2019]
- Njan Thedum Thaaram – Driving Licence [2019]
- Nee Himamazhayayi Lyrics – Edakkad Battalion 06 [2019]
- Eninna Enithenna Lyrics – Prathi Poovankozhi [2019]
- Aakashathin Vellivelicham Lyrics – Thakkol [2019]
- Kandittum Kaanatha Lyrics – Dhamaka [2019]
- Jaathikkathottam Lyrics – Thanneer Mathan Dinangal
- Njanum Neeyum Lyrics – Theeram [2017]
- Neerolam Mele Moodum Lyrics – Dear Comrade [2019]
- Nokki Nokki Lyrics – Jomonte Suviseshangal [2017]
- Uyyaram Payyaram Lyrics – Kakshi Amminippilla [2019]
- Pakalaay Chaanju Poy Lyrics – Vijay Superum Pournamiyum
- Meene Chembulli Meene Lyrics – Thottappan [2019]
- Happy Happy Nammal Happy Lyrics – Dhamaka [2019]
- Enthaavo Lyrics – Njandukalude Naattil Oridavela
- Aayiram Swanajwaalayaay Lyrics – The Gambler [2019]
- Paravayaay Lyrics – Oru Nakshathramulla Aakasham
- Muttathekombile Lyrics – Oru Yamandan Premakadha
- Meene Chembulli Meene Lyrics – Thottappan [2019]
- Kothiyoorum Balyam Lyrics – Oru Yamandan Premakadha
- Kaineettam Pole Lyrics – Argentina Fans Kaattoorkadavu [2019]
- Shivadam Shivanaamam Lyrics – Mazhavillu [1999]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Nadodi Poonthinkal Lyrics – Ustaad [1999]
- Vennila Kombile Rapadi Lyrics – Ustaad [1999]
- Thankathinkal Lyrics – Indraprastham [1996]
- Chenthamara chelulla penne Lyrics
- Jathakam | Malayalam Short Film | 2019
- Ellolam Thari ponnenthina Lyrics
- Karukavayal kuruvi Lyrics – Dhruvam [1993]
- Ennodenthinee Pinakkam Lyrics – Kaliyattam [1997]
- Panchavarna kulire Lyrics – Sooryaputhran [1998]
- Kottum Kuzhal Vili Thaalamulli Lyrics – Kaalapani [1996]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment