Malayalam

Maarivil Poonkuyile Lyrics – Hitler [1996]

Maarivil Poonkuyile Lyrics
Maarivil Poonkuyile Lyrics

Maarivil Poonkuyile Lyrics

Maarivil Poonkuyile Lyrics from the malayalam movie Hitler.Hitler is a malayalam comedy drama film directed by Siddique.

Song: Maarivil Poonkuyile
Movie: Hitler
Director: Siddique
Singer: B. Arundhathi
Lyricist: Gireesh Puthenchery
Music director: S. P. Venkatesh
Initial release: 1996
Writer (Screenplay): Siddique

Rate the Movie on IMDb: 7.3/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Maarivil Poonkuyile Lyrics in Malayalam
മാരിവിൽ പൂങ്കുയിലേ 
മണിവാൽ പൂങ്കുയിലേ

മനം നൊന്തു പാടുമീ 
മലർക്കിളിച്ചുണ്ടിലെ...
പരിഭവം കേൾക്കാതെ 
പറന്നേ പോകയോ

ആരും കാണാക്കന്നിക്കൊമ്പത്താടാൻ വായോ
തമ്മിൽ കൊഞ്ചിച്ചാടാൻ വായോ 
ഇതു വഴിയേ... 

മാരിവിൽ പൂങ്കുയിലേ 
മണിവാൽ പൂങ്കുയിലേ

കറുകപ്പൂപ്പാടത്തെ 
കാറ്റിൻ തണു തണലിൽ
ഒരു പൂവാലിപ്പയ്യും
ഇണയെത്തിരയുന്നു

ഇളമാവിൻ കൊമ്പത്തെ 
കൂട്ടിൽ കുനു കൂട്ടിൽ
ഇരു കുറുവാലൻ കിളികൾ 
തമ്മിൽ കുറുകുന്നു

ഇടനെഞ്ചിൽക്കതിരാടും കൊതിയോടെ
ഇനിയും നിന്നരികിൽ ഞാൻ നിൽക്കുമ്പോൾ
അകന്നേ പോകയോ

ആരും മുത്താ‍മുത്തം നൽകി പുൽകാൻ വായോ
മാറിൽ ചേർക്കാൻ നീയും വായോ 
ഇതുവഴിയേ...

മാരിവിൽ പൂങ്കുയിലേ 
മണിവാൽ പൂങ്കുയിലേ

തുള്ളുമൊരു കാൽത്തള കെട്ടി 
തനിയേ മൂളി
തേനരുവി തെന്നിപ്പായും 
കടലിൽ ചേരാൻ

ദൂരെയൊരു തോണിപ്പാട്ടിൻ കുളിരായാരോ
നോവുമൊരു നാടൻ പെണ്ണിൻ മിഴിനീർ മായ്ക്കും

ഉള്ളിലൊരു വേനൽത്തീനാളം
പൊള്ളിവരുമെന്നെ കാണാതെ
മറഞ്ഞേ പോകയോ

പീലിക്കൊമ്പത്തൂഞ്ഞാലാടാൻ നീയും വായോ
നീലത്തുമ്പീ നീയും വായോ 
ഇതുവഴിയെ...

മാരിവിൽ പൂങ്കുയിലേ 
മണിവാൽ പൂങ്കുയിലേ

മനം നൊന്തു പാടുമീ 
മലർക്കിളിച്ചുണ്ടിലെ...
പരിഭവം കേൾക്കാതെ 
പറന്നേ പോകയോ...
Maarivil Poonkuyile Lyrics in English
Maarivil poonkuyile 
Manivaal poonkuyile

Manam nonthu paadumee 
Malarkkili chundile
Paribhavam kelkkaathe 
Paranne pokayo

Aarum kaanaakkannikkombathaadaan vaayo
Thammil konchichaadaan vaayo
Ithuvazhiye...

Maarivil poonkuyile 
Manivaal poonkuyile

Karukappooppaadathe 
Kaattin thanu thanalil
Oru poovaalippayyo
Inaye thirayunnu

Ilamaavin kombathe 
Koottil kunu koottil
Iru kuruvaalan kilikal 
Thammil kurukunnu

Idanenchilkkathiraadum kothiyode
Iniyum ninnarikil njaan nilkkumpol
Akanne pokayo

Aarum muthaa mutham nalki pulkaan vaayo
Maaril cherkkaan neeyum vaayo
Ithuvazhiye...

Maarivil poonkuyile 
Manivaal poonkuyile

Thullumoru kaalthala ketti 
Thaniye mooli
Thenaruvi thennippaayum 
Kadalil cheraan

Dooreyoru thonippaattin kuliraayaaro
Novumoru naadan pennin mizhineer maaykkum

Ulliloru venaltheenaalam
Pollivarumenne kaanaathe
Maranje pokayo

Peelikkombathoonjaalaadaan neeyum vaayo
Neelathumbee neeyum vaayo
Ithuvazhiye...

Watch Song Maarivil Poonkuyile On Youtube

Watch Full Movie Hitler On Youtube

Hear Song Maarivil Poonkuyile on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment