Alare Lyrics from the Malayalam movie Member Rameshan 9aam Ward.
It is 2021 malayalam comedy film directed by Anto Jose Pereira & Aby Treesa Paul. Stars Arjun Asokan.
Song: Alare
Movie: Member Rameshan 9aam Ward
Directors: Anto Jose Pereira, Aby Treesa Paul
Singers: Ayraan, Nithya Mammen
Lyricist: Shabareesh Varma
Music director: Kailas Menon
Initial release: 2021
Writer (Screenplay): Anto Jose Pereira, Aby Treesa Paul
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഈറൻ നിലാവിൽ വരവായി ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ പതിവായതിലെന്നും തേൻ തുള്ളികൾ തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ നുകർന്നീടുവാനായ് പറന്നെത്തി ഞാൻ അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനേ ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ ഈറൻ നിലാവിൽ വരവായി ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ രാവേറെയായി ഇതളോരമായി ഇതാ ചേരുന്നു ഞാനോ തനിയേ... പൂന്തേനുറങ്ങുന്ന പൂവിനുള്ളിലിതാ പൂക്കുന്നു മോഹം പതിയേ... നിന്നെ നുകരുമ്പോൾ അകമേ അലിയുമ്പോൾ ഒരായിരം ആനന്ദം വിരിയുമിനി ആവോളം നിന്നിൽ ചേരുമീ നേരം ജന്മം ധന്യമായ് അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനേ ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ ഈറൻ നിലാവിൽ വരവായി ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ പതിവായതിലെന്നും തേൻ തുള്ളികൾ തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ നുകർന്നീടുവാനായ് പറന്നെത്തി ഞാൻ അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ പിരിയാതെന്നെന്നുമേ എൻ ജീവനേ... ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ ഹൃദയം നീറുമ്പോഴും എന്നെന്നുമേ...
Eeran nilavil varavayi Choodi ninnu chundil madhuram niraye Pathivaay athilennum then thullikal Thulumbunnu thaazhe neerthulli pol Nukarnneeduvanaai parannethi njaan Alare neeyennile oliyaay maaridumo piriyathennennume en jeevane Ithalil njaan cherave Pranayam neyekumo Hridhayam neerumbozhum ennennume Eeran nilavil varavayi Choodi ninnu chundil madhuram niraye Raaverayaay ithaloramaayi ithaa Cherunnu njaano thaniye... Poonthenurangunna poovinnulilitha Pookkunnu moham pathiye... Ninne nukarumbol Akame aliyumbol Oraayiram aanantham Viriyumini aavolam Ninnil cherumi neram jenmam dhanyamaay Alare neeyennile oliyaayi maaridumo piriyathennennume en jeevane Ithalil njaan cherave Pranayam neyekumo Hridhayam neerumbozhum ennennume Eeran nilavil varavayi Choodi ninnu chundil madhuram niraye Pathivaay athilennum then thullikal Thulumbunnu thaazhe neerthulli pol Nukarnneeduvanaai parannethi njaan Alare neeyennile oliyaayi maaridumo piriyathennennume en jeevane... Ithalil njaan cherave Pranayam neyaakumo Hridhayam neerumbozhum ennennume...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)