Malayalam

Bang Bang Lyrics – Gauthamante Radham [2020]

Bang Bang Lyrics
Bang Bang Lyrics

Bang Bang Lyrics

Bang Bang Lyrics from the Malayalam movie Gauthamante Radham.
It is 2020 malayalam comedy filim directed by Basil Joseph & Anand Menon. Stars Neeraj Madhav.

Song: Bang Bang
Movie: Gauthamante Radham

Directors: Basil Joseph & Anand Menon
Singer: Sayanora Philip
Lyricist: Vinayak Sasikumar
Music director: Ankit Menon
Initial release: 2020
Writer (Screenplay): Anand Menon

Rate the Movie on IMDb: 6.3/10.IMDb

Check the song lyrics

Bang Bang Lyrics in Malayalam
ആകാശം ദൂരേ ദൂരേ 
നീ എങ്ങോ താഴെ താഴെ
തുമ്പി നീ കല്ലെടുത്തു 
പാറാൻ നോക്കണ്ടാ

വേണ്ടാ വേണ്ടാ പാഴ് ശ്രമങ്ങൾ
നീയോ ഏറേ മുന്നിലല്ലേ

പറ്റില്ലാ പറ്റത്തില്ലാ
നിന്നെ കൊണ്ടൊക്കത്തില്ലാ
തീയിൽ പോയ് വീണോരെല്ലാം 
ഫീനിക്സ് ആകില്ലാ

വേണ്ടാ വേണ്ടാ പാഴ് ശ്രമങ്ങൾ
നീയോ ഏറേ മുന്നിലല്ലേ

ബാംഗ് ബാംഗ് ബാംഗ് ബാംഗ് 
ബാംഗ് ബാംഗ് 
ബാംഗ് ബാംഗ് ബാംഗ് ബാംഗ് 

രാവിലേ ചായയിൽ 
പാറ്റ വീണു പല്ലിളിച്ചു
ആരുടെ വീട്ടിലെ 
പട്ടി മോങ്ങി തെറിവിളിച്ചു

റോഡ് ബ്ലോക്കിൽ വണ്ടി നിന്ന് 
നാട്ടുകാരെ പഴി പറഞ്ഞു 
ഗട്ടറിൽ കുരുങ്ങി നിന്ന്
വട്ടമിട്ട് ടയർ എരിഞ്ഞു 

പാതകൾ പാതിയും ഇരുട്ടിൽ
എങ്ങോ പോയ് മറഞ്ഞു
മാടനും മറുതയും 
തലയ്ക്കു ചുറ്റും വട്ടമിട്ടു 
 
ഒടുക്കാമെന്നെ നോക്കി നിന്നു 
ഒരിറ്റുപോലും ദയ വെടിഞ്ഞു 
അടഞ്ഞു നിന്ന കതകു 
താഴുലക്കയകൊണ്ടു പൂട്ടിയിട്ടു 

ടാറില്ലാ റോഡോരം 
എന്തോരം പോയിടാം 
മാർഗ്ഗങ്ങൾ മഞ്ഞാലേ 
മൂടുന്നി നേരമായ് 

സ്വപനങ്ങൾ രാവത് കാണുന്ന കള്ളമാണ് 
സത്യമോ വിരൂപമാണ് 
നോക്കു കണ്ണാടി 

ബാംഗ് ബാംഗ്...ശോകം നിൻ ചതി 
ബാംഗ് ബാംഗ്...ശാപം നെഞ്ചിടി 
ശൂന്യം നിന്റെ ജയം 
ഇനിയുമേ ഇനിയുമേ...
Bang Bang Lyrics in English
Aakasham doore doore
Nee engo thaazhe thaazhe
Thumbi nee kalleduthu
Paaraan nokkenda

Venda venda paazh shramangal
Neeyo ere munnilalle

Pattilla pattathilla
Ninne kondokkathilla
Theeyil poyi veenorellam
Phoenix aakilla

Venda venda paazh shramangal
Neeyo ere munnilalle

Bang Bang Bang Bang
Bang Bang
Bang Bang Bang Bang

Raavile chaayayil
Paata veenu pallilichu 
Aarude veettile
Patti mongi theri vilichu

Road blockil vandi ninnu
Naattukaare pazhi paranj
Gutteril kurungi ninnu
Vattamittu tyre erinju

Paathakal paathiyum iruttil 
Engo poy maranj
Maadanum maruthayum
Thalakk chuttum vattamittu

Odukkamenne nokki ninnu
Oritupolum daya vedinju
Adanju ninna kathaku
Thaazhulakkakondu poottiyittu

Taarilla roadoram
Enthoram poyidam
Margangal manjaale
Moodunnee neramaay

Swapnanagl ravatthu kanunna kallamanu
Sathyamo viroopamaanu
Nokku kannaadi

Bang Bang...sokam nin chathi
Bang Bang...sapam nenjidi
Shoonjam ninte jayam
Iniyume iniyume...

Watch Song Bang Bang On Youtube

Watch Full Movie Gauthamante Radham On Youtube

Hear Song Bang Bang on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com